പക്ഷെ നാളെയാണ് അവിടെ രാജസ്ഥാനിലെ തനത് പ്രാദേശിക കലകളുടെ പ്രദർശനം ഉണ്ടാകുക.
അതിനാൽ അങ്ങോട്ട് പോകുന്നതിൽ കാര്യമില്ലെന്ന് മഹിക്കും തോന്നി.
ആവശ്യമുള്ളത്ര വിഷ്വൽസ് റോസ്മേരി ഒപ്പിയെടുത്തപ്പോഴേക്കും അവിടാകമാനം ഇരുൾ വീണു തുടങ്ങിയിരുന്നു.
തിരികെ പോകാമെന്നു ആലിയയുടെ നിർദേശം വന്നതും അന്നത്തെ ഔട്ടിങ് മതിയാക്കി അവർ തിരികെ മടങ്ങി.
രാത്രി ആയപ്പോഴേക്കും അവർ ആലിയയുടെ വീട്ടിലെത്തി.
ജീപ്പ് അവിടെ പാർക്ക് ചെയ്തു.
അപ്പോഴേക്കും മഹി ആകെ ക്ഷീണിതനായി.
എങ്ങനേലും പോയെന്നു കിടന്നാൽ മതിയെന്ന് അവന് തോന്നിപോയി.
താക്കോൽ ആലിയയ്ക്ക് നൽകി മഹി പോകാൻ തുണിഞ്ഞതും റോസ്മേരി അവനെ വിളിച്ചു.
“മഹി”
“എന്താ റോസ്മേരി?”
അവൻ എന്താണെന്ന അർത്ഥത്തിൽ അവളെ ഉറ്റു നോക്കി.
“മഹി ഇവിടല്ലേ താമസം? ”
ആലിയയുടെ വീട്ടിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അവൾ ചോദിച്ചു.
“അല്ല………………ഞാനും അമ്മയും ഇതിനു പുറകിലുള്ള വീട്ടിലാ താമസം………………സമയം കിട്ടുമ്പോ അങ്ങോട്ട് വായോ ”
അവൻ അവളെ ക്ഷണിച്ചു.
“ഉറപ്പായും വരാം ഗുഡ്നൈറ്”
????
@പട്ടാമ്പിക്കാരൻ……..സ്നേഹം ബ്രോ
ബ്രോ ചാണക്യാ…. ഈ പാർട്ടും കിടുക്കി…. പ്രതേകിച്ചു അവസാന ഭാഗം…..പിന്നെ ഇടയ്ക്കു നാഗങ്ങളുടെ ഭാഗം അത്രക്കങ്ങട് കിട്ടിയില്ല…. വായന ഇത്തിരി ഫാസ്റ്റ് ആയിപ്പോയത് കൊണ്ടാകാം….. ഒന്നുകൂടി വായിക്കുമ്പോൾ ശരിയാകുമായിരിക്കും…… അടുത്ത ഭാഗം പ്രതീക്ഷിച്ചു കൊണ്ട്….?????
@ചെമ്പരത്തി……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……..
ഒരുപാട് തിരക്കിൽ ആണെന്ന് അറിയാം……
നാഗങ്ങളുടെ ഭാഗം പുതിയ പാർട്ടിൽ ഉണ്ട്….. അപ്പൊ ആ ഡൌട്ട് മാരുമെന്ന് വിശ്വസിക്കുന്നു…..
വീണ്ടും കണ്ടതിൽ സന്തോഷം…..
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ബ്രോ ?
Kidu സ്റ്റോറി ഓരോ പാർട്ടും spr സിന്തൂരിയെ പെങ്ങൾ ആയി കാണുന്നത് അവൻ
എന്താണ് അവനും പാമ്പുക്കളും മായി ബന്ധം അവൻ അവരിൽ ഒരാൾ ആണൊ അറിയാൻ കാത്തിരിക്കുന്നു
nxt part നു കാത്തിരിക്കുന്നു ഉടനെ post ആകണം ട്ടോ
@Devil……….
ഒരുപാട് സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്……..
അവന്റെ മനസിൽ ഇടം നേടുന്ന പെൺകുട്ടി ഒഴിച്ച് ബാക്കിയെല്ലാവരും അവന് സഹോദരി ആയിരിക്കും ബ്രോ……
ഒത്തിരി സ്നേഹം കേട്ടോ…..
നല്ല വായനക്ക് നന്ദി
ചാണക്യൻ
?,
?
?
സമയം എടുത്ത് വായിച്ചു, കഥയുടെ ഓരോ സന്ദർഭവും ഒന്നിനൊന്നു മെച്ചം!!! നല്ല improove ment കാണാൻ കഴിഞ്ഞിട്ടുണ്ട്…പാതാളം അടക്കി വാഴുന്ന നാഗതന്മാരുടെ വിവരണം അതുഗ്രാം ആയിരുന്നു!!!
എന്നാലും കാണുന്ന പെണ്ണുങ്ങളെല്ലാം ഇങ്ങനെ അനിയത്തിമാർ ആയാൽ ന്താ ചെയ്ക!?? രാധാമ വിഷമിക്കുന്നത് കണ്ടിട്ട് എനിക്കും വിഷമം വരുന്നു?!!! സിന്ധുരി അവന്റെ പെങ്ങൾ ആണെന്ന് അവൻ മാത്രം വിചാരിച്ചാൽ മതിയോ? അവൾക്കും അങ്ങനെ തിരിച്ചു ഇല്ലങ്കിലോ!!!
മഹിയുടെ രഹസ്യം ഇപ്പോഴും ഒളിഞ്ഞിരിക്കുന്നു എന്നതാണ് ഹെയലൈറ്റ്!!!
അവന്റെ പെട്ടന്നുള്ള രൂപ മാറ്റം ബോർ ഇല്ലാത്ത രീതിക്ക് ആവിതികരിക്കുന്നു അതും എടുത്തു പറയണ്ട ഒന്ന് തന്നെ!!! ഇങ്ങനെ നൈസ് ആയിട്ട് വയ്ക്കാൻ കഴിയുന്ന കഥകൾ വളരെ കുറവാണു…..
അടുത്ത ഭാഗവും ഇതുപോലെ തന്നെ ഭംഗി ആയി എഴുതുവാൻ സാധിക്കട്ടെ!!! Be safe
Waiting for next part……..
@സിംഹരാജൻ……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
അത്രയും തിരക്കിനിടയിൽ കഥ വായിക്കാൻ സന്മനസ്സ് കാണിച്ചതിന് വലിയൊരു നന്ദി അറിയിക്കുന്നു……
പാതാള വിവരണം ഇഷ്ടപ്പെട്ടല്ലേ സന്തോഷം കേട്ടോ…..
പാവം രാധമ്മ ? പുള്ളികാരിക്ക് നല്ലൊരു മരുമകളെ സെറ്റ് ആക്കാം കേട്ടോ….
മഹി പിന്നങ്ങനാ എല്ലാരും അവന് പെങ്ങൾമാരാ……
സിന്ധൂരി അവന് പെങ്ങൾ തന്നാണ്….. പക്ഷെ അവൾക്ക് അങ്ങനല്ല…….. അതു സത്യാട്ടോ…..
മഹിയുടെ രഹസ്യങ്ങൾ എല്ലാം ഉടനെ ചുരുൾ അഴിയും കേട്ടോ…… ഉറപ്പ്….
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി മുത്തേ
??? അവസാനത്തിൽ ആളെ അങ്ങട്ട് കാത്തിരിപ്പിക്കുന്നതാക്കി മാറ്റി. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു


@സാത്താൻ…….
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
ലാസ്റ്റ് അങ്ങനൊരു സംഭവം ഇട്ടത് ശരിക്കും ഞെട്ടിക്കാൻ തന്നെയാ….. ?
അടുത്ത പാർട്ട് വേഗം ഇടാം കേട്ടോ…..
ഒത്തിരി സ്നേഹം….
നന്ദി
Reading mode on…
?
@സിംഹരാജൻ……
ആയ്ക്കോട്ടെ മുത്തേ സന്തോഷം ??
കോവിഡ് സാഹചര്യം നിലനിക്കുന്ന ഞങ്ങളുടെ വാർഡിലെ വോളണ്ടിയർസ് ഇൽ ഒരാള് ഞാൻ ആയിരുന്നു അതുകൊണ്ട് പേജ് 15 വരെ വായിച്ചൊള്ളു അത്രക്ക് തിരക്കായിരുന്നു… പഞ്ചായത്ത് വക നല്ല ജോലി ഉണ്ട്…. ഇന്ന് നൈറ്റ് ഒന്ന് സമാധാനം ആയി ആദ്യം മുതൽ വയ്ക്കണം…ഞാൻ സത്യം പറഞ്ഞാൽ പതുക്കെ വയ്ക്കുന്ന കൂട്ടം ആയോണ്ട് എളുപ്പന്ന് വയ്ച്ചാൽ ആ ഫീൽ കിട്ടില്ല അങ്ങനെ വായിച്ചു കളയാൻ ഉള്ളതല്ല ഈ സ്റ്റോറി…
ഒത്തിരി സന്തോഷം ബ്രോ…….ശരിക്കും മനസ് നിറഞ്ഞു……
??
ജോലി ഒക്കെ നന്നായി പോകട്ടെ കേട്ടോ……
എപ്പോഴും സേഫ് ആയിട്ട് ഇരിക്കണേ….
പിന്നെ എന്റെ കഥക്ക് നൽകുന്ന ആ സ്നേഹം തനാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം……
ഈ സ്നേഹവും സപ്പോർട്ടും ഇനിയും വേണം ബ്രോ……
ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി മുത്തേ…
ചേട്ടായി പൊളിച്ചു ???????
Suspense കൊണ്ട് നിർത്തി വെച്ചുല്ലേ ത്രില്ലടിച്ചിരിക്ക
വേഗം അടുത്ത part കൊണ്ടുവരാണെ
ഒത്തിരി ഇഷ്ടായി ????????
@Revathy…….
?
സഖാവേ……. ഒത്തിരി സന്തോഷം കേട്ടോ കഥ വായ്ച്ചതിന്…….
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ……
ചെറിയൊരു സസ്പെൻസ് ഇടമെന്ന് വച്ചു……. അതാ ഞാൻ അങ്ങനെ എഴുതിയെ……
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ?
Nannayitund mashaa??? superb? nalla suspence annalo thannath?? enthayalum next partne katta waiting ?????
@Charu……..
??
ചാരു ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
നല്ലൊരു സസ്പെൻസ് ആക്കാമെന്ന് തോന്നി….. അതാ അങ്ങനെ എഴുതിയെ…..
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ…
ഒത്തിരി സ്നേഹം….
ഒരുപാട് നന്ദി
???????
സൂപ്പർ
കഥയിലെ നായിക ആരാ
ഇന്നെലെ വായിച്ചതാണ് മറ്റ് കഥകൾ വായിക്കാനുള്ളത് കൊണ്ട് ഇപ്പോഴാണ് കമന്റ് ഇടുന്നത്
@Mridul k Appukuttan……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
തുടർന്നും വായിക്കണേ…..
നായിക വരുന്നതേയുള്ളൂ ബ്രോ….. ഇപ്പോഴേ ആയിട്ടില്ല…
ഇനിയും കുറച്ചു പാർട്ടുകൾ കെകുഴിയണം…
ഒത്തിരി സ്നേഹം…
നന്ദി ബ്രോ
??




@ലൂയിസ്……… സ്നേഹം ബ്രോ
???
@Mohankumar…….. സ്നേഹം ബ്രോ
കൊള്ളാം


അടിപൊളി അവസാനം കൊണ്ട് നിർത്തിയത് adar suspense എന്ത് പറ്റി എന്ന് അറിയാന്‍ കട്ട വെയിറ്റിങ്
@Dd………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
അവസാനം അങ്ങനൊരു സാനം എടുത്തിടേണ്ടി വന്നു ബ്രോ……
തുടർന്നും വായിക്കണേ…..
ഒത്തിരി സ്നേഹം….
നന്ദി
Thanks ?
@Akku…….. സ്നേഹം സഹോ
@RM………. സ്നേഹം ബ്രോ
സൂപ്പർ ♥♥♥♥♥♥♥?
@വിനോദ്കുമാർ ജി…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
ഒത്തിരി സ്നേഹം……
നല്ല വായനക്ക് നന്ദി
Nalla oru partum koodi
nanayittund bro pakshe vegam kazhinju enna oru feeling…
@Pk……..
ആണോ ബ്രോ……… അടുത്ത തവണ ശരിയാക്കാം കേട്ടോ……
കഥ വായിച്ചതിന് ഒത്തിരി സന്തോഷം….
ഒത്തിരി സ്നേഹം…..
നല്ല വായനക്ക് നന്ദി
പെന്റിങ് ഉണ്ട്….
?
@സിംഹരാജൻ…..
ആയ്കോട്ടെ മുത്തേ…….. സമയം പോലെ വായിച്ചോളൂട്ടോ ?
ലേറ്റായി ആണല്ലോ വരുന്നേ
@സൂര്യൻ………
മുത്തേ കുറച്ചു വൈകിപ്പോയി…
അപ്പുറത് വശീകരണം വന്നിന്……. വായിച്ചോ?
??
Adipoli broo

@Shibin……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ഒത്തിരി സ്നേഹം….
നന്ദി
???
@ST………
സ്നേഹം ബ്രോ
@നൗഫു………..
നൗഫുക്കാ സ്നേഹം
Nice
@Shivadev……
നല്ല വായനക്ക് നന്ദി ബ്രോ