?കരിനാഗം 21 ?
Author : ചാണക്യൻ
[ Previous Part ]
Nb : കഴിഞ്ഞ പാർട്ട് ഇട്ടതിനു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു.
പഴയ പാർട്ട് തന്നെയാ ഒന്നുകൂടി ഇട്ടത്.
തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു.
ധൈര്യായിട് വായിച്ചോ ?
(കഥ ഇതുവരെ)
അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്.
മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി.
അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് അവരുടെ ഗർഭപാത്രത്തിലെ ചാപിള്ളയെ മാറ്റി ഇരട്ട ഭ്രൂണങ്ങളിൽ ഒന്നിനെ മന്ത്രോച്ചാരണങ്ങളോടെ നിക്ഷേപിച്ചു.
അപ്പോഴാണ് മറ്റൊരു സത്യം കൂടി അവർ മനസിലാക്കിയത്.
മനുഷ്യ സ്ത്രീയുടെ ഗർഭ പാത്രത്തിനു ഒരു നാഗ ഭ്രൂണത്തെ ഉൾക്കൊള്ളുവാനുള്ള പ്രാപ്തിയെയുള്ളൂ.
അതിനാൽ തന്നെ ഗത്യന്തരമില്ലാത്തതിനാൽ മറ്റേ ഭ്രൂണം രണ്ടാമത്തെ സ്‌ത്രീയുടെ വയറ്റിൽ നിക്ഷേപിച്ചു.
പ്രസവ വേദന താങ്ങാനായി അവർ ആ രണ്ടു യുവതികളെയും ആശുപത്രിയിൽ വച്ചു പരിചയപ്പെട്ട് ഇരുവർക്കും അമൂല്യമായ ചിന്താമണി രത്നം സമ്മാനമായി നൽകി.
അതിൽ മുറുകെ പിടിച്ചാൽ പ്രസവ വേദന ഒരു പരിധി വരെ കുറയുമെന്ന് കങ്കാണിയും മാന്ത്രികയും പറഞ്ഞ് പഠിപ്പിച്ചു.
അത് അവർക്കും ഒരു ആശ്വാസമായിരുന്നു.
എന്നാൽ അന്ന് വൈകുന്നേരത്തോടെ ആശുപത്രിയിൽ വലിയൊരു പൊട്ടി തെറി ഉണ്ടായി.
ഷോർട് സെർക്യൂട്ട് ആയിരുന്നു.
അപ്പൊ തന്നെ ആശുപത്രി അധികൃതർ അവിടെയുള്ള ഗർഭിണികളെയും രോഗികളെയും കൂട്ടത്തോടെയും അല്ലാതെയും ആശുപത്രികളിലേക്ക് മാറ്റി.
അപ്പോഴാണ് അങ്ങനൊരു വശം കിടപ്പുണ്ടെന്ന് അവർക്ക് തിരിച്ചറിഞ്ഞത്.
അവർ നാടൊടുക്കെ അന്വേഷിച്ചു.
ഭ്രൂണങ്ങൾ നിക്ഷേപിച്ച ഗർഭ പത്രമുല്ല നാരികളെ കാണ്മാണില്ല.
എല്ലായിടത്തും അവർ അന്വേഷിച്ചേങ്കിലും അവരെയും ബർഗരീകന്റെ സന്തതികളെയും കണ്ടു കിട്ടിയില്ല.
അതിൽ മാനം നൊന്തa അവർ നേരെ ഹിമാലയത്തിലേക്ക് പോയി.
അവിടെ ആയിരുന്നു ഏറെക്കാലം കഴിച്ചു കൂട്ടിയത്.
തങ്ങൾ കാരണമല്ലെ ബർഗരീകന്റെ സന്തതികൾ നഷ്ടപെടാനുള്ള കാരണമെന്ന് എന്നുള്ള ചിന്ത അവരെ അലട്ടി.
അങ്ങനെ വെളിയിലേക്ക് വരാതെ 4 ആളെ പോലുങ്കാണാതെ ഒറ്റക്ക് ഉള്ള ജീവിത ആയിരുന്നു
അപ്പോഴാണ് കർണാഗാജരുടെ രാജകുമാരമം തിരിച്ചെത്തിയെന്ന് അവർ അറിഞ്ഞത്.
ആ വീരനെ കാണാനാണ് ആഗതരായത്ത്.
തങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞ സന്തതികളുടെ ജീവിതത്തിന് ഖേദം രേഖപ്പെടുത്താൻ.
അതിരിക്കലും പകരമാവില്ല എങ്കിൽകൂടിയും
(തുടരുന്നു)
എവിടെ ഞങ്ങളുടെ രാജകുമാരൻ?എവിടെ ഞങ്ങളുടെ രാജകുമാരി? പറഞ്ഞാലും?
മാന്ത്രിക അവർക്ക് മുന്നിൽ ബഹളം വച്ചു.
nice, waiting for next part
എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു
Pl nokk
22 ഇനി എന്ന ഉണ്ടാവുക
ചാണക്യൻ ♥️?,
എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..
അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????
2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!
അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..
♥️?♥️?
Nirthiyo
കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.
കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro
ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു
അങ്ങനെ ഇടുന്നില്ലേല്ലോ
Bro next idu
????
ഈ കഥ നിർത്തിയോ
പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????
ചേട്ടാ പേജ് കുറവാ ?
?
Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii
? next part ini എന്നാ