? ഗൗരീശങ്കരം 6 ? [Sai] 1880

“ടാ….. ഞാൻ പുറത്ത് പോവാ…… ക്ലാസ് കഴിഞ്ഞ് നീനുവിനേയും കൂട്ടി നേരെ ക്യാൻറീനിലേക്ക് വാ…..”

 

“ഓകെ.”

************************************

 

“?ഹലോ……. ദേവാ…….”

 

“?ഹലോ….. ദീപു……. ഞാൻ ക്ലാസിലായിരുന്നു അതാ ലേറ്റ് ആയേ…..”

 

“?ആ…. അത് സാരൂല……..”

 

“?പിന്നെ എന്തായി….? എന്തേലും വിവരമുണ്ടോ?”

 

“?നീ പറഞ്ഞ പോലെ അവരുടെ നമ്പർ ഞാൻ ട്രാക്ക് ചെയ്യണുണ്ട്. പക്ഷേ എല്ലാം സ്വിച്ച് ഓഫാണ്. “

 

“?രൂപേഷിൻ്റെ നമ്പറോ…..?”

 

“?അതാ ഞാൻ പറയാൻ വന്നേ……. രൂപേഷിൻ്റെ നമ്പറിലും പുതിയ നമ്പറിൽ നിന്ന് കോളുകൾ ഒന്നും വന്നിട്ടില്ല, പക്ഷേ…… ഒരു ചെറിയ കാര്യം ഉണ്ട്. ഈയിടെ ആയി അവൻ്റെ വീട്ടിൽ നിന്നുള്ള കോളിൻ്റെ ദൈർഘ്യം കൂടിയിട്ടുണ്ട്.”

 

“?നീ എന്താ ഉദ്ദേശിക്കുന്നേ?”

 

“?മുൻപ് ഉള്ള കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ വീട്ടിലേക്ക് അവൻ ഇടയ്ക്കിടെ മാത്രമേ വിളിക്കാറുള്ളൂ….. അതും രണ്ടോ മൂന്നാേ മിനിറ്റ്. കഴിഞ്ഞ കുറേ ദിവസങ്ങളായ് എല്ലാ ദിവസവും വിളിക്കുന്നുണ്ട്. ഓരോ കോളും ഒരു മണിക്കൂറോളം നീണ്ട് നിൽക്കുന്നുമുണ്ട്.

 

ഞാൻ അവൻ്റെ വീട്ടുകാരെ കുറിച്ച് അന്വേഷിച്ചു. അവരൊക്കെ പാർട്ടി അനുഭാവം ഉള്ളവരാണ്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോ എന്തോ ഒരു സംശയം.”

 

“?ഇതു താൻടാ പോലീസ്. നീ സൂപ്പറാ….”???

 

“?മോനേ ദേവാ…… പതപ്പിക്കല്ലേ……”

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.