? ലക്ഷ്യം ? [ᴹᴿℝ?????] 162

അവർ പുറത്തിറങ്ങി അടുത്ത് പാർക്ക് ചെയ്തിരുന്ന ജോസഫിന്റെ കാറിൽ കയറി .

കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് ജോസഫ് ആദത്തിനോടു പറഞ്ഞു “പുത്തൻപുരയ്ക്കലിൽ നിന്നെ സ്നേഹിക്കാൻ ആൾക്കാരുണ്ട് അതുകൊണ്ട് നീ അതിനെ പറ്റി ചിന്തിച്ച് ടെൻഷനടിക്കേണ്ട “

  അൽപം പരിഭ്രമത്തോടു കൂടിയിരിക്കുന്ന ആദത്തിനെ നോക്കി ചിരിച്ചുകൊണ്ടാണ് ജോസഫ് അത് പറഞ്ഞത്.

” പുതിയ ആൾക്കാരെ കാണാൻ പോകുവല്ലേ അവർ എന്നെപ്പോലൊരാളെ എങ്ങനെ സ്വീകരിക്കും എന്ന് ഓർത്തു ചെറിയ ഒരു പേടി ” ആദം പറഞ്ഞു .

“പിന്നേ.. അവർ നിന്നെ പിടിച്ചു കടിക്കത്തൊന്നുമില്ല ” ആദത്തിനെ കളിയാക്കിക്കൊണ്ട് ജോസഫ് പറഞ്ഞു .

“ഹോ!..ഞാനൊന്നും പറഞ്ഞില്ലേ എനിക്ക് ഒരു ടെൻഷനും ഇല്ല ഇപ്പോൾ ” കൈകൂപ്പി തൊഴുതു കൊണ്ട് ആദം പറഞ്ഞു .

അങ്ങനെ ചിരിച്ചും കളിച്ചും അവർ പുത്തൻപുരയ്ക്കലിലേക്കുള്ള യാത്ര ആരംഭിച്ചു .

*********************************************

അപ്പോൾ കഥ എങ്ങനെ ഉണ്ടെന്ന് അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കമൻറ് ചെയ്യുക .

19 Comments

  1. ❤❤❤

  2. കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤

  3. കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല

  4. ?????

  5. തുടക്കം കൊള്ളാം ബ്രോ ??

    1. Tnku bro ❤️❤️

  6. തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??

  7. അപ്പൂസ്

    തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Tnku bro ❤️❤️

  8. ❤❤❤❤❤

    1. Tnku ❤️❤️

  9. Continue bro

    1. ??❤️❤️

  10. കൊള്ളാം ബ്രോ ❤️

    1. Tnku bro ❤️❤️❤️

  11. Good bro, waiting for your next part

    1. Tnku ❤️❤️

    1. നന്ദി ❤️❤️

Comments are closed.