തല്ക്കാലം രാജകുമാരന്റെ ആവശ്യം നടത്തി കൊടുക്കാൻ അവൾ തീരുമാനിച്ചു.
തന്റെ മനസിനെ ശില പോലെ മെരുക്കിയെടുക്കാനും അവൾ നിശ്ചയിച്ചു.
ഞാൻ കണ്ടെത്തി തരാം മഹി
യക്ഷമി പറയുന്നത് കേട്ട് തുള്ളിച്ചാടാനാണ് മഹിക്ക് തോന്നിയത്.
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല യക്ഷമി…….. ഒരുപാട് ഒരുപാട് താങ്ക്‌സ്……. എങ്ങനെയാ ആ പെണ്ണിനെ കണ്ടെത്തി തരുക? എന്താ തന്റെ പ്ലാൻ?
മഹി യക്ഷമിയുടെ നീക്കങ്ങളറിയുവനായി ചോദിച്ചു.
അതൊക്കെ പതിയെ പറയാം…… ഇന്ന് വൈകുന്നേരത്തിനുള്ളിൽ ആളാരാണെന്ന് അറിഞ്ഞാൽ പോരെ?
മഹിയുടെ ആവേശം കണ്ടു അവൾ അവനെ അടക്കി നിർത്താനായി പറഞ്ഞു.
ഹാ………. അതുമതി………. അപ്പൊ ഇന്ന് അവളാരാണെന്ന് ഞാൻ കണ്ടെത്തുമല്ലെ……. ആദ്യമായി അവളെ കാണാനും കഴിയുമല്ലേ?
മഹി യക്ഷമിയോടായിട്ടായിരുന്നു പറഞ്ഞത്.
അതിനു മൂളുക മാത്രമേ അവൾ ചെയ്തുള്ളു.
അപ്പോഴേക്കും വെയറ്റർ ജ്യൂസ് കൊണ്ടു വന്നു.
ജ്യൂസ് കുടിച്ച ശേഷം അവർ പിരിഞ്ഞു.
മഹി നേരെ കോളേജിലേക്ക് പോയി.
യക്ഷമി മറ്റൊരു ആവശ്യത്തിനും.
പതിവ് പോലെ 3rd ഇയറിനായിരുന്നു literature ക്ലാസ്.
അന്നത്തെ സെഷൻ നല്ല രീതിയിൽ മഹിയെടുത്തു.
പ്രിൻസിപ്പാൾ ഇല്ലാതിരുന്നതിനാൽ പൊതുവെ ഒരു ബോറടിയുള്ള ദിനം ആയിരുന്നു.
ക്ലാസുകളൊക്കെ നന്നായി അറ്റൻഡ് ചെയ്ത ശേഷം സ്റ്റാഫ്റൂമിൽ പോയിരുന്നു.
ഫോൺ ഇല്ലാത്തതിനാൽ യക്ഷമിയുടെ നീക്കങ്ങളൊന്നുമറിയാതെ മഹി പെട്ടു പോയി.
എങ്കിലും അവൾ ആ അജ്ഞാതയായ പെണ്ണിനെ കണ്ടെത്തുമെന്ന് തന്നെയായിരുന്നു മാഹിയുടെ വിശ്വാസം.
ഉച്ച കഴിഞ്ഞതും മഹി 1st ഇയറിന് ക്ലാസ്സ് എടുക്കാൻ പോയി.
ആ സമയം യക്ഷമി കോളേജ് പരിസരത്ത് പ്രത്യക്ഷയായി.
ചുറ്റും ഒന്നു നോക്കിക്കൊണ്ട് മഹിയുടെ ജീപ്പ് എവിടെയെന്നു കണ്ടെത്തി.
ജീപ്പ് കണ്ടെത്തിയതും യക്ഷമി കൈകളിൽ ചിന്മുദ്ര പതിപ്പിച്ചുകൊണ്ട് നാഗ രൂപം വീണ്ടെടുത്തു.
അതിനു ശേഷം ആ ജീപ്പ് കാണാൻ പാകത്തിൽ ഉയരമുള്ള ഒരു ആഞ്ഞിലിയുടെ തുഞ്ചത്തുള്ള ശിഖരത്തിൽ കയറിയിരിപ്പായി.
ഇളം വെയിൽ ആയതിനാൽ തുഞ്ചത്തുള്ള ഇരിപ്പ് സുഖകരമായിരുന്നു.
എങ്കിലും യക്ഷമിയുടെ നേർത്ത നീല നയനങ്ങൾ മഹിയുടെ ജീപ്പിൽ തന്നെയായിരുന്നു.
2 മണിക്കൂറോളം ആ ഇരിപ്പ് തന്നെ അവൾ തുടർന്നു.
അല്പം കൂടി കഴിഞ്ഞതും കാപ്പി കളർ ചുരിദാർ അണിഞ്ഞ ഒരു പെൺകുട്ടി കോളജിന്റെ പിന്നിലുള്ള ഉദ്യാനത്തിൽ നിന്നും റോസാപൂ പൊട്ടിച്ച് വന്ന വഴിയേ തിരികെ പോന്നു.
പാർക്കിംഗ് ലോട്ടിൽ എത്തിയതും ആ പെൺകുട്ടി നിന്നു പരുങ്ങുന്നതും ആരേലും കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതും യക്ഷമി വ്യക്തമായി കണ്ടുകൊണ്ടിരുന്നു.
അടുത്ത ഭാഗം ഉടൻ വരുമോ
@അബ്ദു
നാളെ വരും കേട്ടോ ??
സ്നേഹം ബ്രോ ❤️❤️
?????
സൂപ്പർ
പക്ഷെ പെട്ടെന്ന് തീർന്നുപോയ്
ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
അത് മഹി തന്നെയാണോ എന്നത് ക്ലൈമാക്സ് ആവുമ്പോ പറയാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
സ്നേഹത്തോടെ LOTH….???
യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്
ഒരു പക്ഷെ
@nameless
ചിലപ്പ്പോ ?
@lothbrok
യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
സർപ്രൈസ് ആന്നെ
മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
അടുത്ത തവണ പേജ് കൂട്ടട്ടോ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായി പോകുന്നു
പക്ഷെ പേജുകൾ കുറവാണ്.
@പാവം പൂജാരി
പേജുകൾ സെറ്റ് ആക്കാട്ടോ..
അടുത്ത പാർട്ടിൽ ?
വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്
@Aadhi
വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?
വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ
ഇല്ല
@S Pv
ഇതില് ഉണ്ടല്ലോ
ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ
@സൂര്യൻ
ചെറിയ പാർട്ട് ആയിരുന്നു ബ്രോ… അതാ.
വശീകരണം ഉടനെ ഉണ്ടാവില്ല ?
കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
@മീശ
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
???
@ST
❤️❤️
വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ
@കാതിൽ കമ്മലിട്ടവൻ
ഇല്ല ബ്രോ ?
Super…
പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം
@ജിത്ത്
അതു തന്നെ…
ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
അതാ ചിലപ്പോ വൈക്കണേ ?
Page കൂട്ടി eyuthu
Adipoli ??
@ഡിക്രൂസ്
അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?
പേജ് കൂട്ടിത്തരുമോ ❤️❤️
@may heaven
അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?
Adipoly aayittund bro ????
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
വായിച്ചു പെട്ടെന്ന് തീർന്നു…
Atheennee pettannu theernnu
Story adipoli, as usual ❤️
@DD
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
@അസുരൻ
അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?