?കരിനാഗം 11?[ചാണക്യൻ] 367

യക്ഷമിയുടെ മറുപടി കേട്ട് മഹി ചിരിച്ചതേയുള്ളൂ

വരുമ്പോൾ വിളിക്കണം

മഹി പതിയെ പറഞ്ഞു.

അതു കേട്ടതും യക്ഷമി പതിയെ തലയാട്ടി.

വീണ്ടും മൗനം വാചാലമായ നിമിഷങ്ങൾ

സമയം ഒച്ചിഴയുന്ന പോലെയാണെന്ന് നീങ്ങുന്നതെന്ന് മഹിക്ക് തോന്നിപ്പോയി.

അൽപം കൂടെ കഴിഞ്ഞതും ഉച്ചഭാഷിണിയിലൂടെ ട്രെയിന്റെ വരവിനെ കുറിച്ചുള്ള അറിയിപ്പ് വന്നു.

ദൂരെ ട്രാക്കിന്റെ അങ്ങേയറ്റത്ത് ട്രെയിൻ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടതും യക്ഷമി സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റു.

മഹി………… ട്രെയിൻ വരുന്നുണ്ട്.

നിനക്കെന്താ യക്ഷമി എന്നെ പറഞ്ഞയക്കാൻ ഇത്ര താല്പര്യം?

മഹി മുഖം ചുളിച്ചുകൊണ്ട് അവളെ പാളി നോക്കി.

കേരളത്തിലേക്ക് വന്നാലല്ലേ രാജകുമാരാ അങ്ങയുടെ യഥാർത്ഥ സ്വത്വം വെളിയിലേക്ക് കൊണ്ടു വരാൻ കഴിയുകയുള്ളൂ.

യക്ഷമി നിസംഗതയോടെ അവനെ തന്നെ നോക്കി.

എന്തേ യക്ഷമി?..

ഒന്നുമില്ല മഹി…… എന്തോ ഓർത്തു പോയി…. Anyway ലീവ് ഇറ്റ്……. ട്രെയിൻ എത്തി കേട്ടോ.

കൈ ചൂണ്ടി കൊണ്ട് അവൾ മൊഴിഞ്ഞു.

മഹി ട്രാവൽ ബാഗ് മുതുകിലേക്കിട്ട് പയ്യെ എണീറ്റു.

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തിയതും മിക്കവരും സ്വന്തം ലഗേജുകൾ എടുത്തുകൊണ്ട് തിക്കും തിരക്കും കാണിച്ചുകൊണ്ട് നിന്നു.

ട്രെയിൻ ആഗതമായതും മുന്നേറുന്ന ഓരോ ബോഗികൾ ഏതാണെന്നു അവർ വീക്ഷിക്കുവാൻ തുടങ്ങി.

S3 അതാ മഹി……. വാ

യക്ഷമി അവനോടായി പറഞ്ഞു.

അതിവേഗതയിൽ എത്തിയ ട്രെയിൻ പതിയെ അതിന്റെ വേഗത ലഘുകരിച്ചുകൊണ്ടു വന്നു.

ശേഷം അത്‌ പ്ലാറ്റ്ഫോമിൽ നിശ്ചലമായി.

ട്രെയിൻ വന്നു നിന്നതും ആളുകൾ തിക്കും തിരക്കും കൂട്ടി.

ആ സമയം എവിടുന്നൊക്കെയാ ജനങ്ങൾ ഓടി വന്നതെന്ന് കണ്ടു മഹിക്ക് അതിശയം തോന്നി.

ആറാമത്തെയാ മഹി

യക്ഷമി ട്രെയിൻ വന്നു നിന്നപ്പോഴേ തന്റെ കണ്ണുകൾ മുന്നിലേക്ക് ഫോക്കസ് ചെയ്തു പിടിച്ചു.

മനുഷ്യരെക്കാളും കാഴ്ച ശക്തിയേറിയ യക്ഷമി ഒറ്റ നോട്ടത്തിൽ തന്നെ ആറാമത്തുള്ള ബോഗിയാണ് S3 എന്ന് കണ്ടു പിടിച്ചു.

അവൾ മുന്നിലേക്ക് നടന്നു.

പിന്നാലെ മഹിയും.

തിരക്കുകളെ വകഞ്ഞു മാറ്റിക്കൊണ്ട് അവൻ നടന്നു.

മുന്നിലേക്ക് നടന്നു അവർ S3 യ്ക്ക് മുന്നിലെത്തി.

32 Comments

  1. ചാണക്യൻ

    @heartless

    കണ്ണിന് പണി കിട്ടി ബ്രോ ?
    അങ്ങനെ ബ്രേക്ക്‌ എടുത്തതാ
    വായിച്ചിട്ട് പറഞ്ഞോട്ടോ ?
    വെയ്റ്റിംഗ് ❤️❤️

  2. Nice

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സ്നേഹം….?
      നന്ദി ❤️❤️

  3. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    ഒരേ പൊളി കഥയുടെ ആ ഉൾകാഴച്ച ഉണ്ടല്ലോ വായിക്കുമ്പോൾ ഉള്ളത് അതൊരു ഫീൽ തന്നെ ?!!!!!

    പ്രണയവും നാഗലോകവും ഒരുമിച്ചു കൊണ്ട് പോയി ക്ലാഷ് ആക്കാതെ ഇത്രക്ക് കൊണ്ട് വന്നല്ലോ അത് മതി…. ഒരു സംശയം ഈ പുതിയ രാജാവ് ആരാണാവോ മഹി അല്ലെ യഥാർത്ഥ യുവരാജൻ അപ്പോൾ പിന്നെ അവന്റെ കർമങ്ങൾ മറ്റൊരാൾ ഏറ്റെടുത്താൽ ഫലം വിനയായല്ല ഭവിക്കു!!!

    യക്ഷിമ അങ്ങനെ അനുരാഗതിടമ്പിൽ ആഞ്ഞുലയട്ടെ ബാക്കി മഹി നിക്കിക്കോളുമല്ലോ അല്ലെ ? അതോ fail ആകുമോ ന്തോ….

    അപ്പോൾ അടുത്ത ഭാഗവും ഇത്രകണ്ട് മനോഹരം ആയിവരട്ടെ

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ
      മുത്തേ ❤️❤️
      വീണ്ടും കണ്ടതിൽ സന്തോഷം ???
      കഥക്ക് ഫീൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…
      നാഗലോകവും പ്രണയവും ഒരേപോലെ കൊണ്ടു പോകാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്…
      അതിനിടക്കുള്ള മഹിയുടെ കേരളത്തിലേക്കുള്ള വരവും… ഓരോന്ന് ഒപ്പിച്ചു വക്കാൻ ?
      അലോകും നാഗം തന്നെയാണ്….
      പക്ഷെ മഹി യുവരാജാവ് തന്നെയാണെന്ന് ഇപ്പോഴും തെളിയിച്ചിട്ടില്ല…
      അതോ സർപ്പമാണോ എന്ന്…
      യക്ഷമി പൂത്തുലയട്ടെ ?
      മഹിയെ കണ്ടാൽ ആർക്കാണ് പ്രേമം തോന്നാത്തത് അല്ലെ ?
      അടുത്ത ഭാഗം ഉടനെ ഇടാട്ടോ.
      വീണ്ടും കണ്ടതിൽ സന്തോഷം ബ്രോ ??
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

      1. ?സിംഹരാജൻ

        ഇപ്പൊ തിരക്കുകളൊക്കെ മാറ്റിവെക്കൽ ആണ് 2 to 15 മുടിഞ്ഞ work അതുകഴിഞ്ഞാൽ ok..

        അടുത്ത ഭാഗം വൈകിക്കരുത് kto
        ♥️?

  4. കഥ ഇന്റെരെസ്റ്റിംഗ് ആണ് … അതോണ്ടാ അടുത്ത എപ്പിസോഡ് വേഗം പ്രതീക്ഷിക്കുന്നത് … delay ആകുമ്പോ flow പോകുന്നു …

    ഇതെവിടെയായിരുന്നു ഭായ് ….. കണ്ണിന്റെ കുഴപ്പങ്ങൾ ഒക്കെ മാറിയോ …ടേക്ക് കെയർ

    1. ചാണക്യൻ

      @bijoy

      കണ്ണിന് പണി കിട്ടി ബ്രോ…
      അങ്ങനെ ബ്രേക്ക്‌ എടുത്തതാ…?
      കഥ ഇന്റെരെസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ..
      ഇനി ഡിലേ ആവില്ലാട്ടോ..
      ഒത്തിരി സ്നേഹം..
      നന്ദി ❤️❤️

  5. ലേറ്റ് ആനകളും ലെറ്റസ്റ്റാ സൂപ്പർ സ്റ്റാർ രജനി സാർ പോലെ വന്നു
    Superb ??

    1. ചാണക്യൻ

      @santhosh nair

      ശോ ഞാനോ ?
      ഞാൻ ഒരു സാധാരണ എഴുത്തുകാരൻ അല്ലെ ബ്രോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    2. ഇതിന്റെ ബാക്കി എപ്പോ വരും

      1. ചാണക്യൻ

        @vishnu

        സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ… ?
        ഉടനെ വരും…
        നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം…… നന്ദി ❤️❤️

  6. ഒരു പാട് നാളത്തെ കാത്തിരിപ്പായിരുന്നു.
    Hope you are doing well and keeping good health

    1. ചാണക്യൻ

      @ജിത്ത്

      കഥ വായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ.
      ആരോഗ്യമൊക്കെ നന്നായി പോകുന്നു ബ്രോ ?
      ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം….
      നന്ദി ❤️❤️

  7. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @താടി

      തീർച്ചയായും ബ്രോ ?
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

  8. അങ്ങനെ മൂന്ന്..നാല് മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വന്നു അല്ലേ. കണ്ണിന്റെ പ്രശ്നങ്ങൾ മാറിയോ?

    കഥ എന്തായാലും അടിപൊളി ആയിട്ടുണ്ട്… മാദ്രിയമ്മ അലോക് നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം മതിമറന്ന് വായിച്ചിരുന്നു. വ്യാളി സര്‍പ്പങ്ങള്‍ കൊള്ളാം.

    അലോക് ന്റെ അഹങ്കാരവും പുച്ഛവും എല്ലാം അവസാനം എന്താവുമെന്ന് കാണാന്‍ തിടുക്കമായി. മഹി അങ്ങനെ കേരളത്തിൽ എത്തി. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ വായനക്കാരന്‍ ?❤️

    1. ചാണക്യൻ

      @cyril

      ബ്രോ ???
      ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ?
      സുഖമായിരിക്കുന്നോ….
      കണ്ണിന് ശരിയായി കേട്ടോ..
      എങ്കിലും തുള്ളി മരുന്ന് ഉണ്ട്…
      മാദ്രിയമ്മ പറഞ്ഞ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      മഹി അങ്ങനെ കേരളത്തിൽ എത്തി ബ്രോ ?
      ഇനിയാണ് ഇവിടുത്തെ കളികൾ ?
      അലോക്കിന്റെ അവസാനം എങ്ങനെ ആവുമെന്ന് വൈകാതെ പറയാം കേട്ടോ..
      ഒത്തിരി സ്നേഹം ബ്രോ ?
      നന്ദി ❤️❤️

  9. Nice

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  10. കൊള്ളാം നല്ല part ആയിരുന്നു ഇത്

    കൊറേ aayi ഈ സ്റ്റോറിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് പോസ്റ്റ്‌ ആകിയതിൽ ❤❤❤

    Nxt part വേഗം പോസ്റ്റ്‌ ആകണേ

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കാത്തിരിക്കൂകയായിരുനെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം
      അടുത്ത പാർട്ട്‌ എഴുതിക്കൊണ്ടിരിക്കുവാ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ?സിംഹരാജൻ

    ചാണക്യൻ ♥️?

    1. ചാണക്യൻ

      സിംഹരാജാ ❤️❤️??

  12. Kaathirikkuvarunnu… Kollam powli aayend??

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കാത്തിരിപ്പിന് ഒരുപാട് സ്നേഹം ?
      നന്ദി ❤️❤️

  13. എവിടാരുന്ന് പഹയാ എന്ന് പോയതാ ഇപ്പോഴെങ്കിലും വന്നല്ലോ ഒരുപാട് സന്തോഷം❤️❤️
    അഭിപ്രായം വായിച്ച ശേഷം?

    1. ചാണക്യൻ

      @heartless

      കണ്ണിന് പണി കിട്ടി ബ്രോ ?
      അങ്ങനെ ബ്രേക്ക്‌ എടുത്തതാ
      വായിച്ചിട്ട് പറഞ്ഞോട്ടോ ?
      വെയ്റ്റിംഗ് ❤️❤️

Comments are closed.