ആ പിന്നെ…. അവരിപ്പോ ഗവ: ഹോസ്പിറ്റലിൽ കിടപ്പുണ്ട്. ലോറി ഇടിച്ചതാ….. ക്രിറ്റിക്കലാന്നാ പറഞ്ഞേ…. ഒന്ന് പോയി കണ്ടേക്ക് ട്ടോ……. അവരെ കാണുവാണേൽ ബാക്കി ഉള്ളവരേം വേഗം തന്നെ കൂടെ എത്തിക്കാം ന്ന് പറഞ്ഞതായ് പറഞ്ഞേക്ക്.”
തോറ്റ് നിൽക്കുന്നതിൻ്റെയും, സൗഹൃദങ്ങൾ നഷ്ടപ്പെട്ടത്തിൻ്റെയും വേദനയാലും ദേഷ്യത്താലും രൂപേഷിൻ്റെ മുഖം ചുവന്നു?.
“ഡാ ……. നീ കളിച്ച കളി നിൻ്റെ അവസാനത്തെതാ…… നിൻ്റെ തോൽവി, ഇനി അത് മാത്രമാണെൻ്റെ ലക്ഷ്യം. നിനക്ക് ഇനി ഒരു ചെറുവിരലനക്കാൻ ഉള്ള പഴുത് ഞാൻ തരില്ല. അതെൻ്റെ വാശിയാ……”
“രൂപേഷേ…. നമ്മള് തമ്മിൽ ആദ്യമായ് കണ്ട ദിവസം നീ എന്നോട് ചോദിച്ചില്ലേ, യാത്ര കഴിഞ്ഞ് വന്നിട്ട് ഞാൻ നീനൂനെ കാണാൻ പോയോ എന്ന്.
ഇവളുടെ ആക്സിഡൻ്റിൻ്റെ കാര്യം അറിഞ്ഞ നിമിഷം ഞാൻ തീരുമാനിച്ചതാ…… ഇതിന് കാരണക്കാരായവർക്ക് തക്ക മറുപടി നൽകിയതിന് ശേഷമേ ഇവളെ കാണൂ എന്ന്.
പണി ചെയ്ത രണ്ടു പേര് ഹോസ്പിറ്റലിൽ ഉണ്ട്. പണി ഏൽപ്പിച്ച ആളും കൂട്ടുകാരും പിന്നെ ഈ പണിയുടെ സൂത്രധാരൻ ഗ്രേറ്റ് ജി.കെ ഇപ്പോ ജയിലിലും. ആറ് മാസത്തെ കാത്തിരിപ്പായിരുന്നു ഈ ദിവസം. കഴിഞ്ഞില്ല, ഇവർ ജയിലിൽ നിന്ന് ഇറങ്ങുവാണേ അവരെയൊക്കെ ഞാൻ പോയി കാണുന്നുണ്ട്.
പിന്നെ, ഇവൾക്ക് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട്. ഇവൾ തുടങ്ങിയത് പൂർത്തിയാക്കും എന്ന്. ഈ മണ്ണിൽ ചെങ്കൊടി ഉറപ്പിച്ചിട്ടേ ഞങ്ങൾ ഇവിടുന്നു പോകൂ…… സോ…. കാണാം…….”
Nxt part ennu varum
വേഗം വരും… ദിസ് വീക്ക്…
മുത്തെ..
ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..
♥️♥️♥️
Ok pappa….
അടിപൊളി ബ്രോ ?
Tnks brooooo
?????
????
Next part kurach koodi page koottan sramikkam… ????
5th
♥♥???
4th ?
??
1 st
?
??