? Fallen Star ? 3.5 : Filler
Author : illusion wich | Previous Part
[ ಠ‿↼
Hy all ഞാൻ ലഗസി, താരകുട്ടിയുടെ ലോകത്തെ കുറിച്ച് ഉള്ള കുറച്ച് കാര്യങ്ങൾ നിങ്ങളെ പരിചയപ്പെടുത്തനാണ് ഞാൻ ഇപ്പൊ വന്നിട്ടുള്ളത് ?.
നമുക്ക് StarWalker ൽ നിന്ന് തന്നെ തുടങ്ങാം ]
★ StarWalker
സ്റ്റാർവാക്കർ, mutated superhumans ആണ്. വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഒരു ഉൽക്ക വീഴുകയും അതിൽ നിന്ന് സ്റ്റാർ എനർജി എന്ന് വിളിക്കുന്ന പുതിയ ഒരു തരം എനർജി പുറത്ത് വരുകയും ചെയ്തു. ഈ എനർജി ആണ് സ്റ്റാർവാക്കർസിന്റെ മുറ്റേഷനു കാരണം എന്നാണ് ഹ്യൂമൻസ് വിശ്വസിക്കുന്നത്.
ശരീരത്തിൽ സ്റ്റാർ എനർജിയോടെ ജനിക്കുന്ന ആളുകൾ ആണ് സ്റ്റാർവാക്കർ. ശരാശരി ആയിരത്തിൽ ഒന്ന് എന്നാണ് ഇന്ന് ലോകത്തിൽ സ്റ്റാർഎനർജിയോടെ ജനിക്കുന്ന കുട്ടികളുടെ കണക്ക്. ഒരു സ്റ്റാർവാക്കർ ജനിക്കുമ്പോൾ എത്ര എനർജി അവരുടെ ശരീരത്തിൽ ഉണ്ടോ ആ അളവ് തന്നെ ആവും അവരുടെ അവസാനം വരെ ഉണ്ടാവുക. ഈ സ്റ്റാർ എനർജിയുടെ അളവ് അനുസരിച് ആണ്, ഒരു സ്റ്റാർവാക്കറുടെ റാങ്ക് നിശ്ചയിക്കുന്നത്. 1 മുതൽ 99 വരെ സ്റ്റാർ എനർജി ഉള്ളവർ F റാങ്ക് 100 മുതൽ 199 വരെ E റാങ്ക്, 200 മുതൽ 399 വരെ D റാങ്ക്, 400 മുതൽ 799 വരെ C റാങ്ക്, 800 മുതൽ 1999 വരെ B റാങ്ക്, 2000 മുതൽ 4999 വരെ A റാങ്ക്. സ്റ്റാർ എനർജി ലെവൽ 5000 വരെ മാത്രമേ ഹ്യൂമൻസിന്റെ കയ്യിൽ ഇപ്പൊ ഉള്ള technology ഉപയോഗിച്ച് measure ചെയ്യാൻ പറ്റു, അതിന് അപ്പുറം വരുന്നവർ, അല്ലേൽ unmeasurable ആയിട്ടുള്ള ആളുകൾ ആണ് ആണ് S റാങ്ക് അല്ലേൽ സ്പെഷ്യൽ റാങ്ക്.
ഒരു സ്റ്റാർവാക്കറിന് 18 വയസ് ആവുമ്പോൾ ആണ് ഹ്യൂമൻസ് അവരുടെ റാങ്ക് measure ചെയ്യുന്നത്. കാരണം 18 വയസ് ആവുമ്പോൾ അവരുടെ ശരീരത്തിൽ ഉള്ള സ്റ്റാർ എനർജിക്ക് ഒരു മാറ്റം വരും. എന്തെങ്കിലും പുതിയ ഒരു പവർ awake ചെയ്യും. പവർ എന്ന് പറയുമ്പോൾ ചിലപ്പോൾ പാസ്സീവ് പവർ ആയിരിക്കും അല്ലേൽ ആക്റ്റീവ് പവർ. പാസ്സീവ് പവർ എന്ന് പറയുമ്പോൾ യൂസറിന്റെ യാതൊരു നിർദ്ദേശവും കൂടാതെ ഓട്ടോമാറ്റിക് ആയി വർക്ക് ആവുന്ന പവറുകൾ. ഉദാഹരണം നിങ്ങളുടെ ലോകത്തിലെ സൂപ്പർ മാൻ അദ്ദേഹത്തിന്റെ സൂപ്പർസ്‌ട്രെങ്ത്, wolverine, deadpool ഇവരുടെ regeneration പവർ. ഇതൊക്ക അവരുടെ നിർദ്ദേശം കൂടാതെ ആറ്റീവ് ആവുന്ന പവറുകൾ ആണ്. ലോകനോ ഡെഡ്പൂളിനോ ഒരു മുറിവ് പറ്റിയാൽ അത് അവർ ഒന്നും ചെയ്യാതെ തനിയെ ഉണങ്ങും. അവർക്ക് അത് തടയാൻ പറ്റില്ല.
bro
june 13 idam
enn paranj pinne kandilallo
hop u r safe
Illuttiii next part ennu varum
Waiting…
????????????
Waiting…. ☹️☹️
Ennu varum
Baaki ennnan????
ഇന്ന് വരുമോ
Ennu varumoo
Next part eppozha
Part 4 ഉടനെ ഉണ്ടാകുമോ
നാളെ അല്ലേൽ മറ്റന്നാൾ ?
Innu idille
Waiting class kazhinjille idan
??????????????????
❤??
ഉറക്കം ഒന്നുമില്ലേ??
ഇല്ല ?
അതെന്നാ നാളെ ക്ലാസ്സിലെ?
11 മണിക്കാ ക്ലാസ്സ് ?
Ok.സമയം ആയി നാളെ കാണാം.
ഗുഡ് നൈറ്റ്♥️
ഗുഡ് നൈറ്റ് ❤
ഇല്ലൂട്ടി
കലക്കി..പൊളിച്ചു?
എനിക്ക് ഇതുപോലെ ഉള്ള കഥകളിൽ വലിയ താല്പര്യം ഇല്ലാരുന്നൂ.But its intresting.
ഭാഷ ശൈലി അടിപൊളി ആയിട്ടുണ്ട്,എല്ലാത്തിനും ഒരു വ്യക്തത ഉണ്ട്.
ഒരുപാട് ഇഷ്ടായി…?
സ്നേഹം മാത്രം?
താങ്ക്യൂ ❤?
WITCH
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചതാണ് ?
ഇപ്പോഴാണ് ഫുൾ വായിച്ചത്. എല്ലാം വിശദമായിട്ട് തന്നെ പറയുന്നത് കൊണ്ട് ഒരു കൺഫ്യൂഷനും ഉണ്ടാകുന്നില്ല
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤❤️❤
താങ്ക്യൂ ❤?
ആദി..
വന്ന അന്ന് തന്നെ വായിച്ചിരുന്നു..കമന്റ് ഇടാന്‍ സാധിച്ചില്ല..
അന്ന് പറഞ്ഞ അഭിപ്രായം ഉള്‍ക്കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ആയി വരും എന്ന് കരുതിയില്ല..എപ്പോഴോ കമന്റ്സിൽ filler episode ഇടാൻ നോക്കുന്നുണ്ട് എന്ന് പറഞ്ഞത് ഓര്‍ക്കുന്നു..വളരെ നന്നായി..സാധാരണ casually വായിക്കുന്ന ഒരു വായനക്കാരന് പോലും കാര്യങ്ങള്‍ക്ക് കുറച്ചു കൂടെ വ്യക്തത വന്നിട്ടുണ്ടാവും ഇപ്പോള്‍..എല്ലാവിധ ആശംസകളും..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤
താങ്ക്യൂ ❤?
അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാ ഇങ്ങനെ ഒരു part ഇടാം എന്ന് വെച്ചത് ?❤
?? നന്നായി, ഇത് repeat ചെയ്യേണ്ടി വരും, കാരണം തീം അത് demand ചെയ്യുന്നു..ഇങ്ങനെ വീണ്ടും വീണ്ടും ഒരു കാര്യം തന്നെ ഇടണം എന്നല്ല..ഒരു ഇടവേളക്കു ശേഷമാണ് ചില കാര്യങ്ങള്‍, വാക്കുകള്‍, വ്യക്തികള്‍ വരുന്നത് എങ്കില്‍ കഥയില്‍ തന്നെ അവിടെ ഒരു detailing കൊടുക്കാവുന്നതാണ്, ആ സന്ദര്‍ഭത്തില്‍..just to reiterate those points.
കഥയാണെന്ന് കരുതി bookmark ചെയ്തു വച്ചിട്ട് ഫ്രീ ആയപ്പോ വായിക്കാമല്ലോ എന്നും കരുതി വന്നതാ….? വല്ലാത്ത cheytth ആയി പോയി tta….
Im തെ സോറി ?
Ennu varum
ഒന്ന് രണ്ടു ദിവസം കൂടി കഴിയും ❤?
ആദി ഇപ്പൊ കാര്യങ്ങൾക്ക് കുറച്ചു കൂടെ വ്യക്തത വന്നു…., സ്റ്റോറിക്ക് വേണ്ടി കത്തിരിക്കുന്നു…, ???
താങ്ക്യൂ ?❤
ഇപ്പളാ സംഗതി മനസ്സിലായത്…ഇതെന്തൂട്ട് തേങ്ങയാ ഈ പറയുന്നേന്ന് ആലോചിച്ചിരിക്കുവായിരുന്നു…????
❤️????????
സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️©
ഇപ്പോ മനസ്സിലായോ?? ബാക്കി അടുത്ത ഫില്ലരിൽ പറയാം ❤?
Part 4 ഉടനെ ഉണ്ടോ
ഒന്ന് രണ്ടു ദിവസം കൂടി കഴിയും ❤?
Ok eni thodangaam✌
❤?
Thanks for the part waiting for part 4
❤?
ഈ പാർട്ട് കൊണ്ട് കൊറേ കഫ്യൂഷൻസ് മാറി
❤?
ബാക്കി പിന്നെ തീർക്കാം ?
??
❤?
Haavoo confusion kure okke maari kitty
❤?
ബാക്കി പിന്നെ തീർക്കാം ?
♥️♥️
❤?
തികച്ചും വ്യത്യസ്തമായ കഥ. ഉയർന്ന നിലവാരത്തിലുള്ള ഭാവന. സത്യത്തിൽ മൂന്നു പേജേ ഉള്ളുവെങ്കിലും ഈ കഥയുടെ എസ്സൻസ് ഉള്ളത് ഇതിലാണ്. ഇത് വായിച്ചു മനസ്സിലാക്കാതെ ഈ കഥ വായിച്ചിട്ടു കാര്യമില്ല.
Eagerly waiting for the next part.
ഇപ്പൊ കുറെ കാര്യങ്ങൽ ഒക്കെ ക്ലിയർ ആയി.Waiting for next part.♥️♥️