? ഗൗരീശങ്കരം 6 ? [Sai] 1880

ഠേ…… രൂപേഷിൻ്റെ കൈ വിനുവിൻ്റെ മുഖം ചുകപ്പിച്ചു.?

 

“നാ*** മോ***…….?? നിന്നോടൊക്കെ ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്  കാമ്പസിനകത്തും ഹോസ്റ്റലിലും സൂക്ഷിക്കാൻ പാടില്ലാന്ന്.”

 

“എടാ…. അത്…. ഞാൻ…..”

 

“നിന്ന് താളം ചവിട്ടാണ്ട് സാധനോം എടുത്തോണ്ട് എങ്ങോട്ടേക്കാന്ന് വെച്ചാൽ പോകാൻ നോക്കെടാ മൈ******കളെ.?”

 

വിനുവും മറ്റ് മൂന്ന് പേരും ഹോസ്റ്റൽ ലക്ഷ്യമാക്കി ബൈക്കുകൾ പറപ്പിച്ചു. ഹോസ്റ്റലിൽ എത്തി ബാഗ് പാക്ക് ചെയ്യുമ്പോഴേക്കും ഹോസ്റ്റലിലേക്ക്  പോലീസ് ജീപ്പുകൾ ഇരമ്പി വന്നു. വിനുവിനും കൂട്ടർക്കും ഓടി രക്ഷപ്പെടാൻ കഴിയുന്നതിന് മുൻപ് പിടി വീണു.

 

ഹോസ്റ്റലിലെ ഓരോ മുക്കും മൂലയും പോലീസ് അരിച്ചു പെറുക്കി. ഹോസ്റ്റൽ വളപ്പിൽ കുഴിച്ചിട്ട കഞ്ചാവ് പാക്കറ്റ് പോലും പോലീസ് കണ്ടെടുത്തു. 

 

പിടിച്ചെടുത്ത ലഹരിമരുന്നുകൾക്കൊപ്പം കൈവിലങ്ങുമായ് വിനുവിനേയും കൂട്ടരേയും അവിടെ കൂടിയ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകർക്കും മുന്നിൽ നിർത്തി.

 

ഫ്ലാഷുകൾ പലയാവർത്തി മിന്നി. കേരളം മുഴുവൻ തത്സമയം ആ വാർത്ത കണ്ടു.

 

“സർ ഒരൊറ്റ ചോദ്യം…..”

 

“യെസ് ” 

 

”ഈ അറസ്റ്റ് ഒരു ഒറ്റപ്പെട്ട സംഭവം ആണോ, ഈ കേസിൽ ഇനിയും അറസ്റ്റിനുള്ള സാധ്യതയുണ്ടോ?”

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.