ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ആദം നന്നായി കിതച്ചിരുന്നു . അടുത്തിരുന്ന ടേബിളിലേ ജഗ്ഗിൽ നിന്നും ആദം വെള്ളം എടുത്തു കുടിച്ചു . വർഷങ്ങളായി അവനെ വേട്ടയാടിക്കൊണ്ടിരുന്ന സ്വപ്നം , പക്ഷേ ആ സ്വപ്നത്തിന്റെ അർത്ഥം എന്താണെന്ന് അവന് മനസ്സിലായിരുന്നില്ല . ഡോക്ടർ ജോസഫിന്റെ ചികിത്സയുടെ ഫലം കാരണം ആ സ്വപ്നം കുറച്ച് വർഷങ്ങളായി ആദം കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ വീണ്ടും ആ സ്വപ്നം ആദത്തിനേ തേടി എത്തിയിരിക്കുന്നു.
തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ജീവിതത്തിന് ഈ സ്വപ്നം തടസ്സം ആകാതിരിക്കാൻ ഈ സ്വപ്നം വീണ്ടും കണ്ട കാര്യം ഡോക്ടർ ജോസഫിനോട് പറയേണ്ട എന്ന് ആദം തീരുമാനിച്ചു . അങ്ങനെ പലതരം ചോദ്യങ്ങളോടും തീരുമാനങ്ങളോടും കൂടി ആദം വീണ്ടും നിദ്രയെ പുൽകി.
………………………………………………………………………………………………
❤❤❤
കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤
കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല
?????
തുടക്കം കൊള്ളാം ബ്രോ ??
Tnku bro ❤️❤️
തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??
തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Tnku bro ❤️❤️
❤❤❤❤❤
Tnku ❤️❤️
Continue bro
??❤️❤️
കൊള്ളാം ബ്രോ ❤️
Tnku bro ❤️❤️❤️
Good bro, waiting for your next part
Tnku ❤️❤️
??
നന്ദി ❤️❤️