ബർകരീഗന്റെ കീഴിൽ കരിനാഗ രാജ്യത്തിന്റെ പ്രൗഢി അനുദിനം വർധിച്ചു.
ഉത്തമനായ ഒരു പോരാളി കൂടിയായിരുന്നു അദ്ദേഹം.
മഹാനായ പരശുരാമാനിൽ നിന്നും നേരിട്ട് ശിഷ്യത്വം സ്വീകരിച്ചവൻ.
പല തരം അഭ്യാസങ്ങളും അയോദ്ധന കലകളും പഠിച്ച ബർകരീഗൻ ഒരു പരിധി വരെ മറ്റു നാഗ വംശജരുടെ അക്രമണങ്ങളും സർപ്പങ്ങളുടെ ഒളിയമ്പുകളും ചെറുത്തു നിർത്തി.
എന്നാൽ ഒരിക്കൽ പൂർവ ദിക്കിൽ നിന്നും വന്ന മന്ത്രവാദിനിയുമായ ഒരു നാഗിനിയുമായി അദ്ദേഹം തീവ്ര അനുരാഗത്തിലായി.
അവരുടെ പ്രണയം കൊടുംബിരി ക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരിക്കൽ ദേവ ശില്പിയായ വിശ്വകർമാവ് ബർകരീഗന്റെ ക്ഷണം സ്വീകരിച്ചു കൊട്ടാരത്തിലെത്തിയത്.
അദ്ദേഹത്തിന്റെ ആഥിത്യ മര്യാദയും നിഷ്കളങ്കമായ മനസും നന്നേ ബോധിച്ച വിശ്വകർമാവ് ബർകരീഗനായി ഒരു സമ്മാനം നൽകുവാനായി തീരുമാനിച്ചു.
എന്നാൽ എന്ത് സമ്മാനം നൽകുമെന്ന ആശങ്ക അദ്ദേഹത്തെ വല്ലാതെ പിന്തുടർന്നു.
അപ്പോഴാണ് അദ്ദേഹം പണ്ട് സൂര്യ ദേവന്റെ തേജസ് കടഞ്ഞെടുത്ത് സുദർശന ചക്രവും തൃശൂലവും പുഷ്പക വിമാനവും നിമിച്ചത് ഓർത്തെടുത്തത്.
അതിൽ ബാക്കിയായ കുറച്ചു ധൂളികൾ എടുത്തു വിശ്വകർമാവ് ഒരു ഉടവാൾ നിർമിച്ചു.
സൂര്യ പ്രഭയുള്ള കണ്ണഞ്ചിപ്പിക്കുന്ന ഉടവാൾ.
അതിൽ നിന്നും സൂര്യ കിരണങ്ങൾ വമിക്കുമായിരുന്നു.
ആ ആയുധത്തിന്റെ നിർമാണ വേളയിൽ അദ്ദേഹം ചക്രവർത്തി ബർകരീഗന്റെ രക്തം ഇറ്റിച്ചു വീഴ്ത്തി.
എന്തെന്നാൽ ആ രക്തധാരിയായ ബർകരീഗന് മാത്രമേ ആ ആയുധം കൈകളിലേന്തുവാൻ സാധിക്കുകയുള്ളൂ.
നിർമാണത്തിന് ശേഷം ആ ആയുധം ബർകരീഗന് വിശ്വകർമാവ് ഉപഹാരമായി നൽകി.
ആ ആയുധം അദ്ദേഹം കൊട്ടാര അംഗനത്തിലെ രണ ഗോദയിൽ പ്രതിഷ്ടിച്ചു.
ഒരു പ്രത്യേക സുദിനം അത് സ്വന്തം ഉടവളായി കൈകളിലേന്തുവാനായി അദ്ദേഹം കാത്തിരുന്നു
എന്നാൽ ആ ദിനം കരിനാഗരെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമായിരുന്നു.
വജ്രകേയ ഹാസത്തെ കുറിച്ച് അറിഞ്ഞ സ്വർണ, വെള്ളി നാഗ വംശജർ അത് മോഷ്ടിക്കുവാനായി തുനിഞ്ഞു.
അന്നേ ദിവസം പ്രത്യേക ചടങ്ങുകൾക്ക് ശേഷം വജ്രകേയഹാസം സ്വീകരിക്കുവാനായി തയാറായ ബർകരീഗനെ ഒരു കൂട്ടം വ്യാളീ സർപ്പങ്ങൾ ആക്രമിച്ചു.
വ്യാളീ സർപ്പങ്ങളോ?
അലോക് അത്ഭുതത്തോടെ ചോദിച്ചു.
യക്ഷമിയടക്കം എല്ലാവരും ആ കഥ പറച്ചിലിൽ മയങ്ങിയിരിക്കുകയായിരുന്നു.
അതേ കുമാരാ…… സർപ്പ ലോകത്തെ നിബിഢമായ വന പ്രദേശങ്ങളിൽ എല്ലാവരിൽ നിന്നും മറഞ്ഞു ജീവിക്കുന്ന സർപ്പ ഗോത്രം.
ഒരു തരത്തിൽ സർപ്പ ലോകത്തിന്റെ ചാവേറുകൾ എന്ന് തന്നെ പറയാം.
@heartless
കണ്ണിന് പണി കിട്ടി ബ്രോ ?
അങ്ങനെ ബ്രേക്ക് എടുത്തതാ
വായിച്ചിട്ട് പറഞ്ഞോട്ടോ ?
വെയ്റ്റിംഗ് ❤️❤️
Nice
@കർണൻ
ഒത്തിരി സ്നേഹം….?
നന്ദി ❤️❤️
ചാണക്യൻ ♥️?,
ഒരേ പൊളി കഥയുടെ ആ ഉൾകാഴച്ച ഉണ്ടല്ലോ വായിക്കുമ്പോൾ ഉള്ളത് അതൊരു ഫീൽ തന്നെ ?!!!!!
പ്രണയവും നാഗലോകവും ഒരുമിച്ചു കൊണ്ട് പോയി ക്ലാഷ് ആക്കാതെ ഇത്രക്ക് കൊണ്ട് വന്നല്ലോ അത് മതി…. ഒരു സംശയം ഈ പുതിയ രാജാവ് ആരാണാവോ മഹി അല്ലെ യഥാർത്ഥ യുവരാജൻ അപ്പോൾ പിന്നെ അവന്റെ കർമങ്ങൾ മറ്റൊരാൾ ഏറ്റെടുത്താൽ ഫലം വിനയായല്ല ഭവിക്കു!!!
യക്ഷിമ അങ്ങനെ അനുരാഗതിടമ്പിൽ ആഞ്ഞുലയട്ടെ ബാക്കി മഹി നിക്കിക്കോളുമല്ലോ അല്ലെ ? അതോ fail ആകുമോ ന്തോ….
അപ്പോൾ അടുത്ത ഭാഗവും ഇത്രകണ്ട് മനോഹരം ആയിവരട്ടെ
♥️?♥️?
@സിംഹരാജൻ
മുത്തേ ❤️❤️
വീണ്ടും കണ്ടതിൽ സന്തോഷം ???
കഥക്ക് ഫീൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…
നാഗലോകവും പ്രണയവും ഒരേപോലെ കൊണ്ടു പോകാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്…
അതിനിടക്കുള്ള മഹിയുടെ കേരളത്തിലേക്കുള്ള വരവും… ഓരോന്ന് ഒപ്പിച്ചു വക്കാൻ ?
അലോകും നാഗം തന്നെയാണ്….
പക്ഷെ മഹി യുവരാജാവ് തന്നെയാണെന്ന് ഇപ്പോഴും തെളിയിച്ചിട്ടില്ല…
അതോ സർപ്പമാണോ എന്ന്…
യക്ഷമി പൂത്തുലയട്ടെ ?
മഹിയെ കണ്ടാൽ ആർക്കാണ് പ്രേമം തോന്നാത്തത് അല്ലെ ?
അടുത്ത ഭാഗം ഉടനെ ഇടാട്ടോ.
വീണ്ടും കണ്ടതിൽ സന്തോഷം ബ്രോ ??
ഒത്തിരി സ്നേഹം….
നന്ദി ❤️❤️
ഇപ്പൊ തിരക്കുകളൊക്കെ മാറ്റിവെക്കൽ ആണ് 2 to 15 മുടിഞ്ഞ work അതുകഴിഞ്ഞാൽ ok..
അടുത്ത ഭാഗം വൈകിക്കരുത് kto
♥️?
കഥ ഇന്റെരെസ്റ്റിംഗ് ആണ് … അതോണ്ടാ അടുത്ത എപ്പിസോഡ് വേഗം പ്രതീക്ഷിക്കുന്നത് … delay ആകുമ്പോ flow പോകുന്നു …
ഇതെവിടെയായിരുന്നു ഭായ് ….. കണ്ണിന്റെ കുഴപ്പങ്ങൾ ഒക്കെ മാറിയോ …ടേക്ക് കെയർ
@bijoy
കണ്ണിന് പണി കിട്ടി ബ്രോ…
അങ്ങനെ ബ്രേക്ക് എടുത്തതാ…?
കഥ ഇന്റെരെസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ..
ഇനി ഡിലേ ആവില്ലാട്ടോ..
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
ലേറ്റ് ആനകളും ലെറ്റസ്റ്റാ സൂപ്പർ സ്റ്റാർ രജനി സാർ പോലെ വന്നു
Superb ??
@santhosh nair
ശോ ഞാനോ ?
ഞാൻ ഒരു സാധാരണ എഴുത്തുകാരൻ അല്ലെ ബ്രോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
ഇതിന്റെ ബാക്കി എപ്പോ വരും
@vishnu
സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ… ?
ഉടനെ വരും…
നന്ദി ❤️❤️
Super bro
@ST
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം…… നന്ദി ❤️❤️
ഒരു പാട് നാളത്തെ കാത്തിരിപ്പായിരുന്നു.
Hope you are doing well and keeping good health
@ജിത്ത്
കഥ വായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ.
ആരോഗ്യമൊക്കെ നന്നായി പോകുന്നു ബ്രോ ?
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം….
നന്ദി ❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@താടി
തീർച്ചയായും ബ്രോ ?
ഒത്തിരി സ്നേഹം….. നന്ദി ❤️❤️
?
@dean
❤️❤️
അങ്ങനെ മൂന്ന്..നാല് മാസങ്ങൾ കഴിഞ്ഞ് തിരിച്ച് വന്നു അല്ലേ. കണ്ണിന്റെ പ്രശ്നങ്ങൾ മാറിയോ?
കഥ എന്തായാലും അടിപൊളി ആയിട്ടുണ്ട്… മാദ്രിയമ്മ അലോക് നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം മതിമറന്ന് വായിച്ചിരുന്നു. വ്യാളി സര്‍പ്പങ്ങള്‍ കൊള്ളാം.
അലോക് ന്റെ അഹങ്കാരവും പുച്ഛവും എല്ലാം അവസാനം എന്താവുമെന്ന് കാണാന്‍ തിടുക്കമായി. മഹി അങ്ങനെ കേരളത്തിൽ എത്തി. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ വായനക്കാരന്‍ ?❤️
@cyril
ബ്രോ ???
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ?
സുഖമായിരിക്കുന്നോ….
കണ്ണിന് ശരിയായി കേട്ടോ..
എങ്കിലും തുള്ളി മരുന്ന് ഉണ്ട്…
മാദ്രിയമ്മ പറഞ്ഞ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
മഹി അങ്ങനെ കേരളത്തിൽ എത്തി ബ്രോ ?
ഇനിയാണ് ഇവിടുത്തെ കളികൾ ?
അലോക്കിന്റെ അവസാനം എങ്ങനെ ആവുമെന്ന് വൈകാതെ പറയാം കേട്ടോ..
ഒത്തിരി സ്നേഹം ബ്രോ ?
നന്ദി ❤️❤️
Nice
@അബ്ദു
ഒത്തിരി സ്നേഹം….. നന്ദി ❤️❤️
കൊള്ളാം നല്ല part ആയിരുന്നു ഇത്
കൊറേ aayi ഈ സ്റ്റോറിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് പോസ്റ്റ് ആകിയതിൽ ❤❤❤
Nxt part വേഗം പോസ്റ്റ് ആകണേ
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കാത്തിരിക്കൂകയായിരുനെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ചാണക്യൻ ♥️?
സിംഹരാജാ ❤️❤️??
Kaathirikkuvarunnu… Kollam powli aayend??
@sparkling spy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കാത്തിരിപ്പിന് ഒരുപാട് സ്നേഹം ?
നന്ദി ❤️❤️
എവിടാരുന്ന് പഹയാ എന്ന് പോയതാ ഇപ്പോഴെങ്കിലും വന്നല്ലോ ഒരുപാട് സന്തോഷം❤️❤️
അഭിപ്രായം വായിച്ച ശേഷം?
@heartless
കണ്ണിന് പണി കിട്ടി ബ്രോ ?
അങ്ങനെ ബ്രേക്ക് എടുത്തതാ
വായിച്ചിട്ട് പറഞ്ഞോട്ടോ ?
വെയ്റ്റിംഗ് ❤️❤️