“നിനക്കെന്താ വട്ടുണ്ടോ സമറെ… നല്ലോണം തീരുമാനിച്ചിട്ട് തന്നെ ആണോ ഈ പറയുന്നേ…. ”
“നല്ലോണം തീരുമാനിച്ചുറപ്പിച്ചിട്ട് തന്നെ ഈ പറയുന്നേ,,,, സമറിനൊറ്റ വാക്കേ ഉള്ളൂ… ”
“സത്യത്തിൽ നിനക്ക് പ്രാന്താണ്… ”
“അല്ലാണ്ട് ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ..???… ഞാൻ എവിടെ പോയാലും അവിടെന്നൊക്കെ അവനൊഴിപ്പിക്കും ,,, അവന്റെ വീട്ടിൽ ആവുമ്പോ സേഫ് അല്ലെ… ”
എന്നും പറഞ്ഞ് ഫോൺ എടുത്തിറങ്ങി,,,റയാനാണെങ്കിൽ ബില്ല് പേ ചെയ്ത് വന്നു.
“ആഹ് പിന്നെ എനിക്കവന്റെ വീടറിയില്ല,,,, സൊ നൈറ്റ് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം.. ”
മ്മ് എന്നും പറഞ്ഞ് മൂളികൊണ്ട് ഞങ്ങളാ footpath ലുടെ നടന്നു.
* * *
“അതെ…. അവിടെ എത്തിയിട്ട് അവനെങ്ങാനും നിന്നെ പിടിച്ചാൽ നിന്നെ ഞാൻ ആണ് ഇവിടെ കൊണ്ട് വന്ന് വിട്ടതെന്ന് അവൻ അറിയരുത്… ”
“ആഹ് ആലോചിക്കട്ടെ… “എന്ന് ഞാൻ പറഞ്ഞതും അവനെന്റെ തലക്കിട്ടൊരു കൊട്ട് തന്നു. ഓൻ വണ്ടി പെട്ടെന്നു ബ്രേക്ക് ചവിട്ടിയതും ഞാൻ അവനെ എന്താ എന്നുള്ള രീതിയിൽ നോക്കിയതും സ്ഥലം എത്തി എന്നും പറഞ്ഞവൻ ഇറങ്ങി.
“എന്നിട്ട് താൻ ഇതെങ്ങോട്ടാ പോവുന്നെ…??.. “തല പുറത്തേക്കിട്ട് കൊണ്ട് ഞാൻ ചോദിച്ചു.
“എടി കുട്ടി തേവാങ്കെ,,, കുറച്ച് നടക്കാനുണ്ട് വണ്ടിയുടെ ശബ്ദം കെട്ട് എന്തിനാ അവിടെയുള്ള സെക്യൂരിറ്റിയുടെ കണ്ണിൽ പെടുന്നെ,,, നീ ഇറങ്ങുന്നുണ്ടോ… ”
“yah… yah… ”
ഓന്റെ പിന്നാലെ നടന്നു നടന്നു ഒരു കിലോമീറ്റർ താണ്ടിയോ എന്നെനിക്ക് തന്നെ ഡൌട്ട് ഉണ്ട്.അവസാനം ഒ
രു വലിയ വീടിന്റെ ഗേറ്റിന്റെ മുൻപിൽ ഓൻ ഊരക്ക് കയ്യ് കൊടുത്ത് ഒന്നാകെ വീക്ഷിച്ചു,,, ‘ഓഹ് അപ്പോ ഇതാണെല്ലെ വീട് ‘എന്ന് സ്വയം പറഞ്ഞ്കൊണ്ട് ഞാൻ ഗേറ്റിന്റെ മുൻപിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയതും ആ സെക്യൂരിറ്റി ചേട്ടൻ ഭയങ്കര ഉറക്കമാണ്.
“അതെ ചിലപ്പോ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയാൽ അങ്ങേര് ഉണരാൻ സാധ്യത ഉണ്ട് അത് കൊണ്ട് മതില് ചാടാം… “എന്നൊൻ പറഞ്ഞതും ഞാൻ ‘ഡബിൾ ഓക്കേ ‘ എന്ന് പറഞ്ഞു.
ആദ്യം റയാൻ മതിലിലേക്ക് ഏന്തി വലിഞ്ഞു കയറി നമ്മക്ക് നേരെ കൈ നീട്ടിയതും നമ്മള് ഓന്റെ കൈയിൽ പിടിച് മതിലിൽ കയറി ഇരുന്നു. ഞങ്ങൾ രണ്ട് പേരും മതിലിൽ നിന്ന് ചാടി,,, ഞാനാണെങ്കിൽ അവന്റെ മുറ്റത്ത് കിടക്കുന്ന കാറിന്റെ എണ്ണം നോക്കി അങ്ങനെ തന്നെ നിന്നു .
Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️
Thanks
Hello
Submit cheythu❣️
Hello കിട്ടിയില്ല
Inn varum
Next part inn submit cheyyum
hloo…ithvare kitiyillalloo
Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്
Adutha part vegam taa bro….
Ithu puriyatha puthir kootu aavuo
Next part inn submit cheyyum
hey….next part evide……
Next part inn submit cheyyum
ബാക്കി ഇവിടെ മച്ചാനെ
സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.
കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Thanks Dragon?
Speed kurakkam enn njn orappich parayunnilla. Shramikkam❣️
Waiting aaahn next part .vegam pooratte.????
Enna next part
3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില് തന്നെ ആയിക്കോട്ടെ..
എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.
Enna adutha part
Nice
അടിപൊളി ആയിട്ടുണ്ട്.
കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..
Adipoli
Ee bhagyavum nannayirunnu chechi….??
Nannayittund…
❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.
???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️
കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..
????
Ee partum adipoli.adutha part nale thane submit cheyanam ketto
കൊള്ളാം …. ബാക്കി പോന്നോട്ടെ