??ജോക്കർ 8️⃣[??? ? ?????] 3387

“എന്തോന്നടി… പകുതിക്ക് ഇട്ട് പോകാൻ ആണോ ഇത്രയും നാള് ഒറക്കം കളഞ്ഞു നീ അതിന്റെ പിന്നാലെ കൂടിയത്….”

 

“ഒറക്കം കളഞ്ഞത് കൊണ്ട് മാത്രം കാര്യം ഇല്ലാലോ ധീന…. റിസൾട്ട് കൂടി വേണ്ടേ…. ഈ വെള്ളിയാഴ്ച ഡെഡ് ലൈൻ തന്നിരിക്കുവാണ് മുബഷീന മാഡം….”

“ആ തള്ള അങ്ങനെ പലതും പറയും…. നീ അതൊന്നും കേൾക്കണ്ട…. നിനക്ക് പറ്റും…”

“മ്മ്….”

 

പിന്നെയും അവർ ഓരോന്ന് സംസാരിച്ച് ഇരുന്നു…. അതിനിടയിൽ ഗൗരിയുടെ ഫോൺ റിങ് ചെയ്തു….

 

“ഹലോ……”

“∞∞∞∞∞∞∞∞∞∞∞∞∞∞”

“ആണോ….. ഞാൻ വരാം……”

“∞∞∞∞∞∞∞∞∞∞∞∞∞∞”

“ഓക്കേ……..”

ഫോൺ കട്ട് ആകുമ്പോ ഗൗരിയുടെ മുഖത് സന്തോഷം നിറഞ്ഞിരുന്നു….

 

“എന്താടി… ആരാ വിളിച്ചേ…..”

“എന്റെ ഒരു ഇൻഫോർമർ ആണ്… മാനന്തവാടിയിൽ ഉള്ള ഒരു ബ്രോക്കർ, സണ്ണി. മുൻപ് ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട ഒരു സ്കാം വന്നപ്പോൾ സ്റ്റോറി ചെയ്യാൻ എന്നെ കുറെ ഹെല്പ് ചെയ്തിട്ടുണ്ട്….”

“എന്തിനാ വിളിച്ചേ എന്ന്….”

“അഡ്വക്കേറ്റ് അരുന്ധത്തിയുടെ മിസ്സിംഗ് സമയത് അവർ വയനാട്ടിൽ ചെന്നത് ഏതോ ഒരു എസ്റ്റേറ്റ് വാങ്ങാൻ ആണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു… അതിന്റെ കാര്യങ്ങൾ അറിയാൻ പുള്ളിയെ ഞാൻ വിളിച്ചിരുന്നു… ഇപ്പോ എന്തോ ഇൻഫർമേഷൻ ഉണ്ടെന്നു പറഞ്ഞ് വിളിച്ചതാ….”

“ഞാൻ പറഞ്ഞില്ലേ…. ഒക്കെ നടക്കും എന്ന്…”

“മ്മ്… ഞാൻ ഇറങ്ങട്ടെ എന്നാൽ, വൈകുന്നേരത്തിനു മുന്നേ മാനന്തവാടി പിടിക്കണം….”

“ഞാനും കൂടെ വരണോ…..  മൂന്ന് നാല് മണിക്കൂർ യാത്ര ഇല്ലേ…”

 

“വേണ്ടെടി…. ഒറ്റക്ക് ചെല്ലാം എന്ന പറഞ്ഞെ…..”

***********************************************

Unknown location

 

“സച്ചിൻ സർ ഓക്കേ അല്ലെ മനു, ക്യാമെറയിൽ…??”

“പെർഫെക്റ്റ്….”

“അപ്പൊ തുടങ്ങാം അല്ലെ SP???”

സച്ചിൻ തലയാട്ടി….

“ആംഗ്യം വേണ്ട… കൃത്യമായി കേൾക്കുന്ന പോലെ വേണം പറയാൻ….”

“ശെരി….”

“ഗുഡ് ബോയ്…”

38 Comments

  1. Super..!?????

  2. പഴയ bhagangalku അടുത്ത് എത്തിയില്ല ഈ part എന്നാണ് എനിക്ക് തോന്നിയത്… മനുവിൻ്റെ ക്യാരക്ടർ അത്ര പോരായിരുന്നു എന്നെനിക്ക് തോന്നി… പിന്നെ ചില ഡയലോഗുകളും ചീത്ത വിളികളും ചേരുന്നതായിരുന്നോ എന്ന സംശയം… മലരെ എന്നുള്ളത് ശരിക്കും തെറിവാക്ക് ആണോ.. സന്ദർഭത്തിന് യോജിച്ചതായി തോന്നിയില്ല…. അപൂർണ്ണമായ ഭാഗം ആയിരുന്നു ഇതെന്നും എനിക് തോന്നി… കുറച്ചു കൂടി എഴുതിയിട്ട് തന്നാൽ മതിയായിരുന്നു… ??

    NB : എൻ്റെ തോന്നലുകൾ അഭിപ്രായമായി പറഞ്ഞു.. ശരിയാവാം തെറ്റാവാം

    1. അഭിപ്രായത്തെ മാനിക്കുന്നു…..

      ഇനി വരുന്ന സീസ് മറ്റൊരു sequence anu
      അതുകൊണ്ടാണ് ivide ബ്രേക്ക് ചെയ്തത്…….

  3. Thrilling thriller???
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. പാവം പൂജാരി

    കൂടുതൽ ഇടവേളകൾ ഇല്ലാതെ വായനക്കാർക്ക് കിടിലൻ ത്രില്ലർ സമ്മാനിക്കുന്നതിന് നന്ദി.??
    നീതിക്കൊപ്പം, ജോക്കറിനൊപ്പം.

    1. ?✌️tnku

  5. അറക്കളം പീലിച്ചായൻ

    ????

  6. ?????

  7. Very interesting story continue❤️❤️❤️

  8. Dear joker…
    വളരെ ആകാംഷയോടെ കാത്തിരിക്കുന്ന കഥകളില്‍ ഒന്ന്…

    Joker ന്റെ identity വെളിപ്പെടുത്താൻ ആയിട്ടില്ല… പക്ഷെ കുറച്ചും കൂടി പ്രതിസന്ധികൾ വേണം…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. Tnku.. ✌️

      ജോക്കറിനെ വെളിപ്പെടുത്താൻ ആയിട്ടില്ല….

      1. ഗൗരിയെ meet ചെയതത് joker അല്ല എന്ന് കരുതട്ടെ…. ?

        1. ജോക്കർ ആണെന്ന് പറയുന്നുണ്ടല്ലോ… തത്കാലം അങ്ങനെ തന്നെ വിശ്വസിക്ക.

  9. കൈലാസനാഥൻ

    Sai, ആകാംക്ഷാഭരിതമായിരുന്നു പക്ഷേ ഒന്നിനുപിറകേ മറ്റൊന്നായി ഓരോരോ ചുരുളുകളും കൂടാതെ ചില സൂചനകൾ തെളിവുകൾ കാത്തിരിക്കുന്ന പോലീസിന് ഇട്ടുകൊടുക്കുന്ന ജോക്കർ ദേവയാനിയുടെ കാമുകൻ തന്നെ ഏതാണ്ടുറപ്പിക്കാം. ഗൗരി ഇവിടെ എങ്ങനെ പിടി കിട്ടുന്നില്ല. അശ്രിതയെ പൊക്കാൻ ശ്രമിച്ച ഗാംഗ് മീരയുടെ അറിവോടെ ഉള്ളവർ ആയിരിക്കാം അതോ നെവിന്റേയോ ?

    സച്ചിന്റെ കാര്യം തീരുമാനമായി അടുത്തത് നെവിൻ ആയിരിക്കും എന്തായാലും 9 ൽ രണ്ട് പേരായി ബാക്കി 7 പേര് കൂടി ഉണ്ട്. എല്ലാത്തിനേം പൊക്കിയിട്ടേ ജോക്കർ പിടിയിലാവൂ എന്നനുമാനിക്കാം. ഏതായാലും CBI യ്ക്ക് കേസ് കൈമാറാൻ ഹൈക്കോടതി ഉത്തരവായി. സമാന്തര അന്വേഷണം രഹസ്യമായി നടത്താൻ പോലീസ് ശ്രമിക്കുമോ ? ഏതായാലും ഗൗരീശങ്കരം വായിക്കണം അതിലെ കഥാപാത്രങ്ങൾ ഇതിൽ വരണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ. ഇഷ്ടമായി

    1. ദേവയാനി മുർഡർ കേസ് റിപ്പോർട്ട്‌ ചെയ്തത് മുതൽ കുഞ്ഞു കുഞ്ഞു പാർട്ടിൽ ഗൗറി ഉണ്ട്‌… അവൾക് വല്യ ഡൗത്യങ്ങൾ വരാനും ഉണ്ട്‌….

      പോലീസിനോട് സഹകരിക്കാത്ത അശ്രിതയെ പോലീസ് ക്ലബ്ബിൽ എത്തിക്കാം എന്ന് പറഞ്ഞത് cm ആണല്ലോ… അതിനു പറ്റിയില്ല… Cm vargheesine/ അച്ചായനെ കൈ ഒഴിയുകയും ചെയ്തു…

      ചാപ്റ്റർ 9 ന്റെ പുറകെ സാധ്യത ഇല്ല… പേർസണൽ കണക്കുകൾ തന്നെ തീർക്കാൻ ഉണ്ടല്ലോ….

      ഗൗരീശങ്കരം നാല് koottukarude കഥയാണ്…

      അതിൽ ഒരു ചെറിയ പാർട്ട്‌ ലിങ്ക് ചെയ്തു എന്ന് മാത്രം…

      ഞാൻ ആദ്യമായി എഴുതിയ കഥയാണ്.. സോ അതിന്റെതായ പോരായ്മകൾ അതിൽ ഉണ്ടാവും…

      1. കൈലാസനാഥൻ

        എന്തായാലും വായന തുടങ്ങി രണ്ട് ലക്കം കഴിഞ്ഞു. ലളിതമായ അവതരണം. പൂർത്തിയാക്കട്ടെ

          1. കൈലാസനാഥൻ

            ഗൗരി പാർട്ടേഡ് അക്കൗണ്ട് ആയിരുന്നു പക്ഷേ ഇവിടെ മീഡിയ പ്രവർത്തക ആയി മാറി. അർജുൻ മാധവ IAS, മനുപ്രസാദ് ,അഞ്ജന IPS ACP ഇവിടെ ഒരു സ്ഥലത്ത് Cl ആയി എഴുതിയിട്ടുണ്ട് ഇവരുടെ ബന്ധം മനസ്സിലായി. സച്ചിനോടുള്ള ശ്ത്രുതയും .

        1. രണ്ടും രണ്ട ഗൗരി ആണ്…

          Ca ഗൗരി നന്ദന… ഇവിടെ ജേർണയലിസ്റ്റ് ഗൗരി മാത്രം….

          കഥ എഴുതുമ്പോ ഫ്രണ്ട്സിന്റെ പേര് ആണ് കടം എടുക്കാറ്…

          രണ്ടിലും ഗൗരി ഉള്ളതു ഓർത്തില്ല….

          അഞ്ജന ഇവിടെയും acp തന്നെ ആണല്ലോ.

  10. Nice very gud.pls continue

    1. ?✌️tnku

  11. Sai ബ്രോ, ഭയങ്കര interesting ആണ് കേട്ടോ ജോക്കറിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ…

    1. പിടിച്ചില്ലേൽ poleesukarude പണി പൊകുലേ.

      1. പോട്ടെ bro joker ഒരു mystery ആയി ഇരിക്കട്ടെ ???

        1. സെറ്റ് ആക്കാം…

  12. Sachinae kollunna reethi nannayi onnu vivarichoodae. Avanae mathramalla ellavaraeyum. ?Plss

    1. കഴിഞ്ഞില്ല. വരും….

  13. വിശ്വനാഥ്

    ???????

Comments are closed.