? ഗൗരീശങ്കരം 6 ? [Sai] 1880

“അതിന് പെർമിഷൻ തരാൻ പ്രിൻസിപാൾ ഇല്ലല്ലോ ……??”

 

“ഇതിനൊക്കെ വൈസ് പ്രിൻസിപ്പാൾ പോരേ……?”

 

“വൈസ് ലീവിലല്ലേ….”

 

“ആയിരുന്നു. ഇന്ന് രാവിലെ ജോയിൻ ചെയ്തു. പെർമിഷനും തന്നു. ഇതാ…..”

 

“ഏ……..”?

 

“രൂപേഷിന് ഓർമ്മയുണ്ടോ ആറ് മാസം മുൻപ് നിങ്ങളുടെ തോന്നിവാസത്തിനെ എതിർത്തതിന് നിങ്ങളൊക്കെ ചേർന്ന് അപമാനിച്ച് ഇറക്കിവിട്ട ഒരു പ്രൊഫ. മാധവനെ?

 

 ഞങ്ങളൊക്കെ സ്നേഹത്തോടെ മാധവേട്ടാന്ന് വിളിക്കുന്ന സഖാവ് മാധവൻ. നിങ്ങളുടെ വൈസ് പ്രിൻസിപ്പാൾ. അദ്ദേഹം ഇന്ന് രാവിലെ റീ ജോയിൻ ചെയ്തു.”

 

“ഓ……….”

 

“എന്താ രൂപേഷേ മുഖത്ത് ഒരു ടെൻഷൻ പോലെ.?”

 

“ടെൻഷനോ? …… എനിക്കോ….. എന്തിന്??”

 

അപ്പോഴേക്കും പൊടിപറത്തി കൊണ്ട് P R Group ൻ്റെ V – CIass Benz വന്ന് അവരുടെ അടുത്ത് നിർത്തി.

 

“വാ….. രൂപേഷേ അവരെ പരിചയപ്പെടുത്തി തരാം…..”

 

“വേ…. വേണ്ട.”

 

“താൻ വാടോ…. താൻ പരിചയപ്പെടേണ്ട ആളാണ്.”

 

ഡ്രൈവർ ഇറങ്ങി ബാക്ക് ഡോറ് തുറന്ന് ഒരു ഇലക്ട്രിക് വീൽ ചെയർ എടുത്ത് പുറത്തു വെച്ചു.

 

“എന്താ രൂപേഷേ അറിയോ?” വാതിൽ തുറന്ന് പുറത്തിറങ്ങിയ പെൺകുട്ടി ചോദിച്ചു.

 

പുറത്തിറങ്ങിയ ആളെ കണ്ട് രൂപേഷ് ഞെട്ടി പുറകിലോട്ട് മാറി.

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.