ആദം നേരെ ഓടി പോയത് ആ കേന്ദ്രത്തിൻ്റെ കോമ്പൗണ്ടിന് അകത്ത് തന്നെ ഉള്ള ഒരു പള്ളിയിലേക്ക് ആയിരുന്നു . സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴും അവൻ ഇരിക്കാറുള്ള ഇടം . അവിടെയിരുന്ന് പ്രാർത്ഥിച്ചതിനുശേഷം അവൻ തന്റെ മുറിയിലേക്ക് പോയി .
രാത്രി ഡ്രസ്സുകളും മറ്റ് സാധനങ്ങളും പാക്ക് ചെയ്തതിനു ശേഷം ആദം നാളത്തെ പുലരിയെ പ്രതീക്ഷിച്ചു നിദ്രയിലാണ്ടു.
************************************************
ഉറക്കത്തിൽ ആയിരുന്ന ആദത്തിന്റെ കൃഷ്ണമണി വലത്തോട്ടും ഇടത്തോട്ടും ചലിക്കാൻ തുടങ്ങി . അവൻ്റെ സ്വപ്നത്തിൽ അവൻ കാണുന്ന ദൃശ്യങ്ങളുടെ പ്രതിഫലനം എന്നോണം അവൻ്റെ മുഖം വലിഞ്ഞു മുറുകി . വിയർത്തുകുളിച്ച അവൻ്റെ ദേഹത്തെ ഞരമ്പുകളിൽ രക്തയോട്ടം കൂടി .
______________________________________________________________
കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം…


കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല
?????
തുടക്കം കൊള്ളാം ബ്രോ ??
Tnku bro

തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??
തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Tnku bro

Tnku

Continue bro
??

കൊള്ളാം ബ്രോ
Tnku bro


Good bro, waiting for your next part
Tnku

??
നന്ദി
