? ലക്ഷ്യം ? [ᴹᴿℝ?????] 162

? ലക്ഷ്യം ?

Author :ᴹᴿℝ?????

 

“ടർർർർർർർർ……..”
രാവിലത്തെ അലാറം കേട്ടാണ് ആദം കണ്ണ് തുറക്കുന്നത്. ബെഡിൽ നിന്ന് എഴുന്നേറ്റ് കൈയും കാലുമൊക്കെ ഒന്ന് നിവർത്തി കുടഞ്ഞു കൊണ്ട് അവൻ ബാറ്റ്റൂമിലേയ്ക്ക് കയറി. ഷവററിൽ നിന്ന് വെള്ളം ദേഹത്തേയ്ക്ക് വീഴുമ്പോൾ അവൻ ഇന്നത്തെ സെക്ഷനെക്കുറിച്ച് ആലോചിച്ചു, ഡോ ജോസഫും ആയുള്ള തൻ്റെ അവസാനത്തെ സെക്ഷൻ.

ആദത്തിനു മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. പന്ത്രണ്ട് വർഷമായി തൻ്റെ ഏക ആശ്വാസം ആയിരുന്നു ഡോക്ടർ. ജീവിതത്തിൽ മുന്നോട്ടു പോകണമെന്ന് തനിക്ക് ആത്മവിശ്വാസം തന്ന ആളെ പിരിയുക എന്നത് അവനെ സംബന്ധിച്ച് അസഹനീയം ആയിരുന്നു.

എങ്കിലും അവൻ തീരുമാനിച്ചിരുന്നു ഡോക്ടറെ സന്തോഷത്തോടെ ഇവിടുന്ന് യാത്ര അയക്കണമെന്ന്. കാരണം എന്നേ തീരേണ്ടിയിരുന്ന തൻ്റെ ജീവിതം ഇന്ന് ഇവിടെ എത്തിയതിൽ പ്രധാന പങ്ക് ഡോക്ടറിനാണ്.

19 Comments

  1. ❤❤❤

  2. കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം… ❤❤❤

  3. കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല

  4. ?????

  5. തുടക്കം കൊള്ളാം ബ്രോ ??

    1. Tnku bro ❤️❤️

  6. തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??

  7. അപ്പൂസ്

    തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Tnku bro ❤️❤️

  8. ❤❤❤❤❤

    1. Tnku ❤️❤️

  9. Continue bro

    1. ??❤️❤️

  10. കൊള്ളാം ബ്രോ ❤️

    1. Tnku bro ❤️❤️❤️

  11. Good bro, waiting for your next part

    1. Tnku ❤️❤️

    1. നന്ദി ❤️❤️

Comments are closed.