?അഭിമന്യു? [Teetotaller] 300

 

രണ്ടു പേരും ഉത്തരം എന്ന പോലെ തലകുലുക്കി…..

” ശപ്പൻ തന്റെ അപ്പൻ കോഴികള്ളൻ വാസു കൈമൾ “ദാമു തലകുനിച്ചു കൈമൾ കേൾക്കാതെ പതിയെ പറഞ്ഞു

 

” പിന്നെ ധമോദരാ കളപുരയിലെ പണി നാളേക്ക് തന്നെ തീർക്കണം നിങ്ങൾ ആറു പേര് പോരെങ്കിൽ പറമ്പിന്ന് ആവിശ്യം ഉള്ളോരെ വിളിച്ചോള്ളൂ , നാരായണാ പുറം പണിക്കും അകത്തേക്കും പണിക്കാരിപെണ്ണുങ്ങൾ ഇനിയും വേണം  , ഇപ്പൊ ഉള്ളതുങ്ങളെകൊണ്ടോന്നും ഇനി കൂട്ടിയ കൂടില്ല “

 

” ന്താ ഏമാനെ പതിവില്ലാതെ ഒരു ഓട്ടം പാച്ചിൽ “

 

” ഹോ നീ ആദ്യം പറഞ്ഞ പണി നോക്കടാ  എന്നിട്ട് എന്റെ കൗപീനത്തിൽ കയ്യിടാം  , പിന്നെ നാരായണ എല്ലായിടത്തും നിന്റെയൊരു കണ്ണു വേണം ഒന്നിനേം നമ്പാൻ കൊള്ളില്ല ഉത്സവം തുടങ്ങാൻ പോവാനാ കാർന്നോര് പറയാണെ….. അപ്പൊ ഓർമ്മ ഉണ്ടല്ലോ പറഞ്ഞത് ? “

 

 ” ഓ ” തന്റെ തോളിൽ കിടന്ന തോർത്തു അരയിൽ കെട്ടി നാരായണൻ പറഞ്ഞു

 

” ആ ദാമോദരാ ഇന്നലെ വന്ന വല്യ ചാക്ക് കരിപ്പെട്ടിയില്ലേ (ശർക്കര) അതിന് ഒരു ചാക്ക് ആൽത്തറയിലെ തെക്ക് ഭാഗത്തെ വീട്ടിലേക്ക് വെച്ചേക്ക് കൂടെ ഒരു പത്തു തേങ്ങയും ,

എന്നാ ഞാൻ ഇറങ്ങാ കരയോഗം ഓഫീസ് വരെ പോണം “

 

അതും പറഞ്ഞു കൈമൾ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന അംബാസിഡർ ലക്ഷ്യമാക്കി നടന്നു

 

 ” അത് എന്താടാ ദാമു ആ തെക്ക് ഭാഗത്തെ വീട് ” 

 

” ന്റെ നാരായണേട്ട അത് കൈമൾ ഏമാന്റെ  

വീട് തന്നെയാ , കള്ളൻ …. അപ്പൻ കോഴികള്ളൻ മോൻ തേങ്ങകള്ളൻ ,തൂഫ്‌ “

നിലത്തേക്ക് നീട്ടി തുപ്പി ദാമു തന്റെ  അമർഷം പുറത്തു കാട്ടി

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.