അല്ലേലും പണ്ടേ അങ്ങനാ……. മൂട്ടിൽ വെയിലടിക്കണവരെ കിടന്നുറങ്ങാം എന്ന് വിചാരിച്ചാൽ….
വീട്ടിലാണേൽ അമ്മ സമ്മതിക്കൂല……
വീട്ടിൽ അല്ലേൽ ഫോണും….
ദേവൻ കോളിങ്ങ്…..
“ഹലോ…… ഗുഡ് മോർണിംഗ്….”
“ടാ കോപ്പേ…. നീ എണീറ്റില്ലേ…. സമയം പതിനൊന്ന് ആയി അപ്പോഴാ അവൻ്റെയൊരു ഗുഡ് മോർണിംഗ്….”
“അത്ര അല്ലേ ആയിട്ടുള്ളൂ ….. പന്ത്രണ്ടാണ് എൻ്റെ കണക്ക്….. നീ എന്താ രാവിലെ…. നിനക്ക് അവിടെ പണിയൊന്നൂലേ മൊയ്ലാളീ….”
“പണി കഴിഞ്ഞുന്ന് പറയാനാ വിളിച്ചേ… വൈകിട്ടത്തെ ഫ്ലൈറ്റിന് വരും…”
“വളരെ നല്ല കാര്യം…..”
“നാളെ രാവിലെ ഇങ്ങോട്ട് വാ….. വരുന്നോ കലാകാരനേയും കൂട്ട് ……”
“രാവിലെ ഒന്നും പറ്റുല…. ഉറക്കം ഒക്കെ കഴിഞ്ഞ് ഉച്ചക്കേ വരൂ…..”
“നീ എന്തേലും ആക്ക്….”
കോൾ കട്ട് ആയതും ഞാൻ എഴുന്നേറ്റ് ടെലഗ്രാമിൽ മെസേജ് അയച്ചു.
‘He will reach home by tonight’
***********************************
സഞ്ജു എപ്പഴാ എണീറ്റ് പോയതാവോ …..
ഫ്രഷ് ആയി വന്നപ്പോഴേക്കും വയറ് വിശന്ന് നിലവിളി തുടങ്ങിയിരുന്നു.
നട്ടുച്ച നേരത്തെ പൊരിവെയില് പ്രതീക്ഷിച്ച് പുറത്തിറങ്ങിയ എന്നെ അൽഭുതപ്പെടുത്തിയത് അപ്പോഴും കുളിര് തങ്ങി നിൽക്കുന്ന തണലാണ്.
Next part enn varum
Super story
തങ്കയു നെക്സ്റ്റ് പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്
Bro super
Orupaade late aakale
Touch vitte pookunnu
Ipppo aadyam totte vayikendi vannu
ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്
Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????
Ee part ano.. atho kadha nuzhuvan ayitano bro
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.
Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️
?????
❤️❤️?
Jeevanodae vittal adutha partil kanam??????
Vidamatten….
ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??
Thnks bro…. Athikam kathirippikkathilla….
♥️♥️♥️
❤️❤️❤️❤️❤️