കേസിൽ പ്രധാന പ്രതിയായ GK യുടെ ബന്ധുകൂടിയാണ് രാമൻ കർത്ത.”
**************************************
പ്രൊഫസറേയും, വിനുവിനേയും കൂട്ടരേയും വഹിച്ചുകൊണ്ട് പോലീസ് വാഹനങ്ങൾ ക്യാംപസ് കടന്ന് പോയി. അപ്രതീക്ഷിത സംഭവത്തിൻ്റെ ഞെട്ടലിലായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും. രൂപേഷിൻ്റെ കാര്യവും വ്യത്യസ്ഥമല്ല.
ഇനി എന്തു ചെയ്യണമെന്ന് രൂപമില്ലാതെ നിൽക്കുന്ന രൂപേഷിൻ്റെ ചുമലിൽ ഒരു കൈ പതിഞ്ഞു.
“രൂപേഷേ……… “
എന്തിനാണെന്നറിയാത്ത ഒരു നടുക്കത്തോടെ രൂപേഷ് തിരിഞ്ഞു നോക്കി.
“ആരാ…. എന്താ……??”
“എടോ ഇത് ഞാനാ…ദേവൻ. താൻ എന്താ ഇങ്ങനെ ഞെട്ടി നിൽക്കുന്നേ…..?”
“ഞാൻ…… ഒന്നൂല്ല…….?”
“വല്ലാത്തൊരു ദിവസം തന്നെ ലേ…. എന്തൊക്കെയാ നടക്കുന്നേ …… വിനുൻ്റെ കാര്യം പിന്നെ കുറച്ച് പേർക്കെങ്കിലും അറിയും ന് വിചാരിക്കാം. പക്ഷേ നമ്മുടെ പ്രിൻസിടെ കാര്യം. നിനക്കറിയായിരുന്നോ രൂപേഷേ…?”
രൂപേഷ് ഇല്ലെന്ന് തലയാട്ടി.
“എങ്കിൽ ശെരി രൂപേഷേ…എനിക്ക് ചെറിയേ ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. രൂപേഷ് വരുന്നോ?”
“മ് ….?”
“അത് ഒന്നൂല്ല, എനിക്ക് പരിചയം ഉള്ളൊരു കുട്ടിയുണ്ട്, ഫസ്റ്റ് ഇയറിൽ. കുട്ടി ഡിഫറൻ്റലി ഏബൾട് ആണ്. ആ കുട്ടിക്ക് പോയി വരുവാൻ സൗകര്യത്തിന് കാർ ക്യാമ്പസിൽ കയറ്റണം. അതൊന്ന് റെഡിയാക്കണം.”
Nxt part ennu varum
വേഗം വരും… ദിസ് വീക്ക്…
മുത്തെ..
ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..
♥️♥️♥️
Ok pappa….
അടിപൊളി ബ്രോ ?
❤️❤️❤️
Tnks brooooo
?????
????
❤️❤️ but a request action thriller stories kurachoode pages kootanam
Next part kurach koodi page koottan sramikkam… ????
5th
♥♥???
4th ?
❤️❤️❤️
❣️
??
❤❤
1 st
?
??