“?ഹി ഹി….. നീ ഒരു ഹെൽപ് കൂടി ചെയ്. ആ കോൾ ഒന്ന് ടാപ് ചെയ്ത് താ…..”?????
“?ഒന്നു പോയേടാ…… നീ എൻ്റെ പണി കളയാൻ ഇറങ്ങിയതാണോ?”
************************************
കോൾ കട്ട് ആയപ്പോഴേക്കും ലഞ്ച് ബ്രേക്കിനുള്ള സമയം ആയിരുന്നു. ഇരട്ടകൾ രണ്ടും നീനുവിനേയും കൂട്ടി ക്യാൻറീനിലേക്ക് വന്നു.
“എന്താ ദേവാ ഇത്ര ആലോചന?”
“ഒരു കാര്യം ഉണ്ട് പറയാം……. ഇവിടെ വെച്ചല്ല….. ഭക്ഷണം കഴിഞ്ഞ് നമ്മൾക്കൊന്ന് മാറി നിൽക്കാം.”
ഭക്ഷണത്തിന് ശേഷം ക്യാൻറീനിൽ നിന്ന് ഇറങ്ങി ഞങ്ങൾ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു. ഗ്രൗണ്ടിൽ ഇരുന്ന് ദീപു വിളിച്ച കാര്യവും, അവൻ പറഞ്ഞതും, സംശയവും ഒക്കെ ഇവരോട് പറഞ്ഞു.
“രൂപേഷേട്ടൻ്റെ വീട് ഞങ്ങൾക്കറിയാം. ഞങ്ങടെ അച്ഛൻ്റെ ഷോപ്പിനടുത്താണ്. അവരൊക്കെ കടയിലെ സ്ഥിരം പറ്റുകാരാ…. പലചരക്കും പച്ചക്കറിയുമൊക്കെ അവിടുന്നാ വാങ്ങാറ്. “
“അതേതായാലും നന്നായി. നിങ്ങള് പറ്റാവുന്ന സമയത്തൊക്കെ കടയിൽ പോയിരുന്ന് അവിടെ ഒന്ന് ശ്രദ്ധിക്കണേ…..”
*****************************
6 ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാൾ…THE SEVENTH DAY.
ദേവൻ പതിവിലും നേരത്തേ തന്നെ ഉണർന്നു. തൻ്റെ ഫേവറിറ്റ് ബ്ലാക്ക് ഡെനിം ജീൻസും ടീ ഷർട്ടും ധരിച്ചു. ഒരുപാട് ബാസ്കറ്റ്ബോൾ കോർട്ടുകളിൽ താണ്ഡവമാടിയ തൻ്റെ ഷൂ കൂടി എടുത്ത് ഹോസ്റ്റലിന് ഇറങ്ങി.
“എന്താ ദേവേട്ടാ….. ഷൂസൊക്കെ ആയി……”
“ഇന്ന് ഒരു മാച്ച് ഉണ്ട്…….. “
Nxt part ennu varum
വേഗം വരും… ദിസ് വീക്ക്…
മുത്തെ..
ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..
♥️♥️♥️
Ok pappa….
അടിപൊളി ബ്രോ ?
Tnks brooooo
?????
????
Next part kurach koodi page koottan sramikkam… ????
5th
♥♥???
4th ?
??
1 st
?
??