എന്നിട്ട് ഇപ്പൊ ഇതുവരെയായിട്ടും അച്ഛന്റെയോ അമ്മയുടെയോ ഒരു വിവരവുമില്ലേ?
അലോക് അൽപം പരുഷമായി തന്നെയാണ് അവരോട് ചോദിച്ചത്.
ഇല്ല കുമാരാ….. വ്യാളി സർപ്പങ്ങൾ താമസിക്കുന്ന വനത്തിലേക്കാണ് അവർ കടത്തപ്പെട്ടതെന്ന് ഞങ്ങള്‍ കണ്ടെത്തി.
കുറച്ചു വർഷങ്ങൾ മാത്രം ചക്രവർത്തിയുമായി നംഗ ഭാഷയിലൂടെ സംസാരിക്കുവാനായി ശ്രമിച്ചിരുന്നു.
അപ്പോഴാണ് അറിഞ്ഞത് ചക്രവർത്തി ഇഷ്ടപ്പെട്ടിരുന്ന ആ യുവതി ഗർഭം ധരിച്ചുവെന്ന്
ഒരിക്കൽ പോലും ഞങ്ങൾ ചക്രവർത്തിനിയുടെ മുഖം ഒരു വേള പോലും ദർശിച്ചിട്ടില്ല ഇതുവരെ.
ഭാഗ്യം ചെയ്ത ആ അമ്മയെ ഒരു നോക്ക് കാണാനാ ഞങ്ങൾ കാത്തിരിക്കുന്നത്.
ബ്രഹസ്പതി പതിയെ പറഞ്ഞു.
അപ്പൊ അന്ന് അച്ഛനെ സഹായിക്കുവാനായി പോരിനിറങ്ങിയ യുവതി ആരാണ്? അതാണോ എന്റെ അമ്മ?
അല്ല കുമാരാ…… അത് മാറ്റാരോ ആണ്? ഇന്നും അതൊരു നിഗൂഢതയായി തുടരുന്നു.
അപ്പൊ ഞാൻ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് അച്ഛനെയും അമ്മയെയും കണ്ടെത്തുകയും വീണ്ടെടുക്കയും ചെയ്യേണ്ടത്?
അലോക് ചോദിച്ചു.
അതിനു കുമാരനെ ആദ്യം ഞങ്ങൾ മെരുക്കിയെടുക്കും….. അസ്സൽ ഒരു യോദ്ധാവായി….. ബർകരീകനെ പോലെ….. ഞങ്ങളുടെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാനുള്ള വിദ്യ ബ്രഹസ്പതി കുമാരന് പകർന്നു നൽകും….. ഞങ്ങളുടെ ശിക്ഷണത്തിലൂടെ ഉത്തമനായ ഒരു പോരാളിയായ ശേഷം കുമാരൻ യക്ഷമിയുടെ കൂടെ നാഗ ലോകത്ത് എത്തണം…. അവിടെ നിന്നും ആ ആയുധം കൈക്കലാക്കണം
യക്ഷമി എന്ന് കേട്ടതും അലോക് പുഞ്ചിരിയോടെ അവളെ നോക്കി.
ആ നോട്ടം ഇഷ്ട്ടപെടാത്ത മട്ടിൽ യക്ഷമി ഈർഷ്യയോടെ മുഖം വെട്ടിച്ചു.
അത് മാനസിലായ അലോക് ചളിപ്പോടെ പാളി ബ്രഹസ്പതിയെ നോക്കി.
ഈ കിളവനാണോ എന്നെ ആയുധ വിദ്യ പഠിപ്പിക്കുന്നത്?
അലോകിന് സംശയം തോന്നി.
ശേഷം പുച്ഛത്തോടെ എല്ലാവരെയും നോക്കി.
നിങ്ങൾ ആരും ഇനി ഭയക്കേണ്ടതില്ല…. നമ്മുടെ മോക്ഷത്തിനുള്ള നാളുകൾ കൈ വന്നിരിക്കുന്നു….. നമ്മുടെ ചക്രവർത്തിയെയും ചക്രവർത്തിനിയെയും നമ്മുടെ രാജ്യത്തെയും ഞാൻ വീണ്ടെടുക്കും…… ഇത് സത്യം
അലോക് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ആ പ്രതിജ്ഞ കേട്ടതും എല്ലാവരും ഒന്നാകെ ഹർഷാരവം മുഴക്കി.
പാട്ടും നൃത്തവും സദ്യയും ഒക്കെയായി അന്ന് അവർ ആഘോഷിച്ചു.
മതിവരുവോളം.
വരാൻ പോകുന്ന സുദിനങ്ങൾക്കായി അവർ കാത്തിരുന്നു.
നൂറ്റാണ്ടുകളയുള്ള അവരുടെ കാത്തിരിപ്പ്.
@heartless
കണ്ണിന് പണി കിട്ടി ബ്രോ ?
അങ്ങനെ ബ്രേക്ക് എടുത്തതാ
വായിച്ചിട്ട് പറഞ്ഞോട്ടോ ?
വെയ്റ്റിംഗ് ❤️❤️
Nice
@കർണൻ
ഒത്തിരി സ്നേഹം….?
നന്ദി ❤️❤️
ചാണക്യൻ ♥️?,
ഒരേ പൊളി കഥയുടെ ആ ഉൾകാഴച്ച ഉണ്ടല്ലോ വായിക്കുമ്പോൾ ഉള്ളത് അതൊരു ഫീൽ തന്നെ ?!!!!!
പ്രണയവും നാഗലോകവും ഒരുമിച്ചു കൊണ്ട് പോയി ക്ലാഷ് ആക്കാതെ ഇത്രക്ക് കൊണ്ട് വന്നല്ലോ അത് മതി…. ഒരു സംശയം ഈ പുതിയ രാജാവ് ആരാണാവോ മഹി അല്ലെ യഥാർത്ഥ യുവരാജൻ അപ്പോൾ പിന്നെ അവന്റെ കർമങ്ങൾ മറ്റൊരാൾ ഏറ്റെടുത്താൽ ഫലം വിനയായല്ല ഭവിക്കു!!!
യക്ഷിമ അങ്ങനെ അനുരാഗതിടമ്പിൽ ആഞ്ഞുലയട്ടെ ബാക്കി മഹി നിക്കിക്കോളുമല്ലോ അല്ലെ ? അതോ fail ആകുമോ ന്തോ….
അപ്പോൾ അടുത്ത ഭാഗവും ഇത്രകണ്ട് മനോഹരം ആയിവരട്ടെ
♥️?♥️?
@സിംഹരാജൻ
മുത്തേ ❤️❤️
വീണ്ടും കണ്ടതിൽ സന്തോഷം ???
കഥക്ക് ഫീൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…
നാഗലോകവും പ്രണയവും ഒരേപോലെ കൊണ്ടു പോകാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്…
അതിനിടക്കുള്ള മഹിയുടെ കേരളത്തിലേക്കുള്ള വരവും… ഓരോന്ന് ഒപ്പിച്ചു വക്കാൻ ?
അലോകും നാഗം തന്നെയാണ്….
പക്ഷെ മഹി യുവരാജാവ് തന്നെയാണെന്ന് ഇപ്പോഴും തെളിയിച്ചിട്ടില്ല…
അതോ സർപ്പമാണോ എന്ന്…
യക്ഷമി പൂത്തുലയട്ടെ ?
മഹിയെ കണ്ടാൽ ആർക്കാണ് പ്രേമം തോന്നാത്തത് അല്ലെ ?
അടുത്ത ഭാഗം ഉടനെ ഇടാട്ടോ.
വീണ്ടും കണ്ടതിൽ സന്തോഷം ബ്രോ ??
ഒത്തിരി സ്നേഹം….
നന്ദി ❤️❤️
ഇപ്പൊ തിരക്കുകളൊക്കെ മാറ്റിവെക്കൽ ആണ് 2 to 15 മുടിഞ്ഞ work അതുകഴിഞ്ഞാൽ ok..
അടുത്ത ഭാഗം വൈകിക്കരുത് kto
♥️?
കഥ ഇന്റെരെസ്റ്റിംഗ് ആണ് … അതോണ്ടാ അടുത്ത എപ്പിസോഡ് വേഗം പ്രതീക്ഷിക്കുന്നത് … delay ആകുമ്പോ flow പോകുന്നു …
ഇതെവിടെയായിരുന്നു ഭായ് ….. കണ്ണിന്റെ കുഴപ്പങ്ങൾ ഒക്കെ മാറിയോ …ടേക്ക് കെയർ
@bijoy
കണ്ണിന് പണി കിട്ടി ബ്രോ…
അങ്ങനെ ബ്രേക്ക് എടുത്തതാ…?
കഥ ഇന്റെരെസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ..
ഇനി ഡിലേ ആവില്ലാട്ടോ..
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
ലേറ്റ് ആനകളും ലെറ്റസ്റ്റാ സൂപ്പർ സ്റ്റാർ രജനി സാർ പോലെ വന്നു
Superb ??
@santhosh nair
ശോ ഞാനോ ?
ഞാൻ ഒരു സാധാരണ എഴുത്തുകാരൻ അല്ലെ ബ്രോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
ഇതിന്റെ ബാക്കി എപ്പോ വരും
@vishnu
സബ്മിറ് ചെയ്തിട്ടുണ്ട് ബ്രോ… ?
ഉടനെ വരും…
നന്ദി ❤️❤️
Super bro
@ST
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം…… നന്ദി ❤️❤️
ഒരു പാട് നാളത്തെ കാത്തിരിപ്പായിരുന്നു.
Hope you are doing well and keeping good health
@ജിത്ത്
കഥ വായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ.
ആരോഗ്യമൊക്കെ നന്നായി പോകുന്നു ബ്രോ ?
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം….
നന്ദി ❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@താടി
തീർച്ചയായും ബ്രോ ?
ഒത്തിരി സ്നേഹം….. നന്ദി ❤️❤️
?
@dean
❤️❤️
അങ്ങനെ മൂന്ന്..നാല് മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വന്നു അല്ലേ. കണ്ണിന്റെ പ്രശ്നങ്ങൾ മാറിയോ?
കഥ എന്തായാലും അടിപൊളി ആയിട്ടുണ്ട്… മാദ്രിയമ്മ അലോക് നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം മതിമറന്ന് വായിച്ചിരുന്നു. വ്യാളി സര്‍പ്പങ്ങള്‍ കൊള്ളാം.
അലോക് ന്റെ അഹങ്കാരവും പുച്ഛവും എല്ലാം അവസാനം എന്താവുമെന്ന് കാണാന്‍ തിടുക്കമായി. മഹി അങ്ങനെ കേരളത്തിൽ എത്തി. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ വായനക്കാരന് ?❤️
@cyril
ബ്രോ ???
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ?
സുഖമായിരിക്കുന്നോ….
കണ്ണിന് ശരിയായി കേട്ടോ..
എങ്കിലും തുള്ളി മരുന്ന് ഉണ്ട്…
മാദ്രിയമ്മ പറഞ്ഞ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
മഹി അങ്ങനെ കേരളത്തിൽ എത്തി ബ്രോ ?
ഇനിയാണ് ഇവിടുത്തെ കളികൾ ?
അലോക്കിന്റെ അവസാനം എങ്ങനെ ആവുമെന്ന് വൈകാതെ പറയാം കേട്ടോ..
ഒത്തിരി സ്നേഹം ബ്രോ ?
നന്ദി ❤️❤️
Nice
@അബ്ദു
ഒത്തിരി സ്നേഹം….. നന്ദി ❤️❤️
കൊള്ളാം നല്ല part ആയിരുന്നു ഇത്
കൊറേ aayi ഈ സ്റ്റോറിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് പോസ്റ്റ് ആകിയതിൽ ❤❤❤
Nxt part വേഗം പോസ്റ്റ് ആകണേ
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കാത്തിരിക്കൂകയായിരുനെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ചാണക്യൻ ♥️?
സിംഹരാജാ ❤️❤️??
Kaathirikkuvarunnu… Kollam powli aayend??
@sparkling spy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കാത്തിരിപ്പിന് ഒരുപാട് സ്നേഹം ?
നന്ദി ❤️❤️
എവിടാരുന്ന് പഹയാ എന്ന് പോയതാ ഇപ്പോഴെങ്കിലും വന്നല്ലോ ഒരുപാട് സന്തോഷം❤️❤️
അഭിപ്രായം വായിച്ച ശേഷം?
@heartless
കണ്ണിന് പണി കിട്ടി ബ്രോ ?
അങ്ങനെ ബ്രേക്ക് എടുത്തതാ
വായിച്ചിട്ട് പറഞ്ഞോട്ടോ ?
വെയ്റ്റിംഗ് ❤️❤️