? ഗൗരീശങ്കരം 6 ? [Sai] 1880

ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം അവരെ കുറിച്ച് ഒരു വിവരവും ഇല്ല.

 

എല്ലാവരുടെയും മൊബൈൽ സ്വിച്ച് ഓഫ്

ആണ്. ഒരു പാട് അന്വേഷിച്ചു. പക്ഷേ…….

***************************************

 

കുറച്ച് ദിവസങ്ങൾക്കു ശേഷം. സാറ് ക്ലാസ്സിൽ ട്രയൽ ബാലൻസിനെ പറ്റി ഘോര ഘോര പ്രസംഗിക്കുകയായിരുന്നു. ജി കെ യുടെ ബാലൻസ് ഷീറ്റ് എങ്ങനെ ക്ലോസ് ആക്കാം എന്ന ആലോചനയിലാണ് ദേവൻ.

 

” ദേവേട്ടാ….. ദേവേട്ടാേയ്……”

 

”എന്താടാ ………”

 

”എന്താ ഇത്ര ആലോചന?”?

 

”ഒന്നൂല്ല…….”

 

”കുറേ നേരമായല്ലോ….. ”

 

”ഇതിപ്പോ നിങ്ങള് എന്നെ നോക്കി ഇരിക്കാനാണോ പരട്ടകളേ കോളേജിൽ വരുന്നേ…… ക്ലാസ്സിൽ ശ്രദ്ധിക്കെടാ…. ”?

 

”അതിന് അങ്ങേര് പറയണത് വല്ലോം  മനസ്സിലാവണ്ടേ……”⛔

 

”എൻ്റെ മുഖത്തോട്ട് നോക്കിയിരുന്നാൽ മനസ്സിലാവോ…. പരീക്ഷയ്ക്ക് എൻ്റെ മുഖം വരച്ചു വെക്കാനാണോ….”?

 

”അയ്യാ…. വരയ്ക്കാൻ പറ്റിയ ഒരു മുഖം.? ‘

 

“എന്താടാ എൻ്റെ മുഖത്തിനൊരു കുഴപ്പം.?”

 

“അതേ ഉളളൂ…….. ?”

 

സംസാരത്തിനിടയ്ക്ക്  ഫോൺ വൈബ്രേറ്റ് ചെയ്തു തുടങ്ങി.

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.