? ലക്ഷ്യം ? [ᴹᴿℝ?????] 162

ജോസഫ് ഒന്ന് നിശ്വസിച്ചു കൊണ്ട് ആദത്തിനെ വാത്സല്യത്തോടു കൂടി വിളിച്ചു “അച്ചു”.

ആ വിളിയിൽ ആദത്തിന്റെ കണ്ണുനിറഞ്ഞു . ജോസഫ് എഴുന്നേറ്റ് ആദത്തിന്റെ അടുത്ത് വന്ന് അവനെ എഴുന്നേൽപ്പിച്ച് കെട്ടിപ്പിടിച്ചു . ആ സമയത്ത് അവർ അവരുടെ സ്വന്തം പപ്പയും അച്ചൂസും ആവുകയായിരുന്നു.

ജോസഫ് : ഞാൻ നിന്നെ ഇവിടെ വിട്ടിട്ടു പോകുമെന്ന് തോന്നുന്നുണ്ടോ അച്ചു .

ആദം : ഞാൻ അനാഥൻ അല്ലേ പപ്പയുടെ ആരും ഇല്ലല്ലോ

ജോസഫ് : എന്നാരു പറഞ്ഞു നീ എൻ്റെ മോനല്ലേടാ

ആദം ജോസഫിനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് തന്നെ വിഷമവും ആശങ്കയും എല്ലാം തീർത്തു .

ജോസഫ് അവനിൽ നിന്ന് വിട്ട് അകന്ന് അവൻ്റെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു .

  ‘നീ എൻ്റെ കൂടെ വരുന്നോ അച്ചു നിന്റെ രോഗം ഇപ്പോൾ നിനക്ക് ഒരു തടസ്സമല്ല ഇനി അങ്ങോട്ടും നമുക്ക് പരസ്പരം സ്നേഹിച്ചും തല്ലു പിടിച്ചും ഒക്കെ കഴിയാമെടാ .

19 Comments

  1. ❤❤❤

  2. കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤

  3. കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല

  4. ?????

  5. തുടക്കം കൊള്ളാം ബ്രോ ??

    1. Tnku bro ❤️❤️

  6. തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??

  7. അപ്പൂസ്

    തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Tnku bro ❤️❤️

  8. ❤❤❤❤❤

    1. Tnku ❤️❤️

  9. Continue bro

    1. ??❤️❤️

  10. കൊള്ളാം ബ്രോ ❤️

    1. Tnku bro ❤️❤️❤️

  11. Good bro, waiting for your next part

    1. Tnku ❤️❤️

    1. നന്ദി ❤️❤️

Comments are closed.