അവൻ അവന്റെ യൂണിഫോം ഇട്ട് കൊണ്ട് മുറിയുടെ പുറത്തേക്കിറങ്ങി. ബി ബ്ലോക്കിൻ്റെ മൂന്നാം നിലയിലാണ് ആദത്തിന്റെ മുറി. സ്റ്റെപ്പ് ഇറങ്ങി ബി ബ്ലോക്ക് വിട്ട് കൊണ്ട് നടക്കുമ്പോൾ അവൻ അവിടെയുള്ള ബോർഡിലേക്ക് നോക്കി.
“St Augustine’s Mental Health Care”
പന്ത്രണ്ട് കൊല്ലമായി തനിക്ക് അഭയം ആയ സ്ഥാപനം . അതിനുമുമ്പുള്ള ആദത്തിന്റെ ജീവിതം അവൻ്റെ ഓർമ്മയിൽ നിന്ന് മാഞ്ഞ് പോയിരുന്നു. എന്തോ ഒരു ആക്സിഡന്റ് പറ്റി ഓർമ നശിച്ച് ആശുപത്രിയിൽ ആയിരുന്ന ആ പത്ത് വയസ്സുകാരനെ ഏറ്റെടുത്തത് ഒരു അനാഥാലയം ആയിരുന്നു.ഒരു പേരും ഇല്ലായിരുന്ന തനിക്ക് അവർ ഇട്ട പേരാണ് ആദം.
അനാഥാലയവുമായി ഒന്നും പൊരുത്തപ്പെട്ട് വരുമ്പോഴായിരുന്നു ആ സംഭവം നടക്കുന്നത്. അന്ന് ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു കുട്ടി തന്നെ തള്ളിയിട്ടത് മാത്രമേ ആദത്തിന് ഓർമ്മയുള്ളൂ പിന്നീട് അവൻ കാണുന്നത് ആ കുട്ടി മൂക്കിൽ നിന്ന് ചോര ഒലിച്ചു തറയിൽ കിടന്ന് ഞെരങ്ങുന്നതാണ്. ചുറ്റിനും കൂടി നിന്ന് കുട്ടികൾ ഭയത്തോടെ തന്നെ നോക്കുന്നത് കണ്ട് തൻ്റെ കയ്യിലേക്ക് നോക്കിയ ആദം കാണുന്നത് രക്തമാണ്. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു , ആ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയപ്പോയി കഴിഞ്ഞപ്പോൾ എല്ലാവരും ആദത്തിനു നേരെ ചോദ്യവുമായി എത്തി. ആദം താൻ അല്ല അത് ചെയ്തത് എന്ന് പറഞ്ഞിട്ടും ആരും അത് വിശ്വസിച്ചില്ല , കാരണം അവിടെ കൂടിയിരുന്ന എല്ലാ കുട്ടികളും ആദം ആ കുട്ടിയെ അടിക്കുന്നതിന് സാക്ഷികളായിരുന്നു.
❤❤❤
കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤
കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല
?????
തുടക്കം കൊള്ളാം ബ്രോ ??
Tnku bro ❤️❤️
തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??
തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Tnku bro ❤️❤️
❤❤❤❤❤
Tnku ❤️❤️
Continue bro
??❤️❤️
കൊള്ളാം ബ്രോ ❤️
Tnku bro ❤️❤️❤️
Good bro, waiting for your next part
Tnku ❤️❤️
??
നന്ദി ❤️❤️