? ലക്ഷ്യം ? [ᴹᴿℝ?????] 162

     അവസാനം ആദത്തിനെ ഒരു സൈക്യാട്രിസ്റ്റിനെ അടുത്താണ് അവർ കൂട്ടിക്കൊണ്ടുപോയത് . നീണ്ട സംസാരത്തിനും പരിശോധനയ്ക്കുശേഷം ആ ഡോക്ടർ ആദത്തിന് മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ആണെന്ന് സ്ഥിതീകരിച്ചു . അപകടകാരിയായ ഒരു കുട്ടിയെ അനാഥാലയത്തിൽ താമസിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അനാഥാലയത്തിൻ്റെ അധികൃതർ ആദത്തിനെ കൈയൊഴിഞ്ഞു .

അങ്ങനെ ആ ഡോക്ടർ ആദത്തിനെ St Augustine’s Mental Health Care ഇൽ കൊണ്ടാക്കി . അവിടെ വച്ചാണ് ഡോക്ടർ ജോസഫിനെ ആദം പരിചയപ്പെടുന്നത്. പിന്നീട് അവൻറെ പഠനവും ട്രീറ്റ്മെൻ്റും എല്ലാം നോക്കി നടത്തിയത് ഡോക്ടറായിരുന്നു. തൻ്റെ ഭൂതകാലത്തെ പറ്റി ചിന്തിച്ചു കൊണ്ട് അവൻ ഡോക്ടറിന്റെ റൂമിന്റെ മുന്നിലെത്തി .

ഡോറിൽ രണ്ട് പ്രാവശ്യം തട്ടിയപ്പോൾ കം ഇൻ എന്ന് അവന് മറുപടി ലഭിച്ചു ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് അവൻ അകത്തേക്ക് കയറി.

ആദം കയറി ചെന്നത് ആ ആരോഗ്യ കേന്ദ്രത്തിലെ ഏറ്റവും കൂടുതൽ  സൗകര്യമുള്ള കൺസൽട്ടിംഗ് റൂമിലേക്ക് ആയിരുന്നു . ഏ സി യും ടീവിയും കുറേ ഡ്രോയറുകളും പിന്നെ ഒന്നാന്തരം എക്യുപ്മെൻ്റ്സും ഒക്കെയുള്ള ഒരു മുറി . മുറിയുടെ നടുക്ക് ഒരു ടേബിളും അതിന്റെ പുറകിലെ കസേരയിൽ ഒരു മധ്യവയസ്കനും ഉണ്ടായിരുന്നു. ടേബിളിലെ നെയിം പ്ലേറ്റിൽ “ഡോക്ടർ ജോസഫ് കുര്യൻ  MBBS MD” എന്നെഴുതിയിരുന്നു. അല്പം നരച്ച മുടിയും താടിയും മീശയും പിന്നെ നല്ല ഉറച്ച ശരീരവും ആയിരുന്നു ഡോക്ടറിന്റേത് . സാമൂഹിക സേവനത്തിനിടയിൽ വിവാഹക്കാര്യം പാടെ അവഗണിച്ചതുകൊണ്ട് ഇന്നും അവിവാഹിതനാണ് .

19 Comments

  1. ❤❤❤

  2. കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤

  3. കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല

  4. ?????

  5. തുടക്കം കൊള്ളാം ബ്രോ ??

    1. Tnku bro ❤️❤️

  6. തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??

  7. അപ്പൂസ്

    തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Tnku bro ❤️❤️

  8. ❤❤❤❤❤

    1. Tnku ❤️❤️

  9. Continue bro

    1. ??❤️❤️

  10. കൊള്ളാം ബ്രോ ❤️

    1. Tnku bro ❤️❤️❤️

  11. Good bro, waiting for your next part

    1. Tnku ❤️❤️

    1. നന്ദി ❤️❤️

Comments are closed.