ചായ കുടിച്ചു കഴിയുമ്പോഴേക്കും രാമേട്ടൻ ഒരു കെട്ട് ഫയലുമായി അങ്ങോട്ടേക്ക് വന്നു….
“ഞാൻ അന്വേഷിച്ച കേസുകളിൽ സെൻസിറ്റീവ് ആയ ഇന്ററെസ്റ്റിംഗ് ആയിട്ടുള്ള കേസുകളുടെ എഫ് ഐ ആർ പിന്നെ മറ്റു ഡീറ്റെയിൽസ് കോപ്പി എടുത്ത് സൂക്ഷിക്കുന്ന സ്വഭാവം എനിക്കുണ്ട്… ഇന്നലെ നിങ്ങൾ കാണാൻ വരും എന്ന് പറഞ്ഞപ്പോൾ തപ്പി എടുത്ത് വെച്ചതാ…. സത്യം പറഞ്ഞാൽ റിട്ടയർ ആവുമ്പോൾ എനിക്ക് ഉണ്ടായിരുന്ന ഏക സങ്കടം ഈ കേസിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലാലോ എന്നതായിരുന്നു….”
രാമേട്ടൻ ഫയലിൽ നിന്നും ദേവയാനി കേസിന്റെ ഡീറ്റെയിൽസ് എടുത്ത് മിഥുനു നേരെ നീട്ടി…..
“സർ ഇത് കേസ് അന്വേഷണത്തിന്റെ ആദ്യ മണിക്കൂറിൽ ഞങ്ങൾ ശേഖരിച്ച തെളിവുകളും മൊഴികളുമാണ്…. പക്ഷെ ഇതല്ല കോടതിയിൽ എത്തിയത്….”
മിഥുൻ ആ റിപ്പോർട്ട് വാങ്ങി പരിശോധിച്ചു….
“വൗ… റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിങ്ങൾക്ക് പ്രതിയെ ഐഡന്റിഫയ ചെയ്യാൻ പറ്റി അല്ലെ….”
“എന്നിട്ട് എന്ത് കാര്യം സർ…. ഒടുക്കം ഒരു വാടക പ്രതിയിൽ എത്തിയില്ലേ….”
“മ്മ്…..”
മിഥുനും രാമേട്ടനും കേസിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പുറത്തു ഒരു വണ്ടി വന്നു നിന്നു…..
“പ്രവീൺ വന്നെന്നു തോന്നുന്നു….” രാമേട്ടൻ മിഥുൻ നോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി….
“പ്രവീൺ മാത്രല്ല… വേറൊരാള് കൂടെ ഉണ്ട്…. മാഡം അകത്തേക്ക് വരൂ….” വാതിൽക്കൽ നിന്നുകൊണ്ട് പ്രവീൺ പറഞ്ഞു…
പ്രവീണിനൊപ്പം അകത്തേക്ക് വന്ന ആളെ കണ്ട് വിനു സർപ്രൈസ്ഡ് ആയി…
“മറിയം മാം……”
“ഹായ് വിനു…..” മറിയം വിനുവിനെ നേരെ കൈ വീശി…
“ഗുഡ് മോർണിംഗ് സർ…” മറിയം മിഥുൻ നേരെ തിരിഞ്ഞു…
“ഗുഡ് മോർണിംഗ്… എനിക്ക്….”
“സർ ഇത് മാർത്ത മറിയം, വടകര സൈബർ സെൽ CI ആണ്… സച്ചിന്റെ ടീം മെമ്പർ ആയിരുന്നു…”
“ഓക്കേ… ഇപ്പോൾ മനസ്സിലായി… അപ്പൊ ഇതാണല്ലേ വിനുവിന്റെ വല്യേട്ടൻ പറഞ്ഞ സർപ്രൈസ്….”
“വിനു അന്ന് മെറ്റീരിയൽസ് കളക്ട് ചെയ്യാൻ വന്നപ്പോൾ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിരുന്നു…. പ്രസാദ് സർ ന്റെ ബ്രദർ ഇൻ ലോ ആണെന്ന് അന്നാണ് അറിഞ്ഞത്.. ഞാൻ പ്രസാദ് സാറിന്റെ കീഴിൽ വർക്ക് ചെയ്തിട്ടുണ്ട്…
ഇന്നലെയാണ് സർ എന്നെ വിളിച്ചു ഈ മീറ്റിംഗിന്റെ കാര്യം പറഞ്ഞത്… സോ…..”
“മറിയം ഇരിക്കു……”
“താങ്ക് യു സർ…”
❤️❤️❤️❤️❤️
??
163
163/2016?
??
Tnku??
ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….
Atlast?????
അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️
Tnku
Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you…..
For ur support and wishes
Sambhavam polichu kidilan katta waiting
Tnku
Very nice and beautiful
Tnku
കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള് തന്നെ പറയട്ടെ
My guess ; ദേവയാനി
നോക്കാം.. അടുത്ത partil
???
?????????????????
??
സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട് വരട്ടെ
Tnku?. വേഗം വരും
CR NO. 1/11/17 ആണോ പാസ്വേഡ്? ഓരു ഗസ്സ് ആണ്
അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?
???????
Tnku achaya
In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request
Its not in my hand.
Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen
Tnks for ur words and support…
ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro
??????? മൂപ്പര് കേക്കണ്ട
Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..
തങ്കു കുട്ടൻസ്….
എന്താ കൺഫ്യൂഷൻ?
ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി
?
പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.
????
തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm
ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???
പെട്ടെന്നു വരും… Tnku
1/13/12
Allatto
Dear… Sai….
അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
Page കള് പോകുന്നത് അറിയുന്നില്ല….
പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…
Next part നായി waiting……..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
തങ്കു… ?
Paranjolu
അത് ഇവിടെ പലരും പറഞ്ഞു….
അത് തെറ്റ് ആണെന്ന് പറഞ്ഞു…
So നോക്കട്ടെ…..
1/11/17 alla?
Sai bro,
Super story man. Thrill adiche pandaaram adangi Adutha part udane tharane
Lolan
ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി
?… പിൻ നെക്സ്റ്റ് partil
തങ്കു… പെട്ടെന്ന് തരാം… ?
? ❤️
Tnku
❣️
Tnku