“റിസ്ക് ആണു… പ്രത്യേകിച്ച് ഇത്രയും മീഡിയ അറ്റെൻഷൻ കിട്ടിയ ഒരു കേസിൽ….”
“മീഡിയ ഒക്കെ ഞാൻ നോക്കിക്കോളാം ഡോക്ടർ… ഡോക്ടറുടെ റിപ്പോർട്ടിനു മുകളിൽ ഒന്നും വരൂല….”
“മ്മ്….”
“മേയർക്കു വേണ്ടപ്പെട്ട ആളാണ്…
വേലക്കാരി കൊച്ചിനോട് ഒരു മോഹം തോന്നി കയറി പിടിച്ചതാ ….എന്ത് ചെയ്യാനാ.. ആ കൊച്ചു ചത്തു പോയി….”
“അപ്പൊ പീഡന ശ്രമം മാത്രമേ ഉള്ളു ലെ… ഒന്നും നടന്നിട്ടില്ല….”
“എവിടുന്നു….
കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ ആ പെണ്ണ് അയാളെ തള്ളി ഇട്ടു ഓടി… വെള്ളപ്പുറത്തു ആയോണ്ട് അയാൾ അവൾക്കിട്ടൊന്നു കൊടുത്തു… പെണ്ണ് സ്പോട്ടിൽ തീർന്നു…..
സ്റ്റേയറിൽ നിന്നും കാല് വഴുതി വീണു എന്ന എല്ലാരോടും പറഞ്ഞത്…. അതിനിടയിൽ മുൻപ് ഒരിക്കൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആ കുട്ടി പറഞ്ഞിരുന്നു എന്ന് പറഞ്ഞു അവളുടെ ഏതോ ഒരു ബന്ധു സംഗതി വഷളാക്കി….
കയറി പിടിച്ചപ്പോൾ ഉണ്ടായ കുറച്ചു പാടുകളും അടിച്ചതിന്റെ പാടും ഒക്കെ ദേഹത്തു ഉണ്ട്… ഡോക്ടറുടെ റിപ്പോർട്ടിൽ അതൊന്നും വരാണ്ടിരുന്നാൽ മതി…. ബാക്കി ഞങ്ങൾക്ക് വിട്ടു തന്നേക്ക്…..
ഇനി എല്ലാം ഡോക്ടറുടെ കയ്യില….”
“മ്മ്….”
Super…!????
Tnku?
Waiting for Manu ???.
കുറച്ചൂടി വെയിറ്റ് കരോ bhai
മാണ് ചെറിയൊരു ഭാഗം മാത്രം ആണ്… അതികം pratheekshikkaruthe
നന്നായിട്ടുണ്ട്… അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ?????
അതികം ലേറ്റ് akula
Like 50
?5000000999
ഈ കഥയുടെ തുടക്കം ദേവയാനി എന്ന പെൺകുട്ടിയുടെ തിരോധാനവും പിന്നീട് മൃഗീയമായി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയും SI രാമേട്ടനും പ്രൊബേഷൻ എസ് ഐ പ്രവീണും അന്വേഷിച്ച് നെവിൻ എന്ന കമ്പനി എംഡിയുടെ മകനിലേക്ക് എത്തുന്നതും SP യുടെ നിർദ്ദേശത്താൽ സി ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഈ സി ഐ കേസ് അട്ടിമറിച്ച് അന്വ സംസ്ഥാനക്കാരനെ പ്രതിയാക്കി ശിക്ഷയും വാങ്ങി കൊടുത്തു.
ആ SP തന്നെയാണോ സച്ചിൻ പ്രസാദ് . അഴിമതിക്കാരനും സ്ത്രീലമ്പടനും ആണ് സച്ചിൻ എന്നാൽ കഴിവുറ്റ കുറ്റാന്വേഷകനും. താൻ വളരെ മൃഗീയമായി കൊല ചെയ്യപ്പെടും എന്ന സ്വപ്നം ആവർത്തിച്ചു കാണപ്പെടുന്നു. ഇവിടെ ഇയാൾക്ക് ദേവയാനിയുടെ കൊലപാതകത്തിലോ മറ്റ് സ്ത്രീകളുടെ ബലാൽസംഘ കൊലകളിലോ പങ്ക് കാണുമായിരിക്കും അല്ലേ ?
മന്ത്രി ഋഷഭ് കൃഷ്ണയുടെ അതി മൃഗീയ കൊലപാതകം ലൈവ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ജോക്കർ മുഖം മൂടി മന്ത്രിയുടെ അനുയായി തന്നെയെന്ന സൂചന തരുന്നുണ്ട്. ദേവയാനിക്ക് ഒരു സഹോദരൻ ഉണ്ട് അയാൾ ഐ ടി പ്രൊഫഷനൽ ആണെന്നും തുടക്കത്തിൽ പറയുന്നുണ്ട്. പക്ഷേ ഇവരുടെ പേര് പ്രതിപാദിക്കുന്നില്ല , ഇവരുടെ സഹായവും ഉള്ളതായി സംശയിക്കുന്നതിൽ തെറ്റില്ല. ദേവയാനിയുടെ അമ്മ തന്നെ ആയിരിക്കും അല്ലേ വീഡിയോയിലുള്ള മുഖം മറച്ച അമ്മ .
മന്ത്രിയുടെ കൊല എയിസ് കാർഡുകൾ 1 മുതൽ 163 വരെയും കണ്ടെടുത്തു. ഫോറൻസിക് ഡോക്ടറുടെ തിരോധാനവും അത്ഭുതപ്പെടുത്തുന്നതും നിഗൂഢവുമാണ് അവിടെയും കാർഡുകൾ കിട്ടുന്നു പക്ഷെ കിംഗ് 1 മുതൽ 163 വരെ അടയാളപ്പെടുത്തിയത് കാർഡുകളുടെ പിന്നിൽ ജോക്കറിന്റെ പടവും . അടുത്തത് ഇനി ആര്? സച്ചിനും കൊല ചെയ്യപ്പെടാൻ സാദ്ധ്യതയില്ലേ ? പുതിയ വനിതാ സി.ഐ രംഗപ്രവേശനം ഒക്കെ കൊള്ളാം , അവരുടെ കണ്ടെത്തലിൽ അജ്ഞാത നമ്പരിൽ നിന്നും സച്ചിന് കോൾ വന്നിട്ടുണ്ട് അത് മന്ത്രിയുടെ ആണെന്ന് സച്ചിൻ മനസ്സിലാക്കുന്നു. എസ് ഐ വൃന്ദയിലും ദുരൂഹത തോന്നുന്നു അതേ പോലെ അവളൊരു പിമ്പും കൂടി ആണെന്ന സൂചനയും . കഥ അത്യധികം ആകാംക്ഷയിലൂടെ ആണ് കടന്ന് പോകുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .ഭാവുകങ്ങൾ
Orupadu chodhyangal… Utharangal varum partukali kadhakkopam nalkam…,
Vayanaykku orupadu sneham………
??
Tnks chetta
…..
ee kadhayude first part bro thanne alle ezhuthiyathu athile almost moonnu charactersine bro thanne kanichu thannu aa kadhayude climax ippozhum ormayilundu thante paathiye nashtapettu avalude maanam rakshikkan avale nashippicha kuttam swayam etteduthu avasanam avale ee bhoomiyil ninnu thanne nashtamayappol avalkku vendi karanju avale drohichavare kollan irangunna nayakaneyum avane sahayikkunnavaneyum
aa kadha angane manassil ninnum povilla bro
it is one of the story which made me cry
Orupadu santhosham… Sneham…. Orthu vekkunnathinu…. Ishtappettathinu….
Ee kadha athinte cintinuation alla… Pakshe kurach kadha pathrangale kadam eduthittund….
Athu kond thanne aa kadhiyile oru scene ithil anu ullathu….
Ettavum agrahicha oru scene….
Athu avide thanne kodukkamayirunnu…
Pakshe appo athu mathram eduth kanikkum… Athond ithilekk kindu vannu…..
bro athil jockernte death undu athu venda athanu njan paranjathu
bro i want jocker alive
എന്താ ബ്രോ……. ഇങ്ങനെ പറയുന്നേ….
Jocker aaru ennu aadhyam nokkam bro…. Bakki pinne…. ?
?????????
????
?