വെള്ളിവംശ രാജകുമാരൻ അതിശക്തനായ മല്ല യോദ്ധാവായ ദണ്ഡവീരന്റെ വെല്ലുവിളി.
ദണ്ഡവീരൻ നിന്നു വിറച്ചതും ചക്രവർത്തി അവനെ ശാന്തനാക്കാൻ ശ്രമിച്ചു.
മകനെ വീരാ……. നീ ശാന്തനാകൂ……. വിവേകം കൈ വെടിഞ്ഞു പ്രവർത്തിക്കരുത്….. ജ്യോതിഷിയെ പൂർത്തിയാക്കാൻ സമയം നൽകിയാലും.
ചക്രവർത്തി പറഞ്ഞതും ദണ്ഡവീരൻ പതിയെ അടങ്ങി.
തന്റെ ഇരിപ്പിടത്തിൽ അവൻ പതിയെ ഇരുന്നു.
ആരാണ് ആ എതിരാളി മഹാമുനെ..? എന്തെങ്കിലും സൂചനകൾ?
ചക്രവർത്തിയുടെ ദയനീയമായ മുഖം കണ്ടു ഋഷി കോതണ്ഡപാണന് അലിവ് തോന്നി.
സൂചനകൾ അനവധിയൊന്നുമില്ല മഹാരാജൻ…… പരിമിതമായത് മാത്രം നാം നൽകാം…….12 ലോകങ്ങളിലും അതിശക്തനായ ഒരുവനാണ് ഈ പാതാള ലോകത്തേക്ക് ആഗതനാവുന്നത്……. ഒരേ സമയം നാഗങ്ങൾക്കും സർപ്പങ്ങൾക്കും അതീതനായ ഒരുവൻ………. സർപ്പ ലോകത്തെയും നാഗ ലോകത്തെയും അടക്കി വാഴുവാൻ കെൽപ്പുള്ളവൻ…… മഹത്തായ വജ്രകേയഹാസം പ്രാപ്തമാക്കാൻ അധികാരമുള്ളവൻ
ദണ്ഡവീരന്റെ എതിരാളിയുടെ അതായത് ദണ്ഡവീരന്റെ കാലന്റെ ഗുണഗണങ്ങൾ കൊട്ടാരം ജ്യോതിഷി വാഴ്ത്തി പാടുന്നത് കേട്ട് ദണ്ഡവീരന് കലിയിളകി.
അൽപം മുന്നേ രണ ഗോദയിൽ നടത്തിയ പോലെ മുന്നേ ഇവിടൊക്കെ കേറി മേയാനും തന്റെ ക്രോധം അണയുന്ന വരെ തല്ലി തകർക്കാനും ദണ്ഡവീരന്റെ കൈകൾ തരിച്ചു.
എന്നാൽ മഹാസിദ്ധനും ദുർവാസാവ് മഹർഷിയുടെ ശിഷ്യനുമായ കോതണ്ഡ പാണൻ തന്റെ ഗുരുവിനെ പോലെ തന്നെ ക്ഷിപ്രകോപി ആയതിനാൽ ദണ്ഡവീരൻ ക്ഷമിച്ചിരുന്നു എന്ന് വേണം പറയാൻ.
മഹാമുനെ……. ആ എതിരാളിയെ തകർത്തു കളയാൻ മാർഗങ്ങൾ അരുളിയാലും.
ചക്രവർത്തി ജ്യോതിഷിയുടെ അലിവിനായി താഴ്മയോടെ ആവശ്യപ്പെട്ടു.
കാരണം തന്റെ പൊന്നോമന മകന്റെ ജീവൻ ആ പിതാവിനെ സംബന്ധിച്ചു മറ്റെന്തിനെക്കാളും വില കൂടിയത് തന്നെയായിരുന്നു.
ഈരേഴുലകിലും വെള്ളിനാഗങ്ങളിലെ അഭ്യസ്തരായ ചാവേറുകളെ കണ്ടെത്തി ആ ജാരന്മാരെ ശത്രുവിനെ കണ്ടെത്തുവാനായി നിയോഗിക്കണം……. അതിലൂടെ ആ ശത്രു ആരെന്ന് കണ്ടെത്തി അവനെ വധിക്കണം….. എന്ത് ത്യാഗം ചെയ്തിട്ടായാൽ കൂടിയും.
ജ്യോതിഷി കോതണ്ഡപാണൻ ഒരു മാർഗം മുന്നോട്ട് വച്ചു.
അതും ഒരു പരിശ്രമം മാത്രം…… പഴയിപോകുമെന്ന് നാം ഉറപ്പ് തരുന്നു…… കാരണം അവൻ മരണമില്ലാത്തവനാണ്…… ചിരഞ്ജീവി…….. മരണം പോലും അവനെ എത്തി നോക്കാൻ ഭയപ്പെടും…… പ്രപഞ്ചം പോലും അവന്റെ കൈകൾക്കുള്ളിലാണ്.
കൊട്ടാരം ജ്യോതിഷിയുടെ വാക്കുകൾ ഗജേന്ദ്രസേനന്റെയും ദണ്ഡവീരന്റെയും ആത്മവിശ്വാസത്തെ തല്ലി കെടുത്തുന്ന ഒന്ന് തന്നെയായിരുന്നു.
കാരണം ആ പ്രതിയോഗിയുടെ വരവ് കാത്തുകൊണ്ടാണ് കരിനാഗ രാജ്യത്തിലെ ഓരോ മണൽതരികൾ പോലും യുഗങ്ങളായി കാത്തിരുന്നതെന്ന് അവർക്ക് അറിയില്ലലോ
——————————————————–
നേരം ഏകദേശം വെളുത്തു വന്നപ്പോഴാണ് ബ്രഹസ്പതിയും യക്ഷമിയും വാമിഖയും കൂടി അലോകിന് അരികിലേക്ക് ഓടി വന്നത്.
അടുത്ത ഭാഗം ഉടൻ വരുമോ
@അബ്ദു
നാളെ വരും കേട്ടോ ??
സ്നേഹം ബ്രോ ❤️❤️
?????
സൂപ്പർ
പക്ഷെ പെട്ടെന്ന് തീർന്നുപോയ്
ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
അത് മഹി തന്നെയാണോ എന്നത് ക്ലൈമാക്സ് ആവുമ്പോ പറയാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
സ്നേഹത്തോടെ LOTH….???
യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്
ഒരു പക്ഷെ
@nameless
ചിലപ്പ്പോ ?
@lothbrok
യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
സർപ്രൈസ് ആന്നെ
മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
അടുത്ത തവണ പേജ് കൂട്ടട്ടോ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായി പോകുന്നു
പക്ഷെ പേജുകൾ കുറവാണ്.
@പാവം പൂജാരി
പേജുകൾ സെറ്റ് ആക്കാട്ടോ..
അടുത്ത പാർട്ടിൽ ?
വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്
@Aadhi
വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?
വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ
ഇല്ല
@S Pv
ഇതില് ഉണ്ടല്ലോ
ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ
@സൂര്യൻ
ചെറിയ പാർട്ട് ആയിരുന്നു ബ്രോ… അതാ.
വശീകരണം ഉടനെ ഉണ്ടാവില്ല ?
കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
@മീശ
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
???
@ST
❤️❤️
വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ
@കാതിൽ കമ്മലിട്ടവൻ
ഇല്ല ബ്രോ ?
Super…
പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം
@ജിത്ത്
അതു തന്നെ…
ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
അതാ ചിലപ്പോ വൈക്കണേ ?
Page കൂട്ടി eyuthu
Adipoli ??
@ഡിക്രൂസ്
അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?
പേജ് കൂട്ടിത്തരുമോ ❤️❤️
@may heaven
അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?
Adipoly aayittund bro ????
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
വായിച്ചു പെട്ടെന്ന് തീർന്നു…
Atheennee pettannu theernnu
Story adipoli, as usual ❤️
@DD
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
@അസുരൻ
അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?