എല്ലുകൾ പുറത്തേക്കുന്തിയ ഉടലിലെ പേശികൾ പതിയെ ദൃഢമാകാനും വലിഞ്ഞു മുറുകാനും തുടങ്ങി.
കൊഴിഞ്ഞു പോയ നഖങ്ങൾക്ക് പകരം മറ്റൊന്ന് വളർന്നു തുടങ്ങി.
പൂർണമായും തന്റെ ശോഷിച്ച ശരീരം വെടിഞ്ഞു യൗവന യുക്തമായ ശരീരം കാലഭൈരവൻ അനുനിമിഷം പ്രാപ്തമാക്കിക്കൊണ്ടിരുന്നു.
ഒപ്പം നഷ്ടപ്പെട്ടു പോയ കരുത്തുറ്റ ശരീരവും അസാമാന്യ ശക്തി സ്രോതസ്സും തിരികെ സ്വന്തമാക്കി ക്കൊണ്ടിരുന്നു.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ……..!!!!!!
nice, waiting for next part
എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു
Pl nokk
22 ഇനി എന്ന ഉണ്ടാവുക
ചാണക്യൻ ♥️?,
എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..
അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????
2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!
അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..
♥️?♥️?
Nirthiyo
കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.
കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro
ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു
അങ്ങനെ ഇടുന്നില്ലേല്ലോ
Bro next idu
????
ഈ കഥ നിർത്തിയോ
പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????
ചേട്ടാ പേജ് കുറവാ ?
?
Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii
? next part ini എന്നാ