“ചാപ്റ്റർ 9 എന്ന് നിങ്ങൾ വിളിക്കുന്ന കൂട്ടായ്മ എന്തു, ആരൊക്കെ????”
“അത്……”
“എന്താടാ…. പറയാൻ വയ്യ എന്നുണ്ടോ???”
“പ്ലീസ്….. എനിക്ക്…” പറഞ്ഞു നാവ് അകത്തേക്ക് ഇടുന്നതിനു മുന്നേ ജോക്കർ സച്ചിന്റെ താടിക്ക് ഒരു അപ്പർ കട്ട് കൊടുത്തു…. സച്ചിന്റെ നാവ് മുറിഞ്ഞു ചോര വന്നു….
“ഇത് ചെറുത്… ഇനിയും ഉരുണ്ട് കളിച്ചാൽ നാവ് ഞാൻ മുറിച്ചെടുക്കും….”
“ഞാൻ… പറയാം….
കേരളത്തിൽ ഉടനീളം ഉള്ള ബിസിനസ് പൊളിറ്റിക്കൽ രംഗത്തുള്ള ആൾക്കാരുടെ ഒരു കൂട്ടായ്മ ആണ് ചാപ്റ്റർ 9. പൊതു സമൂഹം അറിയാതെ രാഷ്ട്രീയ ഉദ്യോഗസ്ഥ പിടിപാട് ഉപയോഗിച്ച് വലിയ രീതിയിലുള്ള അഴിമതിയും ക്രമക്കേടുകളും ഈ സംഘം ചെയ്തിട്ടുണ്ട്….”
“ആരൊക്കെയാണ് ഈ ഒൻപതു പേർ….??”
“ഇരുമ്പനം പ്ലാന്റേഷൻ ഓണർ വർഗീസ് കുരിക്കൻ, RC റെസിഡൻഷ്യൽ പ്രൊജക്റ്റ്ന്റെ ഓണർ റാവുത്തർ, ആപ്പിൾ ബിൽഡേർസിലെ മൻസൂർ അലി, സിപിസി പാർട്ടിയിലെ ബിനോയ് മാത്യു, മുൻ മന്ത്രി ആയിരുന്ന ഋഷഭ് കൃഷ്ണ, ഋഷഭിന്റെ പാർട്ടി സെക്രട്ടറി ആയിരുന്ന അൻവർ ഹുസൈൻ, കെ ആർ ഡിസ്റ്റിലറി ഓണർസ് ആയ രാജേന്ദ്രൻ അനിയൻ രവീന്ദ്രൻ പിന്നെ ഞാനും….”
“കൊള്ളക്കാരുടെ കൂട്ടം… കൊള്ളാം…..”
“ഒരു ചോദ്യം കൂടി…. ദേവയാനിക്ക് എന്താ സംഭവിച്ചത്…..”
“അത്…
“പറയെടാ…” ജോക്കർ ഒരു അലർച്ചയോടെ സച്ചിന്റെ തുടയിൽ കത്തി കുത്തി ഇറക്കി….
“ആആആആആ….. പറയാം…..”
“ചാപ്റ്റർ 9 ന്റെ സമ്മർദ്ദം കൊണ്ടാണ് ചുരുങ്ങിയ കാലത്തെ പ്രവർത്തന പരിജയം മാത്രം ഉള്ള ഋഷിക്ക് മന്ത്രി സ്ഥാനം കിട്ടിയത്… അതിന്റെ ആഘോഷത്തിനായി ഞങ്ങൾ ഇരുമ്പനം പ്ലാന്റേഷൻറെ മാനന്തവാടിയിലുള്ള ഗസ്റ്റ് ഹൗസിൽ ഒരു പാർട്ടി അറേഞ്ച് ചെയ്തിരുന്നു….
അന്ന് വൈകിട്ട് ഒരു നാല് മണിയോടെ അച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന വർഗീസ് കുരിക്കൻ എന്നെ വിളിക്കുന്നത്…..
“SP സാറേ… ചുരം കേറാൻ ആയില്ലേ????”
“രാത്രി അല്ലെ പരിപാടി… അപ്പോഴേക്കും ഞാൻ അങ്ങ് എത്തും….”
“അത് പോരാ…. നേരത്തെ ഇങ്ങ് കേറി പോര്.. ഒരു സ്പെഷ്യൽ ഡിഷ് ഉണ്ട്…..”
“ആഹാ… അപ്പൊ ഇന്നു കാട്ടു കനിയുടെ രുചി അറിയാം അല്ലെ…”
“കാട് അല്ല… സാറേ… നാട്ടു കനിയാ … പക്ഷെ മെരുങ്ങിയിട്ടില്ല… മെരുങ്ങത്തും ഇല്ല….”
“അത് കൊഴപ്പം ഇല്ല അച്ചായാ… വഴി ഉണ്ട്… ഞാൻ അര മണിക്കൂർ കൊണ്ട് ഇറങ്ങും… നമ്മക് റെഡി ആക്കാം….”
“എങ്കിൽ കേറി വാ… മന്ത്രിക്ക് കൊടുക്കുന്ന ആദ്യത്തെ സദ്യ മോശം ആകരുതലോ….”
“ഓക്കേ… അല്ല അച്ചായാ… എവിടുന്നു കിട്ടി…..”
“നെവിൻ വന്നിട്ടുണ്ട്… അവൻ പൊക്കിയതാ….”
“അപ്പൊ ഷെയറിനു ആളുടെ എണ്ണം കൂടുമല്ലോ….”
“ഹഹഹഹഹ…….”
Super..!?????
Tnku?
പഴയ bhagangalku അടുത്ത് എത്തിയില്ല ഈ part എന്നാണ് എനിക്ക് തോന്നിയത്… മനുവിൻ്റെ ക്യാരക്ടർ അത്ര പോരായിരുന്നു എന്നെനിക്ക് തോന്നി… പിന്നെ ചില ഡയലോഗുകളും ചീത്ത വിളികളും ചേരുന്നതായിരുന്നോ എന്ന സംശയം… മലരെ എന്നുള്ളത് ശരിക്കും തെറിവാക്ക് ആണോ.. സന്ദർഭത്തിന് യോജിച്ചതായി തോന്നിയില്ല…. അപൂർണ്ണമായ ഭാഗം ആയിരുന്നു ഇതെന്നും എനിക് തോന്നി… കുറച്ചു കൂടി എഴുതിയിട്ട് തന്നാൽ മതിയായിരുന്നു… ??
NB : എൻ്റെ തോന്നലുകൾ അഭിപ്രായമായി പറഞ്ഞു.. ശരിയാവാം തെറ്റാവാം
അഭിപ്രായത്തെ മാനിക്കുന്നു…..
ഇനി വരുന്ന സീസ് മറ്റൊരു sequence anu
അതുകൊണ്ടാണ് ivide ബ്രേക്ക് ചെയ്തത്…….
??
?
Thrilling
Tnku
Thrilling thriller???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?
കൂടുതൽ ഇടവേളകൾ ഇല്ലാതെ വായനക്കാർക്ക് കിടിലൻ ത്രില്ലർ സമ്മാനിക്കുന്നതിന് നന്ദി.??
നീതിക്കൊപ്പം, ജോക്കറിനൊപ്പം.
?✌️tnku
????
??
?????
✌️
Very interesting story continue❤️❤️❤️
Tnku
Dear joker…
വളരെ ആകാംഷയോടെ കാത്തിരിക്കുന്ന കഥകളില്‍ ഒന്ന്…
Joker ന്റെ identity വെളിപ്പെടുത്താൻ ആയിട്ടില്ല… പക്ഷെ കുറച്ചും കൂടി പ്രതിസന്ധികൾ വേണം…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Tnku.. ✌️
ജോക്കറിനെ വെളിപ്പെടുത്താൻ ആയിട്ടില്ല….
ഗൗരിയെ meet ചെയതത് joker അല്ല എന്ന് കരുതട്ടെ…. ?
ജോക്കർ ആണെന്ന് പറയുന്നുണ്ടല്ലോ… തത്കാലം അങ്ങനെ തന്നെ വിശ്വസിക്ക.
Sai, ആകാംക്ഷാഭരിതമായിരുന്നു പക്ഷേ ഒന്നിനുപിറകേ മറ്റൊന്നായി ഓരോരോ ചുരുളുകളും കൂടാതെ ചില സൂചനകൾ തെളിവുകൾ കാത്തിരിക്കുന്ന പോലീസിന് ഇട്ടുകൊടുക്കുന്ന ജോക്കർ ദേവയാനിയുടെ കാമുകൻ തന്നെ ഏതാണ്ടുറപ്പിക്കാം. ഗൗരി ഇവിടെ എങ്ങനെ പിടി കിട്ടുന്നില്ല. അശ്രിതയെ പൊക്കാൻ ശ്രമിച്ച ഗാംഗ് മീരയുടെ അറിവോടെ ഉള്ളവർ ആയിരിക്കാം അതോ നെവിന്റേയോ ?
സച്ചിന്റെ കാര്യം തീരുമാനമായി അടുത്തത് നെവിൻ ആയിരിക്കും എന്തായാലും 9 ൽ രണ്ട് പേരായി ബാക്കി 7 പേര് കൂടി ഉണ്ട്. എല്ലാത്തിനേം പൊക്കിയിട്ടേ ജോക്കർ പിടിയിലാവൂ എന്നനുമാനിക്കാം. ഏതായാലും CBI യ്ക്ക് കേസ് കൈമാറാൻ ഹൈക്കോടതി ഉത്തരവായി. സമാന്തര അന്വേഷണം രഹസ്യമായി നടത്താൻ പോലീസ് ശ്രമിക്കുമോ ? ഏതായാലും ഗൗരീശങ്കരം വായിക്കണം അതിലെ കഥാപാത്രങ്ങൾ ഇതിൽ വരണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ. ഇഷ്ടമായി
ദേവയാനി മുർഡർ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കുഞ്ഞു കുഞ്ഞു പാർട്ടിൽ ഗൗറി ഉണ്ട്… അവൾക് വല്യ ഡൗത്യങ്ങൾ വരാനും ഉണ്ട്….
പോലീസിനോട് സഹകരിക്കാത്ത അശ്രിതയെ പോലീസ് ക്ലബ്ബിൽ എത്തിക്കാം എന്ന് പറഞ്ഞത് cm ആണല്ലോ… അതിനു പറ്റിയില്ല… Cm vargheesine/ അച്ചായനെ കൈ ഒഴിയുകയും ചെയ്തു…
ചാപ്റ്റർ 9 ന്റെ പുറകെ സാധ്യത ഇല്ല… പേർസണൽ കണക്കുകൾ തന്നെ തീർക്കാൻ ഉണ്ടല്ലോ….
ഗൗരീശങ്കരം നാല് koottukarude കഥയാണ്…
അതിൽ ഒരു ചെറിയ പാർട്ട് ലിങ്ക് ചെയ്തു എന്ന് മാത്രം…
ഞാൻ ആദ്യമായി എഴുതിയ കഥയാണ്.. സോ അതിന്റെതായ പോരായ്മകൾ അതിൽ ഉണ്ടാവും…
എന്തായാലും വായന തുടങ്ങി രണ്ട് ലക്കം കഴിഞ്ഞു. ലളിതമായ അവതരണം. പൂർത്തിയാക്കട്ടെ
✌️
ഗൗരി പാർട്ടേഡ് അക്കൗണ്ട് ആയിരുന്നു പക്ഷേ ഇവിടെ മീഡിയ പ്രവർത്തക ആയി മാറി. അർജുൻ മാധവ IAS, മനുപ്രസാദ് ,അഞ്ജന IPS ACP ഇവിടെ ഒരു സ്ഥലത്ത് Cl ആയി എഴുതിയിട്ടുണ്ട് ഇവരുടെ ബന്ധം മനസ്സിലായി. സച്ചിനോടുള്ള ശ്ത്രുതയും .
രണ്ടും രണ്ട ഗൗരി ആണ്…
Ca ഗൗരി നന്ദന… ഇവിടെ ജേർണയലിസ്റ്റ് ഗൗരി മാത്രം….
കഥ എഴുതുമ്പോ ഫ്രണ്ട്സിന്റെ പേര് ആണ് കടം എടുക്കാറ്…
രണ്ടിലും ഗൗരി ഉള്ളതു ഓർത്തില്ല….
അഞ്ജന ഇവിടെയും acp തന്നെ ആണല്ലോ.
Nice very gud.pls continue
?✌️tnku
Sai ബ്രോ, ഭയങ്കര interesting ആണ് കേട്ടോ ജോക്കറിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ…
പിടിച്ചില്ലേൽ poleesukarude പണി പൊകുലേ.
പോട്ടെ bro joker ഒരു mystery ആയി ഇരിക്കട്ടെ ???
സെറ്റ് ആക്കാം…
Sachinae kollunna reethi nannayi onnu vivarichoodae. Avanae mathramalla ellavaraeyum. ?Plss
കഴിഞ്ഞില്ല. വരും….
???????
?? tnku