“ഡാ കൊച്ചനേ…… ഇത് സിനിമയല്ല ഓരോരുത്തര് വന്ന് തല്ലാൻ. ഞങ്ങളിവിടെ വന്നത് ഞങ്ങളുടെ വില്ലനിസം ബോധിപ്പിക്കാനല്ല. ഞങ്ങൾക്കൊരു വർക്ക് കിട്ടി, അത് മെനക്ക് ചെയ്ത് പോണം. സാധാരണ ഈ ഡയലോഗ് പോലും പതിവില്ലാത്തതാ….”
പറഞ്ഞു തീരും മുൻപേ ഇടത്തുവശത്തു നിന്നവൻ ചാടി തലയ്ക്കു നേരെയും വലതു വശത്തു നിന്നവൻ ചാടി നെഞ്ചിന് നേരെയും കാൽ വീശി.
കാലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്നേ ദേവൻ നിന്നയിടത്തു നിന്ന് മുൻപോട്ട് കേറി രണ്ടു പേരുടെയും മർമ്മസ്ഥാനത്തു തന്നെ ശക്തമായി ഇടിച്ചു.
രണ്ടു പേരും നിലവിളിയോടെ നിലത്തു വീണു.
ഇത് കണ്ട് ബാക്കി 5 പേരും പുറകോട്ട് മാറി.
“എന്താടാ പേടിച്ചു പോയോ ……. വാടാ…..”
ചുണ്ടിൽ മിന്നി മാഞ്ഞ പുച്ഛത്തോടെ ദേവൻ അവർക്ക് നേരെ തിരിഞ്ഞു.
ദേവൻ അവർക്കു നേരെ വീണ്ടും ചീറി.
എന്നാൽ അവരുടെ മുഖത്ത് ഇര കെണിയിൽ വീണ സന്തോഷമായിരുന്നു….. അത് മനസ്സിലാകുന്നതിന് മുൻപേ ദേവൻ പുറത്ത് കിട്ടിയ ചവിട്ടു കൊണ്ട് തെറിച്ചു വീണു.
“ഇടിയൊക്കെ സൂപ്പറായിരുന്നു കേട്ടോ…. പക്ഷേ താൻ ഞങ്ങളെ ഒരുപാട് അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. സാരല്ല……”
ദേവൻ്റെ ഇടികൊണ്ട് നിലത്ത് വീണവർ ചിരിച്ചു കൊണ്ട് പുറകിൽ നിൽക്കുന്നു.
താൻ അവരുടെ കുരുക്കിൽ വീണത് മനസ്സിലായ ദേവന് ചിന്തിക്കാൻ സമയം ലഭിക്കുന്നതിന് മുൻപ് എല്ലാ വശത്തു നിന്നും ആക്രമണം വന്നു. ആദ്യത്തെ കുറച്ച് ഇടികൾ ദേവൻ തടഞ്ഞെങ്കിലും ഒടുവിൽ തളർന്നു വീണു.
Nxt part ennu varum
വേഗം വരും… ദിസ് വീക്ക്…
മുത്തെ..
ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..
♥️♥️♥️
Ok pappa….
അടിപൊളി ബ്രോ ?
❤️❤️❤️
Tnks brooooo
?????
????
❤️❤️ but a request action thriller stories kurachoode pages kootanam
Next part kurach koodi page koottan sramikkam… ????
5th
♥♥???
4th ?
❤️❤️❤️
❣️
??
❤❤
1 st
?
??