? ഗൗരീശങ്കരം 6 ? [Sai] 1880

“ഓകെ….”

*********************************

 

അന്നു മുതൽ രാവും പകലും ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ ഞങ്ങൾ പ്രവർത്തിച്ചു. ഞാനും നീനുവും പിന്നെ നമ്മടെ ഇരട്ടകളും കട്ടയ്ക്ക് കൂടെ ഉണ്ട്. മാനേജ്മെൻറ് എതിരാണെങ്കിലും മാധവൻ സാറ് എല്ലാ സപ്പോർട്ടും ഉണ്ട്.

 

നേരിട്ടറിയുന്നതും നീനുവിൻ്റെ കൂടെ മുൻപ് വർക്ക് ചെയ്തതുമായ എല്ലാവരേയും ഞങ്ങൾ നേരിൽ പോയി കണ്ടു. എല്ലാവരും ഞങ്ങളെ പുഞ്ചിരിയോടെ തന്നെയാണ് സ്വീകരിച്ചത്. പക്ഷേ പരസ്യമായ് പിന്തുണക്കാൻ അവർ ആരും തന്നെ തയാറായിരുന്നില്ല.

 

രൂപേഷും കൂട്ടാളികളും കാര്യമായി തന്നെ കുട്ടികളെ ഭയപ്പെടുത്തുന്നുമുണ്ട്.

 

“നമ്മൾ ഇത്രയും കഷ്ടപ്പെട്ടിട്ടും എവിടെയും എത്തിയില്ലല്ലോ ദേവാ……”

 

“….. നമ്മൾ നേരിടുന്നത് ഒരു രൂപേഷിനെയോ അവൻ്റെ പാർട്ടിയെയോ കൂട്ടാളികളെയോ അല്ല. ഇത്രയും നാള് കൊണ്ട് അവർ ഇവിടുള്ള ഓരോ വിദ്യാർത്ഥികളുടെയും ഉള്ളിൽ സൃഷ്ടിച്ച ഭയത്തെയാണ്.”

 

“””. ഒരിക്കൽ ഭയന്നു പോയാൽ പിന്നെ മനസ്സു മുഴുവൻ ഇരുട്ടായിരിക്കും. ആ ഇരുട്ടിനെ മറികടക്കാനുള്ള പ്രകാശം നമ്മൾ തന്നെ കൊളുത്തണം.””””

 

” കൊണ്ടേ ഇരിക്കുക….. ഏറെ വൈകാതെ ആ തീ നമ്മുടെ കയ്യിൽ വരും.”

*****************************

 

ഒന്നര മാസത്തിന് ശേഷം ജി കെ യും പ്രിൻസിപ്പാളും ജാമ്യത്തിൽ ഇറങ്ങി. രണ്ടാഴ്ച്ച കൂടി കഴിഞ്ഞ് വിനുവും മറ്റുള്ളവരും. 

 

ലഹരി കച്ചവടത്തിന് കൂട്ടുനിന്നതിന് മാനേജ്മെൻ്റ് പ്രിൻസിപ്പാളിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. വിനുവിനെയും മറ്റു മൂന്ന് പേരെയും ഡിസ്മിസ് ചെയ്തു.

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.