നിനക്ക് അറിയാൻ പാടില്ലേ… അവനെ കല്യാണം വിളിച്ചിക്…. ഡാ നീയല്ലാതെ ഷമീറിനെ ഒക്കെ കല്യാണത്തിനു വിളിക്കോ….
എന്റെ പൊന്നേ… നീ തന്നെ ഇത് പറയണം… ഞാൻ ഇത്താക്ക് പൊന്ന് എടുക്കാൻ പോയപ്പോൾ ഈ ന*** അവിടെ ഉണ്ട്… എന്നെ കണ്ടതും ഓടി വന്നിട്ട് നീയെന്താ ഇവിടെ എന്ന് ചോദിച്ചു…
ഞാൻ അവനോട് എന്റെ ഇത്തന്റെ കല്യാണത്തിന് പൊന്ന് എടുക്കാൻ വന്നതാണെന്ന് പറഞ്ഞത് ഓർമ്മ ഉള്ളു….
അവൻ എപ്പോഴാ കല്യാണം എവിടെ വെച്ച് കല്യാണം എന്നൊക്കെ മാറി മാറി ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയതാ… അതിന് അവൻ ഒരുങ്ങി കെട്ടി രാവിലെ തന്നെ വരുമെന്ന് ഞാൻ അറിഞ്ഞോ….
അപ്പൊ ആ മൈ*ൻ എന്നോട് പറഞ്ഞതോ … നീ അവന്റെ കാലു പിടിച്ച് പറഞ്ഞതുകൊണ്ടാണ് അവൻ വന്നത് എന്ന്….
നിനക്ക് അവനെ അറിഞ്ഞുകൂടെ… അവൻ എന്തൊക്കെയോ നുണകൾ പറയൂ എന്ന്…. അതൊക്കെ ഒരു ചെവികൊണ്ട് കേട്ട് മറ്റേ ചെവികൊണ്ട് പുറത്തേക്ക് വിടണം അത്രയേ ഉള്ളൂ… അവനെ നന്നാക്കാൻ പോയാൽ നമ്മൾ വെടക്ക് ആവുകയുള്ളൂ…
ആ പറഞ്ഞത് പോയിന്റ് ആണ്…. എന്നാലും അവൻ പറഞ്ഞ ചില തള്ളിൽ എന്റെ കൈ പെരുത്ത് വന്നത് ആണ് നിന്നെ ഓർത്തു മാത്രം ആണ് അവനെ വെറുതെ വിട്ടത്….
അതെന്തായാലും നന്നായി… അല്ലെങ്കിൽ ഇന്ന് ഹോസ്പിറ്റലിൽ Icu വിൽ നിൽക്കേണ്ടി വന്നേനെ…..
അതും ശരിയാ…..
ഡാ…ആഷിക്കേ അവർ ഇപ്പോൾ എത്തും പത്തരക്ക് ആണ് നിക്കാഹ്… അപ്പോ നമുക്കൊന്നും ഉഷാർ ആക്കണം….
അതു നീ പറഞ്ഞില്ലെങ്കിലും ഞാൻ ഉഷാർ ആയിക്കോളൂ…. അല്ല പിന്നെ…
നീ എന്തെങ്കിലും കാട്ട്….
എന്തെങ്കിലുമൊക്കെ കാട്ടിയാൽ പിന്നെ നീ എന്നെ വഴക്കു പറയരുത്….
പോടാ പുല്ലേ….
അതൊക്കെ വിട്….എടാ സാധാരണ ചെറുക്കൻ റെ വീട്ടിൽ നിന്നോ അവിടെയുള്ള പള്ളിയിൽ നിന്നോ ഒക്കെയല്ലേ നിക്കാഹ് കഴിക്കാറ്….
അത് ശരിയാ… അവർ ഇങ്ങോട്ടു പറഞ്ഞത് ആണ് ഇവിടെ നിന്ന് കഴിക്കാം….
ഓ അങ്ങനെ….
ഡാ സമയമില്ല… ഇപ്പോൾതന്നെ 9 40 ആയി…. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല….
ശരി സാർ…
നിക്കാഹിനു പങ്കെടുക്കുവാൻ ആളുകൾ വന്നു കൊണ്ടുവന്നു അവർക്കൊക്കെ.. ഇളനീർ വെള്ളവും… ബട്ടർ ഷെയ്ക്ക് ഒക്കെ കൊടുത്തു ഒരു പരുവമായി…. കുറച്ചു സമയത്തിന് ശേഷം….
പുതിയാപ്ലയുടെ വീട്ടുകാരും പുതിയാപ്ലയും ഓക്കേ എത്തി….. അവർക്കും ജ്യൂസും വെള്ളമൊക്കെ കൊടുത്തു…. അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ അരികിലേക്ക് ആശിഫ വരുന്നത്….
ഇക്കാ നമുക്കൊന്ന് അർജന്റായി അടുത്തുള്ള ഫാൻസി സ്റ്റോറിൽ പോണം….
അത് എന്നാത്തിനാ… നിനക്ക് ഇപ്പോൾ ഫാൻസി ഷോപ്പിൽ പോകുന്നത്…..
അത് എനിക്ക് അല്ല മുബിഇതാക് ആണ്… ഇത്താക്ക് ഒരു eye shadow വേണം… ഉള്ളത് കൊള്ളത്തില്ല… അതിന്റെ ഗും പോയി…
ഓക്കേ എന്നാൽ നീ വാ…. പെട്ടെന്ന് പോയി വരാം…
ഇക്കാ ഞാനല്ല വരുന്നത്.. മുച്ചിയാണ് വരുന്നത്….
എന്നാൽ അവളോട് പെട്ടെന്ന് വരാൻ പറ….
അത് കേട്ട് ആശിഫ സന്തോഷത്തോടെ ഉള്ളിലേക്ക് പോയി… ഒരു രണ്ടു മിനിറ്റിന് ശേഷം മുബ്ഷിറ എന്റെ അരികിലേക്ക് വന്നു…..
ആഷിക്കാ നമുക്ക് പോയാലോ…
അഹ്… വാ പോകാം…
ഞാൻ അവളെയും കൂട്ടി എന്റെ ബൈക്കിന് അരികിലേക്ക് പോയി …. ഞാൻ ബൈക്കിൽ കയറി കിക്കർ അടിച്ചു വല്ലാത്തൊരു ഭ്രാന്തമായ ശബ്ദത്തോടുകൂടി എന്റെ rx100 ഓണായി… ഞാൻ അവളെ നോക്കിയപ്പോൾ വളരെ സന്തോഷത്തിൽ എന്റെ ബേക്കിൽ കേറി ഇരുന്നു… അങ്ങനെ അവളെയും കൂട്ടി അടുത്തുള്ള ഒരു ഫെൻസി സ്റ്റോറിൽ പോയി… എന്തൊക്കെയോ അവൾ വാങ്ങി എന്റെ അരികിലേക്ക് വന്നു ചിരിച്ചുകൊണ്ട് പറഞ്ഞു ബില്ല് അടിച്ച് വാ.. ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം….
പടച്ചോനേ ഇതെന്താ ഇങ്ങനെ…. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ക്യാഷ് കൗണ്ടറിൽ ഉള്ള പെണ്ണിന്റെ അടുത്തേക്ക് പോയി… കൊള്ളാം നല്ല മൊഞ്ചത്തി കുട്ടിയാ.. എന്ത് മനസ്സിൽ പറഞ്ഞു കൊണ്ട് എത്രയാ എന്ന് ചോദിച്ചു…
അവൾ കാൽക്കുലേറ്ററിൽ എന്തോ കൂട്ടി എന്നോട് പറഞ്ഞു… 550 രൂപ ആയിട്ടുള്ളൂ…
തൃപ്തിയായി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പൈസയും കൊടുത്തു കടയുടെ പുറത്തേക്ക് വന്നു…. അവൾ എന്റെ വണ്ടി ക്കരികിൽ കാത്തിരിപ്പുണ്ട്…. ഞാൻ അവളെ ഒന്ന് നോക്കി… വാ പോകാം എന്നുപറഞ്ഞ് എന്റെ വണ്ടി സ്റ്റാർട്ട് ആക്കി…. അതുമായി ഞങ്ങൾ പെട്ടെന്ന് അവളുടെ വീട്ടിലേക്ക് പോന്നു….
അവളുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ കുറച്ചുപേർ വട്ടം ഇട്ട് എന്തൊക്കെയോ പറയുന്നുണ്ട്…. ചിലർ സങ്കടത്തോടെ നോക്കിനിൽക്കുന്നു….. എന്താ കാര്യം ഒന്നും മനസ്സിലാവാതെ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു… അവിടെ മുബിന്റെ ഉപ്പാ ഒരു സൈഡിൽ ഇരിക്കുന്നു…. ഇന്നലെവരെ നല്ല സന്തോഷത്തിൽ ഇരുന്ന അവന്റെ ഉപ്പയുടെ മുഖം ഇപ്പോൾ കാർമേഘം മൂടിയത് പോലെ ആയി മാറി….
നാട്ടുകാരിൽ ചിലർ എന്തൊക്കെയോ ഒച്ചപ്പാട് ഉണ്ടാക്കുന്നുണ്ട്…. അവരുടെ കൂടെ മുമ്പിനും ഷമീറും ഒക്കെ ഉണ്ട്…. ഞാനവളോട് ഉപ്പാനെ നോക്കാൻ പറഞ്ഞുകൊണ്ട് മുബിന്റെ അരികിലേക്ക് പോയി…… അവൻ ഇപ്പോൾ കരയുമെന്ന് അവസ്ഥയിൽ എത്തി എന്തൊക്കെയോ പുലമ്പുന്നു…. എനിക്ക് ഇതൊന്നും കേട്ടിട്ട് ഒരു വസ്തു മനസ്സിലായില്ല….
ഞാൻ അവിടെയുള്ള ഒരു വ്യക്തിയോട് എന്താ പ്രശ്നം എന്ന് ചോദിച്ചു…..
അയാൾ എന്നെ ഒന്ന് നോക്കി…. കുറച്ച് അപ്പുറത്തേക്ക് മാറിനിന്ന് സംസാരിക്കാം എന്നു പറഞ്ഞു ഒരു മൂലയ്ക്ക് പോയി നിന്നു ഞാനും അയാളുടെ അടുത്തേക്ക് പോയി….
അയാൾ എന്താ പറയുന്നതെന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചു ഞാൻ അയാൾക്ക് അരികിൽ നിന്ന്….
അത് ഇപ്പോ ചെറുക്കന് വിവാഹത്തിന് താല്പര്യമില്ല എന്ന്…..
അയാൾ പറഞ്ഞത് വിശ്വാസം വരാതെ അയാളെ നോക്കി സത്യം തന്നെയാണോ എന്ന് കണ്ണുകൊണ്ട് ചോദിച്ചു….
♥♥♥♥
Next part eppo varum
Pinne page kurachoode kootti ezhuthanam
❤❤വന്നിട്ടുണ്ട്….പാർട്ട് 8 തൊട്ട് പേജ് കുട്ടി ഇടാം….
Part kidilam ❤
Next part page koottan pattvo?
?
താങ്ക്സ്…. ❤❤❤
??
???
✨️✨️❤️?
❤️❤️??
അപ്പൊ ഇത് ചേച്ചിക്കഥ ആണല്ലേ ??.. ഓന്റെ ചേട്ടൻ ഒരാൾ ഉണ്ടല്ലോ അവനുവേണ്ടി ആലോചിക്കാരുന്നു ….. ഷമീറിന്റെ സർബത് പിഴിയുവല്ലേ അപ്പൊ…… ?? കഥ ട്രാക്കിലേക്ക് വരുന്നുണ്ട്… ??.
അടുത്ത പാർട്ട് എപ്പോളാ
അതൊക്കെ അടുത്ത പാർട്ട് ഓടുകൂടി മനസ്സിലാകും… പിന്നെ ഷമീറിന്റെ അവസ്ഥ രണ്ടുമൂന്ന് പാർട്ടിന്റെ ശേഷം ഭയാനകമാണ് എന്ന് ഉറപ്പുതരുന്നു അവന്റെ എല്ലാ സർബത്ത് കടയും ആഷിക് പുട്ടിക്കോളൂ…. അടുത്ത പാർട്ട് വേഗം തരാം…. എന്ന് സസ്നേഹം zinan ❤❤
എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു സെക്കൻഡ് partil ലാസ്റ്റ് ഭാഗത്തിൽ പറഞ്ഞിരുന്നു നായിക ആകാംഷയോടെ അവൻ എന്താ പറയുന്നതെന്ന് നോക്കിനിന്നു എന്നു പറഞ്ഞപ്പോളേ doubt അടിച്ചതാ…. ( mubina ayirunu avanod ashifa inn ebide ninote enn chothichath…. ❤️❤️
Bro pinne kadha submitt cheyyunathine munp onn vayich nokkiyal santhosham ayirunnu
ഞാൻ വായിച്ചിരുന്നു പിന്നെ അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു… ❤️❤️❤️
Bro sathyam paranja enikk kadha onnum manasilayilla
Mubine 2 sister undo
Full confusion ane
ഉണ്ട്…
1.mubina( മുബി ഇത്ത )!
2.mubashira(muchi)
താങ്കൾക്ക് ഏത് ഭാഗമാണ് മനസ്സിലാവാത്തത് എന്നു പറഞ്ഞിരുന്നെങ്കിൽ… അത് ഞാൻ വ്യക്തമായി ഇവിടെ പറയുന്നതാണ്… ❤️❤️❤️
ഈ confusion എനിക്കും ഉണ്ടായിരുന്നു… പിന്നീട് മാറി
??
Kadha nayika enn parayunna bhagam
Athil muchi ano atho mubi ano udeshiche
മുബി യാണ് ഉദ്ദേശിച്ചത്…. വേറെന്തെങ്കിലും
??
ഇപ്പോഴാണ് കഥക്ക് ഒരു ഓളം വന്നത്. ഇനി അടുത്തത് പോരട്ടെ.
സസ്നേഹം ❤❤❤❤❤❤
?? അടുത്തത് പെട്ടെന്ന് തരാം…
Eeyideyellaam inganathe prashnangal aanallo?
Pennu ok aanenkil cherukkan prashnam. Vice Versa too
????
ശരിയാണ് സന്തോഷ്…. ❤❤
Good, waiting for your next part
താങ്ക്സ്… പെട്ടെന്ന് സെറ്റ് ആക്കാം …❤❤❤
പണി വരുന്നുണ്ട് അവറാച്ചാ? waiting ❤️
????… Thnks❤️❤️
അപ്പൊ വരാൻ പോണ പണിടേ കാര്യത്തിൽ ഒരു തീരുമാനം ആയി ?. കാത്തിരിക്കുന്നു ?
വരാൻ പോകുന്ന പണിയുടെ കാര്യത്തിൽ തീരുമാനം ആയോ എന്ന് എനിക്കറിയാൻ പാടില്ല… പക്ഷേ അവന്റെ കാര്യത്തിൽ തീരുമാനം ഏറെക്കുറെ ആയിട്ടുണ്ട്….. പിന്നെ ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിക്കുന്നു…. എന്ന് സസ്നേഹം Zinan❤❤
ഇത് മ്മടെ നായകനിട്ടുള്ള പണി യാണല്ലോ… ????
മനസ്സിലാക്കി കളഞ്ഞു… കൊച്ചു കള്ളൻ.. ❤❤
Nice ayitundd vegam bakki kude theruka
വേഗം തരാൻ നോക്കാം… ❤️❤️
നാളെ വരുമോ ബാക്കി Part….
ഇന്ന് ഉണ്ടാവും….
Chekkanulla pani?
ചെക്കനും വേണ്ട ഒരു പണി… ❤️❤️