അഴിമതിയും, മോശം മോറൽ സൈടും ഉണ്ടെങ്കിലും സച്ചിൻ വളരെ ചെറിയ സൂചനയിൽ നിന്ന് പോലും കേസ് തെളിയിക്കാൻ മിടുക്ക് ഉള്ള ഓഫീസർ ആയിരുന്നു… ഇതുവരെ അന്വേഷിച്ച എല്ലാ കേസുകളിലും വിജയം മാത്രം…. പക്ഷെ ഇവിടെ തളർന്നു…. ഒരിഞ്ച് പോലും മുന്നോട് പോകാൻ കഴിയാതെ ഒരു സൂചന പോലും ഇല്ലാതെ…..
ഡോറിൽ മുട്ടു കേട്ടാണ് സച്ചിൻ ലാപ്പിൽ നിന്നും തല ഉയർത്തിയത്….
“യെസ്… കം ഇൻ….”
“സർ… ഓട്ടോപ്സി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്….”
സച്ചിനെ സല്യൂട്ട് ചെയ്തതിനു ശേഷം കയ്യിലിരുന്ന ഫയൽ ഏല്പിച്ചു കൊണ്ട് SI പറഞ്ഞു….
“വീഡിയോയിൽ നമ്മൾ കണ്ടത് അല്ലാതെ കൂടുതൽ ഡീറ്റെയിൽസ് എന്തെങ്കിലും….??”
“യെസ് സർ……മിനിസ്റ്ററുടെ ജനനേന്ദ്രിയം ജീവനോടെ ഇരിക്കുമ്പോൾ തന്നെ മുറിച്ചു മാറ്റിയിട്ടുണ്ട്…. ആ മുറിവ് സ്റ്റിച് ചെയ്തിട്ടുണ്ട്… Its a professional work… ആ മുറിവിന് 3 ദിവസത്തേയെങ്കിലും പഴക്കമുണ്ട്….”
Super…!????
Tnku?
Waiting for Manu ???.
കുറച്ചൂടി വെയിറ്റ് കരോ bhai
മാണ് ചെറിയൊരു ഭാഗം മാത്രം ആണ്… അതികം pratheekshikkaruthe
നന്നായിട്ടുണ്ട്… അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ?????
അതികം ലേറ്റ് akula
Like 50
?5000000999
ഈ കഥയുടെ തുടക്കം ദേവയാനി എന്ന പെൺകുട്ടിയുടെ തിരോധാനവും പിന്നീട് മൃഗീയമായി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയും SI രാമേട്ടനും പ്രൊബേഷൻ എസ് ഐ പ്രവീണും അന്വേഷിച്ച് നെവിൻ എന്ന കമ്പനി എംഡിയുടെ മകനിലേക്ക് എത്തുന്നതും SP യുടെ നിർദ്ദേശത്താൽ സി ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഈ സി ഐ കേസ് അട്ടിമറിച്ച് അന്വ സംസ്ഥാനക്കാരനെ പ്രതിയാക്കി ശിക്ഷയും വാങ്ങി കൊടുത്തു.
ആ SP തന്നെയാണോ സച്ചിൻ പ്രസാദ് . അഴിമതിക്കാരനും സ്ത്രീലമ്പടനും ആണ് സച്ചിൻ എന്നാൽ കഴിവുറ്റ കുറ്റാന്വേഷകനും. താൻ വളരെ മൃഗീയമായി കൊല ചെയ്യപ്പെടും എന്ന സ്വപ്നം ആവർത്തിച്ചു കാണപ്പെടുന്നു. ഇവിടെ ഇയാൾക്ക് ദേവയാനിയുടെ കൊലപാതകത്തിലോ മറ്റ് സ്ത്രീകളുടെ ബലാൽസംഘ കൊലകളിലോ പങ്ക് കാണുമായിരിക്കും അല്ലേ ?
മന്ത്രി ഋഷഭ് കൃഷ്ണയുടെ അതി മൃഗീയ കൊലപാതകം ലൈവ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ജോക്കർ മുഖം മൂടി മന്ത്രിയുടെ അനുയായി തന്നെയെന്ന സൂചന തരുന്നുണ്ട്. ദേവയാനിക്ക് ഒരു സഹോദരൻ ഉണ്ട് അയാൾ ഐ ടി പ്രൊഫഷനൽ ആണെന്നും തുടക്കത്തിൽ പറയുന്നുണ്ട്. പക്ഷേ ഇവരുടെ പേര് പ്രതിപാദിക്കുന്നില്ല , ഇവരുടെ സഹായവും ഉള്ളതായി സംശയിക്കുന്നതിൽ തെറ്റില്ല. ദേവയാനിയുടെ അമ്മ തന്നെ ആയിരിക്കും അല്ലേ വീഡിയോയിലുള്ള മുഖം മറച്ച അമ്മ .
മന്ത്രിയുടെ കൊല എയിസ് കാർഡുകൾ 1 മുതൽ 163 വരെയും കണ്ടെടുത്തു. ഫോറൻസിക് ഡോക്ടറുടെ തിരോധാനവും അത്ഭുതപ്പെടുത്തുന്നതും നിഗൂഢവുമാണ് അവിടെയും കാർഡുകൾ കിട്ടുന്നു പക്ഷെ കിംഗ് 1 മുതൽ 163 വരെ അടയാളപ്പെടുത്തിയത് കാർഡുകളുടെ പിന്നിൽ ജോക്കറിന്റെ പടവും . അടുത്തത് ഇനി ആര്? സച്ചിനും കൊല ചെയ്യപ്പെടാൻ സാദ്ധ്യതയില്ലേ ? പുതിയ വനിതാ സി.ഐ രംഗപ്രവേശനം ഒക്കെ കൊള്ളാം , അവരുടെ കണ്ടെത്തലിൽ അജ്ഞാത നമ്പരിൽ നിന്നും സച്ചിന് കോൾ വന്നിട്ടുണ്ട് അത് മന്ത്രിയുടെ ആണെന്ന് സച്ചിൻ മനസ്സിലാക്കുന്നു. എസ് ഐ വൃന്ദയിലും ദുരൂഹത തോന്നുന്നു അതേ പോലെ അവളൊരു പിമ്പും കൂടി ആണെന്ന സൂചനയും . കഥ അത്യധികം ആകാംക്ഷയിലൂടെ ആണ് കടന്ന് പോകുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .ഭാവുകങ്ങൾ
Orupadu chodhyangal… Utharangal varum partukali kadhakkopam nalkam…,
Vayanaykku orupadu sneham………
??
Tnks chetta
…..
ee kadhayude first part bro thanne alle ezhuthiyathu athile almost moonnu charactersine bro thanne kanichu thannu aa kadhayude climax ippozhum ormayilundu thante paathiye nashtapettu avalude maanam rakshikkan avale nashippicha kuttam swayam etteduthu avasanam avale ee bhoomiyil ninnu thanne nashtamayappol avalkku vendi karanju avale drohichavare kollan irangunna nayakaneyum avane sahayikkunnavaneyum
aa kadha angane manassil ninnum povilla bro
it is one of the story which made me cry
Orupadu santhosham… Sneham…. Orthu vekkunnathinu…. Ishtappettathinu….
Ee kadha athinte cintinuation alla… Pakshe kurach kadha pathrangale kadam eduthittund….
Athu kond thanne aa kadhiyile oru scene ithil anu ullathu….
Ettavum agrahicha oru scene….
Athu avide thanne kodukkamayirunnu…
Pakshe appo athu mathram eduth kanikkum… Athond ithilekk kindu vannu…..
bro athil jockernte death undu athu venda athanu njan paranjathu
bro i want jocker alive
എന്താ ബ്രോ……. ഇങ്ങനെ പറയുന്നേ….
Jocker aaru ennu aadhyam nokkam bro…. Bakki pinne…. ?
?????????
????
?