“ശൈവ……”
“ആഹ്… സോറി സർ… ഇവിടുന്നു അവർ എങ്ങോട്ട് പോയത് എന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല…. ഞാൻ വൈകി പോയി….”
കാലിൽ നിന്നും അപ്പോഴും ചോര വരുന്നുണ്ടായിരുന്നു….
“ഷിറ്റ്….. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ തിരിച്ചു പോകാൻ…. ഈ കാലും വെച്….”
“സർ… എനിക്ക് കുഴപ്പമില്ല….”
“ഷട്ടപ് യു…. ചോര പോകുന്നത് കണ്ടില്ലേ….”
മറ്റു വഴിയൊന്നും കാണാഞ്ഞ് മിഥുൻ ഇട്ടിരുന്ന ഷർട്ട് ഊരി അത് കീറി കഷണം ആക്കി മുറിവിന് ചുറ്റും മുറുക്കി കെട്ടി. ശേഷം അവര് വന്ന ജീപ്പിൽ ശൈവയെ ഹോസ്പിറ്റലിലേക്ക് വിട്ടു…
മിഥുനും മീരയും പ്രവീണും ചേർന്ന് ചുറ്റുപാടും തിരച്ചിൽ ആരംഭിച്ചിരുന്നു….
ഫാക്റ്ററി പരിസരത്തു നിന്നും തോട്ടത്തിലേക്ക് പോകുന്ന വഴിയിലൂടെ പ്രവീൺ നടന്നു… കുറച്ചു ദൂരം പോയതും പ്രവീണിന്റെ നടത്തതിന്റെ വേഗത കുറഞ്ഞു….
“സർ……. മാം….. ഇത് നോക്ക്…….”
പ്രവീൺ നിൽക്കുന്നിടത്തേക് മീരയും മിഥുനും ചെന്നു….
“എന്താ പ്രവീൺ….??”
“സർ… ഇതിലൂടെ കുറച്ചു സമയത്തിനുള്ളിൽ ആരോ പോയിട്ടുണ്ട്….”
നിലത്തെ നനഞ്ഞ മണ്ണിൽ പതിഞ്ഞ ചെരുപ്പിന്റെ പാടുകൾ ചൂണ്ടി പ്രവീൺ പറഞ്ഞു……
“ആരോ അല്ല ആരൊക്കെയോ….. ….. രണ്ടു പേരുടെ പാടുകൾ ഉണ്ട്… ഒന്ന് ലേഡീസ് ചെരുപ്പ് ആണെങ്കിൽ മറ്റേത് ജന്റ്സ് ഉപയോഗിക്കുന്ന തരത്തിൽ ഉള്ള ബൂട്ടിന്റെ ആണ്….” പാടുകൾ സൂക്ഷിച്ചു നോക്കിയതിനു ശേഷം മിഥുൻ പറഞ്ഞു..
❤️❤️❤️❤️❤️
??
വളരെ നന്നായിട്ടുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾ ആണ് joker ആയി വന്നത്. ?
? ? ? ? ?
Tnku…. ആ ഒരു സസ്പെൻസ് പൊളിയാതിരിക്കാൻ ആയിരുന്നു ശ്രമം മുഴുവൻ
Super,??♥️
So joker revealed.
One of the good suspens thriller recently read.
താങ്ക് യു ??
??????
?tnku
ഗംഭീരം
???
Super broo
Chodhyangalvorupadu unde chodhikkuvaan
Bt nthu chodhikkaam ennu last part vannittu mathi ennu vijaeokkunnu
Ok??
ചോദ്യങ്ങൾ ഇപ്പൊ തന്നെ ചോദിക്കുവാണേൽ ഉത്തരങ്ങൾ കട ആയിട് തന്നെ തരാം.
avante ammaykkum devunte kudumbathinum vendi avan jeeikkanamayirunnu
enkilum ithu njan pratheekshichathanu karanam bro ee kadha gourishankarathile thudangiyathanu
കുറ്റവാളികളെ ശിക്ഷിക്കുമ്പോ തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ എട്ടു വങ്ങട്ടെ എന്ന് കരുതി കാണും….
??????????????
?????
നിങ്ങൾക്ക് പറ്റും bro വർക്ക് ഔട്ട് ആക്കു…..
ശ്രമിക്കും….. ?
☺️☺️☺️
?
?????
പീലിച്ചയോ…… Y sad?
????
?????tnku
Dear sai bro എന്താ പറയുക…..
Super…..
No words……
But Nevin ന്റെ കാര്യം ആലോചിക്കുമ്പോൾ.. ???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
Tnku….. പക്ഷെ നെവിനും തെറ്റുകാരൻ ആണല്ലോ…
Waiting to see you in big screen as a director or script writer??????
തങ്കു അച്ചു……
What happened to the mother and the brother of Devayani?
Who is the sixth one killed by Joker?
ദേവു ന്റെ ബ്രോ ആൻഡ് അമ്മ… നെക്സ്റ്റ് പാർട്ടിൽ kanam?????
6 മരണം എന്നല്ലേ…. സ്വയം പാതകം
ആ ആസിഡ് ടാങ്കിൽ അവനും അലിഞ്ഞില്ലാതായോ?
നല്ലൊരു ക്രൈം ത്രില്ലർ ‘
മ്മ്…..
Tnku?
???
?tnku
കൗതുകകരവും ഉദ്വോഗജനകവും ആകാംക്ഷാനിർഭരവുമായിരുന്നു കഥ . നിങ്ങളുടെ അവതരണ ശൈലിയാണ് ഇതിന്റെ മേൻമ . ഓരോ കൊലയും ഓരോരുത്തരുടേയും ദൃക്സാക്ഷിത്വത്തിലാണ് അവരാരെന്ന് വ്യക്തമാക്കുന്നില്ല , അതിന് കാരണമുണ്ട് അവർ നിയമ നടപടി നേരിടേണ്ടിവരുമെന്നതിനാൽ പുറത്തുവിടുന്നില്ല എന്ന് കരുതുന്നു. അഭിനന്ദനങ്ങൾ
ശെരിയാണ്… കൂടെ കൂട്ടുന്നത് പെടുത്താൻ ആവരുതലോ……..
Onnum parayanilla pwli ❤️❤️❤️❤️
തങ്കു… ?????
ആശാനേ വേറെ ലെവൽ ഐറ്റം☀️☀️
താങ്ക് യു…. ?
അവസാനം കൊന്നു അല്ലെ…….
Bro അടുത്ത part climax അല്ലെ അതിൽ ഒരു ട്വിസ്റ്റ് നമുക്ക് പ്രെദീക്ഷിക്കാവോ ??
ഇനിയും വേണോ ബ്രോ…??? ഇത്പോരെ…?
ഞാൻ ആദ്യമേ പറഞ്ഞില്ലേ…
Mmm ഇനി പുതിയ കഥ അടുത്ത് ഉണ്ടാകുമോ
ഒരു ഐഡിയ ഉണ്ട്… വർക്ക് ആവൊ അറീല്ല നോക്കട്ടെ…
നിങ്ങൾക്ക് പറ്റും bro വർക്ക് ഔട്ട് ആക്കു…..
?
Entha paraya class item ❤❤❤
താങ്ക് യു… ????
വന്നല്ലോ
??? യെസ് യെസ്… കുറച്ചു ബിസി ആയി പോയി.. അതാ റിപ്ലൈ ലേറ്റ് ആയെ….