?അഭിമന്യു? [Teetotaller] 300

 

ഒരുപാട് നേരത്തെ മൗനത്തിനു ശേഷം തന്റെ മുന്നിലിരിക്കുന്ന ആ വൃദ്ധനെ നോക്കി കൊണ്ട് അയാൾ ചോദിച്ചു……

 

” നശിച്ചു….. എല്ലാം നശിച്ചു കൊണ്ടിരിക്ക ദയാ….. കുടുംബത്തിന്റെ ആണിക്കല്ല് അവരെ ഇളകി……. ”  വാർദ്ധക്യത്താൽ കുഴിഞ്ഞ കണ്ണുകളിൽ നിന്നും ബദ്ധപ്പെട്ടു ഒന്നു രണ്ടു കണ്ണീർ തുള്ളികൾ  ചുളിവു വീണ കവിൾ തടത്തിലൂടെ ഒഴികി കവടി പലകയിലേക്ക് വീണു…… 

” പത്മത്തിന്റെ ആദ്യ ആണ്ടായിരുന്നു ഇന്നലെ….. ബലിയിടുമ്പോൾ പോലും നിക്ക് സമാധാനം കിട്ടില്ല്യ ദയാ….. ഉള്ളു കേടന്നു നീറി പൊളിയാഡോ……” വാക്കുകൾക്ക് ഇടയിലും  ഒരു വിറയൽ ഉണ്ടായിരുന്നു…

 

” മ്മ്…. കഷ്ടകാലം തീർന്നിട്ടില്ല ദേവാ …. ശനി ദശ അവസാനിക്കാൻ  ഇനിയും മൂന്നു മാസം ഉണ്ട് …..ഇനിയും അനർത്ഥങ്ങൾ നടക്കും….. ഞാൻ അന്നേ തന്നോട് പറഞ്ഞതല്ലേ ശ്രദ്ധിക്കണം എന്നു ….! “

 

” അറിഞ്ഞില്ലഡോ ….. എല്ലാം പിഴച്ചു….. കണ്ടതും കേട്ടതും തൊട്ടതും എല്ലാം പിഴച്ചു…. ചതിക്ക് ഇങ്ങനേം ഒരു രൂപം നിരീചില്ല …….. ഒരു പക്ഷെ ന്റെ പത്മം പറഞ്ഞതെങ്കിലും ഒരു വട്ടം കേട്ടിരുന്നെങ്കിൽ  ഇതൊന്നും നടക്കിലാർന്നു ലെ അല്ലെ ദയാ……” ആ വൃദ്ധമനസ് ഈ നിമിഷവും നീറുകയായിരുന്നു….

 

” ദേവാ ……. ഞാൻ ഒന്നും ഒളിച്ചു വെക്കണില്ല….. ഇനിയും ദുർമരണം സംഭവിക്കും …… ഇന്ദ്രപ്രസ്ഥത്തിന്റെ നാശം അത് തന്ന്യ പ്രശനത്തിലും കാണിക്കണെ…” 

 

” വയ്യ …… ഇനിയും വയ്യ…..  എന്റെ കുഞ്ഞ് കണ്ണൻ , പത്മം …. പാവങ്ങൾ ആയിരുന്നുഡോ….. സ്നേഹിക്കാൻ മാത്രം അറിയുള്ളോ….. എന്നിട്ടും….! നാല് പേരാ ഇന്ദ്രപ്രസ്ഥത്തിനു പോയേ ….. എന്തിനു വേണ്ടി…. എന്തേലും വഴിയുണ്ടോ നോക്ക് ദയാ …… അധമൻമാരുടെ സന്തതികൾ ആണെങ്കിലും ന്റെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണം നിക്ക്……” ആ കണ്ണുകളിൽ പൊഴിയാൻ കണ്ണു നീർ ബാക്കിയില്ലായിരുന്നു……

 

ഒന്നു കണ്ണടച്ചു ദീര്ഘശ്വാസം എടുത്തു ദയാന്ദൻ പറഞ്ഞു തുടങ്ങി….

” മ്മ്…… അന്ന് വന്നപ്പോഴും ഞാൻ പറഞ്ഞില്ലേ അത് തന്ന്യ പറയാള്ളോ….. മുടങ്ങിയ ഉൽസവം നടത്തണം……. പിന്നെ 

അനന്തരവളെ ഭൈരവി ദേവി ആയി  കുടിയിരുത്തി ക്ഷേത്രപാലക പൂജ ചെയ്യണം “

 

” ഉം…. ചെയാം …..ഇനി വേറെ ഒന്നും നോക്കന്നില്ല…. ഇത്രേം കാലം കാത്തിരുന്നില്ലേ…… ” നിസ്സംഗതതയും നിരാശയും ആ വൃദ്ധ മുഖത്ത് നിഴലിച്ചു….

 

” ആ പയ്യൻ …. ക്ഷേത്രപാലകനായിരുന്നു അയാളെ കുറിച്ചു വിവരം ഒന്നും …?? ” ആ നിമിഷം  ദയാനന്ദന്റെ കണ്ണുകളിൽ ആരും കാണാത്ത ഒരു തിളക്കം ഉണ്ടായിരുന്നു ….. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭയത്തിന്റെ ശേഷിപ്പുകൾ ഒളിപ്പിച്ചു വെച്ചുകൊണ്ട്…

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.