രക്തത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രവുമായി കാട്ടിലൂടെ ഓടുന്ന ഒരു കുട്ടി . അവൻ്റെ കണ്ണിൽ ആരെയൊക്കെയോ ചുട്ടെരിക്കാൻ ഉള്ള പക ഉണ്ടായിരുന്നു.
പെട്ടെന്നാണ് അവൻ്റെ ഇടതു വശത്തുനിന്ന് ഒരലർച്ച കേട്ടത് . ആ അലർച്ച കേട്ടതും അവൻ്റെ കണ്ണിൽ ഭയം ഉളവായി. ഉടനെ തന്നെ അവൻ ആ അലർച്ച കേട്ട ഭാഗത്തേക്ക് ഓടി . അൽപം കഴിഞ്ഞതും അവൻ കണ്ടു വിജനമായ ഒരു വഴിയിൽ കുറച്ച് ആൾക്കാർ ചേർന്ന് ഒരു കുടുംബത്തെ ആക്രമിക്കുന്നത് . നിസ്സഹായനായി അവൻ ഒരു മരത്തിന്റെ മറവിൽ മാറിനിന്ന് വേദനയോടെ ആ കാഴ്ചകൾ കണ്ടു .
ഒരു ഗർഭിണിയായ സ്ത്രീ ചോരയിൽ കുളിച്ച് നിലത്തു കിടന്നു പിടയുന്നതും അവരുടെ അടുത്തേക്ക് എത്താൻ ഒരാൾ അക്രമികളുടെ കയ്യിൽ കിടന്നു കുതറുന്നതും ആ സ്ത്രീയെ രക്ഷിക്കാൻ അവരോട് അപേക്ഷിക്കുന്നതും കണ്ണുനീരിന്റെ ഇടയിൽ കൂടി ആ കുട്ടി കണ്ടു.
ആക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ആ കുട്ടി മരത്തിന്റെ പുറകിൽ ഒളിച്ചിരിക്കുന്നത് കണ്ടു .
“കൊല്ലടാ അവനെ ” അവൻ തൻ്റെ കൂട്ടാളികളോട് പറഞ്ഞു. പുറകേ ആയുധങ്ങളുമായി വരുന്ന ആളുകളുടെ കൈയിൽ നിന്നും രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടുകൂടി ആ കുട്ടി വിജനമായ കാട്ടിലൂടെ ഓടി .
പെട്ടെന്ന് ഒരു മരത്തിന്റെ വേരിൽ തട്ടി ആ കുട്ടി ഉരുണ്ട് ഒരു പാറയുടെ മുകളിൽ നിന്ന് ഒരു കൊക്കയിലേക്ക് വീണു .
______________________________________________________________
❤❤❤
കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤
കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല
?????
തുടക്കം കൊള്ളാം ബ്രോ ??
Tnku bro ❤️❤️
തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??
തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Tnku bro ❤️❤️
❤❤❤❤❤
Tnku ❤️❤️
Continue bro
??❤️❤️
കൊള്ളാം ബ്രോ ❤️
Tnku bro ❤️❤️❤️
Good bro, waiting for your next part
Tnku ❤️❤️
??
നന്ദി ❤️❤️