മീരയുടെ ഉള്ളിൽ പറയുന്ന കാര്യത്തെ കുറിച്ചുള്ള പേടി ഉണ്ടെങ്കിലും സംസാരിച്ചു തുടങ്ങി…. കഴിഞ്ഞ ദിവസം വരെ സംഭവിച്ച കാര്യങ്ങൾ മീര CM നു ഡീറ്റൈൽഡ് ആയി എക്സ്സ്പ്ലൈൻ ചെയ്തു കൊടുത്തു…..
എല്ലാം കേട്ടതിനു ശേഷം CM തന്റെ ചെയറിൽ ഇരുന്നു…..
“മ്മ്….. അപ്പോൾ തുമ്പ് ഉണ്ട്…. തെളിവ് ഇല്ല അല്ലെ….”
“അതെ സർ……”
കോടതിയും തെളിവും തത്കാലം വിടാം…. ഇപ്പൊൾ പ്രധാനം SP യേ കണ്ടു പിടിക്കുക എന്നതാണ്…. കിട്ടിയ തുമ്പ് വിടണ്ട…. തെളിവ് എല്ലാം കിട്ടുകയില്ലലോ…. ചിലത് ഉണ്ടാക്കുകയും വേണ്ടേ…..”
************************************************
Unknown location
9.00 am
സച്ചിൻ ഒറക്കത്തിൽ നിന്നും എന്ന പോലെ ഞെട്ടി എണീറ്റു…… തലയ്ക്ക് വല്ലാത്ത കനം….
കിടന്ന ഇടത്തു നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല… അരയ്ക്ക് കീഴ്പോട്ട് തളർന്ന പോലെ….
“ഗുമ്മോർണിംഗ് സച്ചിൻ സർ….. ” ജോക്കർ സച്ചിനെ നോക്കി ചിരിച്ചു…..
“എന്നെ വിടെടാ….”
“അതെന്ത് പരിപാടിയ ഒരു വിഷ് ചെയ്താൽ തിരിച്ചു വിഷ് ചെയ്യുന്നതിനു പകരം…”
“ടാ….”
“ഓക്കേ ഓക്കേ… വിട്ടേക്കാം……. പക്ഷെ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം…”
“ത്ഫു…”. സച്ചിൻ പുച്ഛിച്ചു തുപ്പി…..
“അത് മോശം…. ഒരു ips കാരൻ അതും ഒരു SP… ഈ കാണിച്ചത് തീരെ മോശം ആയി പോയി….”
തലേ ദിവസത്തെ അപകടത്തിൽ മുറിവേറ്റ് തലയ്ക്ക് സ്റ്റിച്ച് ഇട്ട ഇടത് ജോക്കർ ശക്തിയിൽ അടിച്ചു….
സച്ചിൻ വേദന കൊണ്ട് അലറി… മുറിവിലൂടെ രക്തം ഒഴുകാൻ തുടങ്ങി…
“വല്ല കാര്യവും ഉണ്ടായിരുന്നോ????”
ജോക്കർ സച്ചിന് നേരെ തിരിഞ്ഞു….
Super..!?????
Tnku?
പഴയ bhagangalku അടുത്ത് എത്തിയില്ല ഈ part എന്നാണ് എനിക്ക് തോന്നിയത്… മനുവിൻ്റെ ക്യാരക്ടർ അത്ര പോരായിരുന്നു എന്നെനിക്ക് തോന്നി… പിന്നെ ചില ഡയലോഗുകളും ചീത്ത വിളികളും ചേരുന്നതായിരുന്നോ എന്ന സംശയം… മലരെ എന്നുള്ളത് ശരിക്കും തെറിവാക്ക് ആണോ.. സന്ദർഭത്തിന് യോജിച്ചതായി തോന്നിയില്ല…. അപൂർണ്ണമായ ഭാഗം ആയിരുന്നു ഇതെന്നും എനിക് തോന്നി… കുറച്ചു കൂടി എഴുതിയിട്ട് തന്നാൽ മതിയായിരുന്നു… ??
NB : എൻ്റെ തോന്നലുകൾ അഭിപ്രായമായി പറഞ്ഞു.. ശരിയാവാം തെറ്റാവാം
അഭിപ്രായത്തെ മാനിക്കുന്നു…..
ഇനി വരുന്ന സീസ് മറ്റൊരു sequence anu
അതുകൊണ്ടാണ് ivide ബ്രേക്ക് ചെയ്തത്…….
??
?
Thrilling
Tnku
Thrilling thriller???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?
കൂടുതൽ ഇടവേളകൾ ഇല്ലാതെ വായനക്കാർക്ക് കിടിലൻ ത്രില്ലർ സമ്മാനിക്കുന്നതിന് നന്ദി.??
നീതിക്കൊപ്പം, ജോക്കറിനൊപ്പം.
?✌️tnku
????
??
?????
✌️
Very interesting story continue❤️❤️❤️
Tnku
Dear joker…
വളരെ ആകാംഷയോടെ കാത്തിരിക്കുന്ന കഥകളില് ഒന്ന്…
Joker ന്റെ identity വെളിപ്പെടുത്താൻ ആയിട്ടില്ല… പക്ഷെ കുറച്ചും കൂടി പ്രതിസന്ധികൾ വേണം…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Tnku.. ✌️
ജോക്കറിനെ വെളിപ്പെടുത്താൻ ആയിട്ടില്ല….
ഗൗരിയെ meet ചെയതത് joker അല്ല എന്ന് കരുതട്ടെ…. ?
ജോക്കർ ആണെന്ന് പറയുന്നുണ്ടല്ലോ… തത്കാലം അങ്ങനെ തന്നെ വിശ്വസിക്ക.
Sai, ആകാംക്ഷാഭരിതമായിരുന്നു പക്ഷേ ഒന്നിനുപിറകേ മറ്റൊന്നായി ഓരോരോ ചുരുളുകളും കൂടാതെ ചില സൂചനകൾ തെളിവുകൾ കാത്തിരിക്കുന്ന പോലീസിന് ഇട്ടുകൊടുക്കുന്ന ജോക്കർ ദേവയാനിയുടെ കാമുകൻ തന്നെ ഏതാണ്ടുറപ്പിക്കാം. ഗൗരി ഇവിടെ എങ്ങനെ പിടി കിട്ടുന്നില്ല. അശ്രിതയെ പൊക്കാൻ ശ്രമിച്ച ഗാംഗ് മീരയുടെ അറിവോടെ ഉള്ളവർ ആയിരിക്കാം അതോ നെവിന്റേയോ ?
സച്ചിന്റെ കാര്യം തീരുമാനമായി അടുത്തത് നെവിൻ ആയിരിക്കും എന്തായാലും 9 ൽ രണ്ട് പേരായി ബാക്കി 7 പേര് കൂടി ഉണ്ട്. എല്ലാത്തിനേം പൊക്കിയിട്ടേ ജോക്കർ പിടിയിലാവൂ എന്നനുമാനിക്കാം. ഏതായാലും CBI യ്ക്ക് കേസ് കൈമാറാൻ ഹൈക്കോടതി ഉത്തരവായി. സമാന്തര അന്വേഷണം രഹസ്യമായി നടത്താൻ പോലീസ് ശ്രമിക്കുമോ ? ഏതായാലും ഗൗരീശങ്കരം വായിക്കണം അതിലെ കഥാപാത്രങ്ങൾ ഇതിൽ വരണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ. ഇഷ്ടമായി
ദേവയാനി മുർഡർ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കുഞ്ഞു കുഞ്ഞു പാർട്ടിൽ ഗൗറി ഉണ്ട്… അവൾക് വല്യ ഡൗത്യങ്ങൾ വരാനും ഉണ്ട്….
പോലീസിനോട് സഹകരിക്കാത്ത അശ്രിതയെ പോലീസ് ക്ലബ്ബിൽ എത്തിക്കാം എന്ന് പറഞ്ഞത് cm ആണല്ലോ… അതിനു പറ്റിയില്ല… Cm vargheesine/ അച്ചായനെ കൈ ഒഴിയുകയും ചെയ്തു…
ചാപ്റ്റർ 9 ന്റെ പുറകെ സാധ്യത ഇല്ല… പേർസണൽ കണക്കുകൾ തന്നെ തീർക്കാൻ ഉണ്ടല്ലോ….
ഗൗരീശങ്കരം നാല് koottukarude കഥയാണ്…
അതിൽ ഒരു ചെറിയ പാർട്ട് ലിങ്ക് ചെയ്തു എന്ന് മാത്രം…
ഞാൻ ആദ്യമായി എഴുതിയ കഥയാണ്.. സോ അതിന്റെതായ പോരായ്മകൾ അതിൽ ഉണ്ടാവും…
എന്തായാലും വായന തുടങ്ങി രണ്ട് ലക്കം കഴിഞ്ഞു. ലളിതമായ അവതരണം. പൂർത്തിയാക്കട്ടെ
✌️
ഗൗരി പാർട്ടേഡ് അക്കൗണ്ട് ആയിരുന്നു പക്ഷേ ഇവിടെ മീഡിയ പ്രവർത്തക ആയി മാറി. അർജുൻ മാധവ IAS, മനുപ്രസാദ് ,അഞ്ജന IPS ACP ഇവിടെ ഒരു സ്ഥലത്ത് Cl ആയി എഴുതിയിട്ടുണ്ട് ഇവരുടെ ബന്ധം മനസ്സിലായി. സച്ചിനോടുള്ള ശ്ത്രുതയും .
രണ്ടും രണ്ട ഗൗരി ആണ്…
Ca ഗൗരി നന്ദന… ഇവിടെ ജേർണയലിസ്റ്റ് ഗൗരി മാത്രം….
കഥ എഴുതുമ്പോ ഫ്രണ്ട്സിന്റെ പേര് ആണ് കടം എടുക്കാറ്…
രണ്ടിലും ഗൗരി ഉള്ളതു ഓർത്തില്ല….
അഞ്ജന ഇവിടെയും acp തന്നെ ആണല്ലോ.
Nice very gud.pls continue
?✌️tnku
Sai ബ്രോ, ഭയങ്കര interesting ആണ് കേട്ടോ ജോക്കറിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ…
പിടിച്ചില്ലേൽ poleesukarude പണി പൊകുലേ.
പോട്ടെ bro joker ഒരു mystery ആയി ഇരിക്കട്ടെ ???
സെറ്റ് ആക്കാം…
Sachinae kollunna reethi nannayi onnu vivarichoodae. Avanae mathramalla ellavaraeyum. ?Plss
കഴിഞ്ഞില്ല. വരും….
???????
?? tnku