? ലക്ഷ്യം ? [ᴹᴿℝ?????] 162

   ‘ഇരിക്ക് ആദം’ എന്ന ഡോക്ടറുടെ വാക്കുകൾ ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത് അവൻ ഡോക്ടറിന്റെ എതിർവശത്തെ കസേരയിലിരുന്നു .

ജോസഫ് : so shall we start Adam

ആദം  : Yes, Doctor

ജോസഫ് : അപ്പോൾ ആദം തനിക്ക് അറിയാമല്ലോ ഇത് നമ്മുടെ അവസാനത്തെ സെക്ഷൻ ആണ് . ഇത്രയും നാളത്തെ നമ്മുടെ പ്രയത്നംകൊണ്ട് ഇപ്പോൾ ആദത്തിന്റെ നില വളരെ മെച്ചപ്പെട്ടു . തൻ്റെ ഉള്ളിലെ അപകടകാരിയെ നമ്മളിന്ന് നശിപ്പിച്ചിരിക്കുന്നു. എന്നാലും തൻ്റെ ഇനിയുള്ള കണ്ടീഷനിൽ അങ്ങോട്ട് ഒരു ഉറപ്പ് എനിക്ക് തരാൻ കഴിയില്ല.

ആദം : ഞാനിപ്പോഴും നോർമൽ അല്ല എന്നല്ലേ ഡോക്ടർ

ജോസഫ് : അതെ. പക്ഷേ നമുക്ക്  വിശ്വസിക്കാം ഇനി ആദത്തിന്റെ ജീവിതത്തിൽ ഒരുതരത്തിലുമുള്ള അസ്വാഭാവികതയോ വരില്ല എന്ന് .

ആദം : എന്ത് ജീവിതം ഡോക്ടർ പഠനം കഴിഞ്ഞു പക്ഷേ ഇനി എനിക്ക് ഒരു ജോലിയോ ജീവിതമോ കിട്ടുമെന്ന് തോന്നുന്നില്ല.ഇനി ഡോക്ടറും എൻ്റെ കൂടെ കാണില്ല ജീവിക്കാനുള്ള ഒരു ലക്ഷ്യമില്ലാതെ എനിക്ക് സന്തോഷിക്കാൻ പറ്റുമോ.

എത്രയൊക്കെ ശ്രമിച്ചിട്ടും ആദത്തിന്റെ ഉള്ളിലെ സങ്കടം കടിച്ചമർത്തി അവന് ആയില്ല . അവസാന വാക്കുകൾ പറയുമ്പോൾ അവൻ്റെ ശബ്ദം ഇടറിയിരുന്നു .

ആദം : സോറി ഡോക്ടർ നമുക്ക് കണ്ടിന്യൂ ചെയ്യാം

19 Comments

  1. ❤❤❤

  2. കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤

  3. കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല

  4. ?????

  5. തുടക്കം കൊള്ളാം ബ്രോ ??

    1. Tnku bro ❤️❤️

  6. തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??

  7. അപ്പൂസ്

    തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Tnku bro ❤️❤️

  8. ❤❤❤❤❤

    1. Tnku ❤️❤️

  9. Continue bro

    1. ??❤️❤️

  10. കൊള്ളാം ബ്രോ ❤️

    1. Tnku bro ❤️❤️❤️

  11. Good bro, waiting for your next part

    1. Tnku ❤️❤️

    1. നന്ദി ❤️❤️

Comments are closed.