? Fallen Star ? 3.5 : Filler [illusion wich] 772

★   Star Bureau

Bureau

            ഗവണ്മെന്റ്ന്റെ സ്റ്റാർവാക്കർ ഏജൻസി. സ്റ്റാർവാക്കരുകളുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഇവർ ആണ്. 18 വയസ് ആയവരെ ടെസ്റ്റ്‌ ചെയ്ത് റാങ്ക് നിർണയിക്കുന്നത്, അക്കാഡമി യിൽ നിന്ന് ഇറങ്ങുന്നവർക്ക് സ്റ്റാർവാകർ ലൈസൻസ് കൊടുക്കുന്നത്, പുതിയതായി ഓപ്പൺ ആയ ക്രാക്ക് ഗേറ്റ് കണ്ട് പിടിക്കുന്നത്, അതിന്റെ ലെവൽ കണ്ടുപിടിക്കുന്നത്, ലേലത്തിൽ ഓരോ Guild ന് അത് റൈഡ് ചെയ്യാൻ ഉള്ള അവകാശം കൈ മാറുന്നത് ഒക്കെ സ്റ്റാർ ബ്യുറോ ആണ്. ഇത് കൂടാതെ മറ്റൊരു ഡ്യൂട്ടി കൂടി ഉണ്ട്, സ്റ്റാർവാക്കറുകളുടെ ലോ and ഓഡർ നിയന്ദ്രിക്കുന്നത്. ഒരു സ്റ്റാർവാക്കർ എന്തെകിലും ഒരു ക്രൈം ചെയ്താൽ അത് നോക്കുന്നത് ബ്യുറോ ആണ്, കാരണം നോർമൽ പോലിസ് ഓഫിസർസ് ന് അവരെ കൺട്രോൾ ചെയ്യാൻ പറ്റില്ല.

             ഡിറക്ടർ ആണ്  സ്റ്റാർബ്യുറോയുടെ തലപ്പത്ത് ഇരിക്കുന്ന ഓഫീസർ, അതിന് താഴെ ചീഫ്, സർക്കിൾ, സബ്ഇൻസ്‌പെക്ടർ പിന്നെ സിവിൽ ഏജന്റ്സ്.  ഇതിൽ സിവിൽ ഏജന്റ് സ് ആണ് പേപ്പർ വർക്ക് ഒക്കെ ചെയ്യുന്നത്. അവർ മിക്കവാറും ലോ റാങ്ക് സ്റ്റാർവാക്കർസ് ആണ്. ലോ ലെവൽ കാരണം ഒരു guild ലും കയറാൻ പറ്റാത്ത ആളുകൾ. റാങ്ക് മേശർ ചെയ്യുക, ഗേറ്റ് കൾ തരം തിരിക്കുക തുടങ്ങിയ പണികൾ ചെയ്യുന്നവർ ( ഞാൻ വന്നില്ലായിരുന്നേൽ താരയും ഇവരിൽ ഒരാൾ ആയിതീരുമായിരുന്നു.). C മുതൽ A റാങ്ക് വരെ ഉള്ളവർ ആണ് ഉയർന്ന ഓഫീസർസ്. പക്ഷെ അവർ ഒക്കെ വിരലിൽ എണ്ണാൻ പറ്റുന്നവരെ ഉള്ളു. കാരണം മിക്ക ഹൈ റാങ്ക് കാരും നല്ല നല്ല guild കളിൽ കയറി പറ്റും. ബ്യുറോ യിൽ നിന്ന് കിട്ടുന്ന എണ്ണിച്ചുട്ട അപ്പം പോലെ ഉള്ള ശമ്പളത്തെക്കാൾ എത്ര ഇരട്ടി അവർക്ക് ഒരു സിംഗിൾ റൈഡ്ൽ നിന്ന് കിട്ടും. സിദ്ധാർഥ് അടക്കം അഞ്ചോ ആറോ ആളുകളെ A റാങ്ക് ആയി ബ്യുറോയിൽ ഉള്ളു. പിന്നെ ഡിറക്ടർ, ആ കാര്യത്തിൽ ഇന്ത്യൻ സ്റ്റാർ ബ്യുറോ ക്ക് അഭിമാനിക്കാം, അദ്ദേഹം ഒരു S റാങ്ക് ആണ്.

Guilds

Guild Master

               Guild ന്ന് പറയുമ്പോൾ സ്റ്റാർവാക്കർസിന്റെ കമ്പനി ആണെന്ന് പറയാം. സ്റ്റാർവാകർസിന്റെ ഒരു കൂട്ടായിമ. Guild Master ആയിരിക്കും  ഒരു Guild ന്റെ ഹെഡ്, ആ guild ലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള സ്റ്റാർവാക്കർ. മാസ്റ്റരുടെ പേരിൽ ആയിരിക്കും ഒരു guild ഉണ്ടാവുക. Vice-Guild Master ആണ് guild master കഴിഞ്ഞാൽ അടുത്ത ആൾ.  ബ്യുറോ ലേലത്തിൽ വെക്കുന്ന ഗേറ്റ്കൾ പിടിച് അത് റൈഡ് ചെയ്യുകയാണ് guild ചെയ്യുക. ഓരോ guild നും ഓരോ റൈഡ് ടീമുകൾ ഉണ്ടാവും. ഒരു ടീമിൽ മിനിമം ആറു മെമ്പർസ് ഉണ്ടാവും. കാരണം ഒരു ഗേറ്റിൽ കയറണം എങ്കിൽ മിനിമം 6 പേര് എങ്കിലും വേണം എന്നാണ് നിയമം. ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കാൻ ഒരു സിവിൽ ഏജന്റ് ഓരോ ഗേറ്റ് ന്റെ മുന്നിലും കാണും.

        ഓരോ guild നും അനുമതി കൊടുക്കുന്നത് ബ്യുറോ ആണ്. ആർക്കു വേണമെങ്കിലും guild ക്രീയേറ്റ് ചെയ്യാൻ സാധിക്കില്ല, guild മാസ്റ്റർ മിനിമം ഒരു c റാങ്ക് എങ്കിലും ആയിരിക്കണം, അയാൾ റൈഡ് ടീം ക്യാപ്റ്റൻ ആയി പത്ത് റൈഡ് successful ആയി കംപ്ലീറ്റ് ചെയ്യണം. പിന്നെ വേണ്ടത് ആറ് അംഗങ്ങൾ വേണം, guild master, Vice-Guild Maste, പിന്നെ നാല് ഫൗണ്ടിങ്ങ് മെംബേർസ്. ഇത്രയും ഉണ്ടേലെ ഒരു guild ന് ഉള്ള ലൈസൻസ് ബ്യുറോ ഇശൂ ചെയ്യൂ. Guild മാസ്റ്റരുടേം ബാക്കി മെമ്പസിന്റേം റാങ്ക് അനുസരിച്ചാണ് ഓരോ guild ന്റേം റാങ്ക് തീരുമാനിക്കുന്നത്.

 

അപ്പൊ ഇന്ന് ഇത്രേ ഉള്ളു ബാക്കി കാര്യങ്ങൾ ഒക്കെ അടുത്ത തവണ പറയാം

 

            Tata           

      ♥~(◡‿◕✿)        ]

56 Comments

  1. ♥️♥️♥️♥️

  2. അതേയ് ഇത് പോലെ കൊറച്ചു എഴുടിയാൽ ആളാകരുടെ ശ്രദ്ധ പോകും താല്പര്യം പോകും സൊ ഇമ്പ്രൂവ് ന്ക്സ്റ്റ് ടൈം

  3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    സോറിട്ടോ, മെയിൽ അയച്ചിട്ടുണ്ട് ❤?

Comments are closed.