? ഭാര്യ കലിപ്പാണ് ?09 [Zinan] 444

മുബിൻ അവനെ നോക്കി…. ഇതാ നിന്റെ വണ്ടിയുടെ കീ…. കൊണ്ടുപോയി അച്ചാർ ഇട്ടു വെക്കടാ തെണ്ടീ…… അതും പറഞ്ഞു  ആഷികിനു ഒരു ഉന്തും വെച്ചുകൊടുത്തു അവൻ മുബീനയുടെ അരികിലേക്ക് പോയി……

മുബീന….. മുബിനെ കണ്ട്…. സ്നേഹത്തിൽ അവന്റെ തലയിൽ തലോടി…. നീ ഇപ്പോഴാ ടാ വരുന്നേ….

ഇപ്പോ വന്നത് ആണ് എന്റെ തെറ്റ്….. (മുബിൻ )

(മുബീന)… അത് എന്താ…. നീ അങ്ങനെ പറഞ്ഞെ…..

(  ഹലോ എനിക്ക് വന്നൊരു മിസ്റ്റേക്ക് ആണ്…. ഇവരുടെ രണ്ടുപേരുടെ പേര് ഒരുപോലെ എഴുതിയത്… മുബീന.. മുബിൻ… ഇത് നിങ്ങൾക്ക് കുറച്ച് ഡൗട്ട് ഉണ്ടാക്കുമെന്ന് അറിയാം…. ഇനി മാറ്റാൻ പറ്റില്ലല്ലോ  എന്നോട് ക്ഷമിക്കുക)

(മുബീന)… അത് എന്താ…. നീ അങ്ങനെ പറഞ്ഞെ…..

ഇത്ത… ഇന്ന് രാവിലെ ആരെയാ കണി  കണ്ടത് എന്നറിയില്ല…. അവനെ എന്റെ കയ്യിൽ കിട്ടിയാ…. അവനെ ഞാൻ കൊല്ലും…..

അത് എന്താണ് എന്ന് നീ…

തെളിച്ചു പറ….. (മുബീന )

രാവിലെ തൊട്ട് ഉപ്പയുടെ കുറേ അജ്ഞാതമ്പിക്കൽ… അത് ചെയ്യടാ ഇത് ചെയ്യടാ…. നിന്നെ കൊണ്ടൊന്നും പറ്റത്തില്ല…. ഏതു സമയത്താണ് നിന്നെ ഉണ്ടാക്കാൻ തോന്നിയത്…… എന്നൊക്കെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു…….

(Mubina)…. അത് ഉപ്പ നിന്നോടുള്ള  സ്നേഹംകൊണ്ട് പറയുന്നതല്ലേ….. ഉപ്പ അങ്ങനെയല്ലേ…. നിനക്കറിയാലോ ഉപ്പയുടെ സ്വഭാവം…. ചില സമയത്ത്  കുറച്ച് ദേഷ്യം കൂടുതലാ…..

അതു പോട്ടെ എന്ന് വെക്കാം…. അതുകഴിഞ്ഞ് ഞാൻ ഇവിടെ വന്നപ്പോൾ….. ആരെയും കോലായിൽ കണ്ടില്ല അപ്പോൾ ഞാൻ സ്റ്റെയർ കേറി ഇവന്റെ മുറിയിലേക്ക് വരുകയായിരുന്നു…… അപ്പോ എവിടുന്നോ…. കുറ്റിയും പറിച്ചു കൊണ്ട് ഒരുത്തി ഓടി  വന്നു എന്റെ മേലേക്ക് വീണു……..

എന്നിട്ട് നിനക്ക് എന്തെങ്കിലും പറ്റിയോ…. ഡാ… (Mubina)

എന്റെ നടുവൊടിഞ്ഞു….. ആ പണ്ടാരക്കാലതി വീണിട്ട്…..

ആഷിക് ഇത് കേട്ട് അട്ടഹസിച്ചു ചിരിച്ചു…. നിനക്ക് അങ്ങനെ തന്നെ കിട്ടണം…… എന്ന്  മുബീനോട്‌ പറയുകയും ചെയ്തു……

മുബീന…. ആഷികിനെ കടുപ്പിച്ച് നോക്കി……

ആഷിക് അതിനൊന്നും ചിരിച്ചു കൊടുത്തു…

ആഷികിന്റെ സംസാരം കേട്ടു…. സാക്ഷാൽ ഭരത് ചന്ദ്രനായി മുബിൻ മാറി…… അവൻ ആഷിക്നോട്‌ ആയി പറഞ്ഞു ….  പോ പുല്ലേ….. നീയൊക്കെ അങ്ങനെയാ  പറയും….. എന്റെ ഇത്ത ഇരിക്കുന്നു അല്ലെങ്കിൽ കാണിച്ചു തന്നേനെ…..

ആഷിക്… അവനെ നോക്കി ഒരു അളിഞ്ഞ ചിരിയും ചിരിച്ചുകൊണ്ട് പറഞ്ഞു….. നീ വലിയ ചിത്ര ഗോപി ഒന്നു ആവണ്ട  ബാക്കി പറയടാ…. എന്നിട്ട് വേഗം പൂവാൻ നോക്ക്…..

മുബിൻ ഇത് കേട്ട്… ആഷികിനെ നോക്കി മുബീന ഉള്ളത് ഒക്കെ മുബിൻ മറന്നുപോയി…..  എടാ മൈരേ…. നാണം ഉണ്ടോ…. ഒരുത്തൻ വിഷമിച്ച് വന്നപ്പോൾ അവന്റെ ആസനത്തിൽ തന്നെ കുത്താൻ…… നീയൊന്നും ഒരു മനുഷ്യനെ എല്ല….. നിന്നെ കൊണ്ടാണോ എന്റെ പെങ്ങളെ കെട്ടിപ്പിടിച്ചത് ….. വൃത്തികെട്ട ജന്തു…..

മുബീന….. കേട്ടത് ഒക്കെ ഉൾക്കൊള്ളാൻ കഴിയാതെ…. മുബിന്റെ ചെവിയിൽ പിടിച്ചു തിരിച്ചും. കൊണ്ടു പറഞ്ഞു…. നീ എന്തൊക്കെയാ ഈ പറയുന്നേ….. നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ…. ഇതൊക്കെ എവിടുന്നു പഠിച്ചു….. നിനക്ക് നാണം ഉണ്ടോ സ്വന്തം പെങ്ങളുടെ മുന്നിൽ വെച്ച് അവളുടെ ഭർത്താവിനെ തെറി വിളിക്കാൻ……

മുബിൻ ആകെ പെട്ട അവസ്ഥയായി…എന്ത് പറയുമെന്ന് വിചാരിക്കുമ്പോൾ ആണ് ആഷിക് ഇടയിൽ കയറി സംസാരിച്ചത്……

മുബിനോടായി ആഷിക് പറഞ്ഞു…. നിന്റെ മുന്നിൽ  അവൻ ചീത്ത വിളിച്ചത്…. നിനക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല…. പക്ഷെ എനിക്ക് അവൻ ചീത്തവിളിക്കുന്നത് ഒരു പ്രശ്നവുമില്ല….. കാരണം ഇതൊക്കെ ഞങ്ങൾ സ്വയം വിളിക്കാർ ഉള്ളതാണ്….. അതായത് ഞങ്ങൾ അതൊക്കെ എൻജോയ് ചെയ്യുന്നുണ്ട്…. ഞങ്ങളുടെ ഉള്ളിൽ ഒന്നുമില്ല….. ജസ്റ്റ് ഫോർ രസത്തിന്  വേണ്ടി വിളിക്കുന്നതാണ്…… അതൊക്കെ കേട്ട് നീയവനെ ചീത്ത ഒന്നും പറയണ്ട……

എന്നിട്ട് ആഷിക് മുബിനെ നോക്കി കൊണ്ട് പറഞ്ഞു…. ഡാ മൈരേ  ബാക്കി പറ…… എന്നിട്ട് എന്ത് സംഭവിച്ചു…….

മുബീനക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല…….

മുബിൻ…. ആഷിക്കിന്റെ ചോദ്യത്തിന്…. ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു…… എന്നെ വിഴുതിട്ടു…. എന്നെ നോക്കി അവൾ പറയുവാ….. നിനക്ക് കണ്ണ് കണ്ടു കൂടെ പൊട്ടക്കണ്ണൻ എന്നൊക്കെ……

ആഷിക്….ആവേശത്തിൽ…. എന്നിട്ടും ബാക്കി പറയടാ……

നീ പോടാ പട്ടി…. ഞാൻ പറയാം…..

56 Comments

  1. ? ഭാര്യ കലിപ്പാണ്? 10 ത് പാട്ടിന്റെ ട്രെയിലർ…..

    എഡി….മുബ്ബിന…നീ എന്തൊക്കെയാ ഈ പറയുന്നത്….. എനിക്കൊരു കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യം ആണ്…… പക്ഷേ അതൊക്കെ നിന്നെ കെട്ടുന്നത് വരെ ഉണ്ടായിരുന്നുള്ളൂ….. നീ എന്റെ ലൈഫിൽ വന്നതിനുശേഷം….. അതൊക്കെ അങ്ങ് എന്റെ മനസ്സിൽ നിന്ന് ഞാൻ പറിച്ചു കളഞ്ഞതാണ്…. ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ….. നീ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക…. അത്രയേ എനിക്ക് നിന്നോട് പറയാൻ കഴിയുകയുള്ളൂ…..

    മുബ്ബിന…. ദേഷ്യത്തിൽ തന്നെ ആഷിക്കിനും മറുപടി കൊടുത്തു…. ഒരു പെൺകുട്ടിയെ നിങ്ങൾ സ്നേഹിച്ചിട്ട്…. ഞാൻ നിങ്ങളുടെ ലൈഫിൽ വന്നപ്പോൾ ആ സ്നേഹിച്ച പെണ്ണിനെ നിങ്ങൾ മറന്നു കളഞ്ഞു എന്ന് പറഞ്ഞല്ലോ…..

    ആഷിക്…. അതെ…. ഞാൻ പൂർണമായി മറന്നിരിക്കും…..

    മുബ്ബിന…. ഞാൻ നിങ്ങളുടെ ലൈഫിൽ ഉള്ളപ്പോൾ വേറൊരു പെണ്ണ് നിങ്ങളുടെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ നിങ്ങൾ എന്നെയും മറക്കില്ല എന്നതിന് എന്താണ് ഉറപ്പ്……

    (ആഷിക് ആത്മ )…. പടച്ചോനെ ഈ പെണ്ണ് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്….. ഇവളോട് ഇനി ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല…..

    ആഷിക്… കുറച്ചു ദേഷ്യത്തിൽ തന്നെ മുബീന യോട് പറഞ്ഞു…. അതേടി നിന്നെയും ഞാൻ മറക്കും…. എന്നിട്ട് ആ വന്ന പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും….. അതല്ലേ നിനക്കും വേണ്ടത്…..

    അതല്ലെങ്കിലും എനിക്കറിയാം…. നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ….. എന്നാലും കുറച്ചുനേരം ആണെങ്കിലും നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി….ആ തെറ്റ് മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ ……. അതും പറഞ്ഞു വായും പൊത്തി കരയാൻ തുടങ്ങി മുബ്ബിന……

    അതേടി നീ പറയുംപോലെ… ഞങ്ങൾ ആണുങ്ങൾ ഒക്കെ കണക്കാണ്…. അതു കൊണ്ടാണെലോ…. നിന്നെ ഒരുത്തൻ കല്യാണ പന്തലിൽ ഒഴിവാക്കി പോയപ്പോൾ ഞാൻ നിന്നെ കെട്ടിയത്……

    ആരു പറഞ്ഞു എന്നെ കെട്ടാൻ…. നിങ്ങളെന്നെ കെട്ടിയില്ലെങ്കിൽ… എനിക്കിപ്പോ മനസ്സമാധാനം എങ്കിലും ഉണ്ടായേനെ……

    ആഷികിന്റെ നിയന്ത്രണം മൊത്തം തെറ്റി…. മുബ്ബിനയുടെ മൃദുലമായ കവിളിൽ അവന്റെ കൈ ശക്തമായി പതിഞ്ഞു……. എടി ****** മോളെ… ഇനി നീ മിണ്ടിയാൽ നിന്റെ പല്ല് അടിച്ചു താഴെയിടും…. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ നി എന്റെ തലക്ക് കയറുകയാണോ……. നിനക്ക് എന്ത് അറിയാം ഈ ആഷികിനെ കുറിച്ച്……

    മുബ്ബിന…… യു…. എടാ നീ എന്നെ അടിച്ചു അല്ലേ…

    അതേടി നിന്നെ ഞാൻ അടിച്ചു….. നിനക്ക് ഇനി സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി…… നിന്നെപ്പോലെയുള്ള സംശയരോഗി കളെ ചുമക്കണം എന്നൊന്നും എനിക്കില്ല…. ഇനി മേലാ നീ എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ….. ഈ ആഷികിന്റെ വേറെ ഒരു മുഖം നീ കാണേണ്ടിവരും… അത് ജീവിതകാലം മൊത്തം നീ അനുഭവിക്കേണ്ടിവരും…..
    .

    1. ❤❤❤. എന്താ വൈകുന്നേ.. കാത്തിരിക്കുന്നു..

      1. ഇന്ന് ഇട്ടിട്ടുണ്ട്… ജോർജ് ചേട്ടാ…. ❤❤

  2. ജിന്ന്?

    അടുത്ത പാർട്ട്‌ എന്തിയെ ബ്രോ ?
    Waiting?

    1. 2000 വേർഡ്‌സ് മാത്രമേ എഴുതിയിട്ടുളു… ഇനിയും ഒരു 4000 വേർഡ്‌സ് കൂടെ എഴുതിയിട്ട് പബ്ലിഷ് ചെയ്യും… ബ്രോ ❤❤

    2. ഇപ്പോൾ തീരെ സമയം കുറവാണ്… അതാണ് വൈകുന്നത്…. എത്രയും പെട്ടെന്ന് എഴുതി ഇടുന്നതാണ്

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. Bro ബാക്കി?????

    1. എഴുതുകയാണ്…. King settan bro… ❤❤ വേഗം തരാൻ നോക്കാം

      1. ❤️❤️❤️❤️❤️

  5. ?????

    1. ഹലോ നിധീഷ് ചേട്ടാ…. സുഖമല്ലേ ❤❤

    1. Bro ezhuth thudangiyo?
      Updates?

      1. തുടങ്ങി ബ്രോ…. കുറച്ചുസമയം കൂടി എടുക്കൂ… ❤❤

        1. 2000 വേർഡ്‌സ് എഴുതി…. ഇനിയും 4000 വേർഡ്‌സ് കുടി എഴുതിയാൽ പോസ്റ്റ്‌ ആകും

  6. പാവം പൂജാരി

    കഥ അടിപൊളിയായിട്ടുണ്ട്.♥️♥️?
    പക്ഷെ ഓരോ ദിവസവും ഓരോ പാർട്ട് കുറഞ്ഞ പേജിൽ ഇട്ടിരുന്നപ്പോൾ കുറച്ച് ഇടവേള എടുത്തു പേജുകൾ കൂട്ടണമെന്ന് ഞാനുൾപ്പെടെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
    ഇതിപ്പോൾ ഇടവേള കൂടി, പേജുകൾ പഴയ പടിതന്നെ.
    ഇങ്ങിനെയാണെങ്കിൽ മുമ്പത്തെ പോലെ ഓരോ ദിവസവും ഓരോ പാർട്ട് വീതം ഇട്ടോളൂ. പേജുകൾ കുറഞ്ഞാലും വേണ്ടില്ല ??

    1. Thanks… പൂജാരി….. ❤❤ ഇനി ഞാൻ ശ്രദ്ധിച്ചോളാം…. പേജ് കൂട്ടി ഇട്ടോളാം… പൂജാരിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി… ഇനിയും എന്റെ കഥ വായിക്കും അതിന് അഭിപ്രായം പറയുമെന്ന് വിശ്വാസത്താൽ…. ❤❤

  7. Bro ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുമോ
    ഭയങ്കര ഫീൽ ആണ് super❤️❤️❤️

    1. ശ്രമിക്കുന്നുണ്ട്…. കിങ് സേട്ടൻ… നമുക്ക് കുറച്ചു കൂടെ ഫീൽ ഒക്കെ ആയിട്ട് അടുത്ത പാർട്ട്‌ ഇടാം…. ❤❤❤ അഭിപ്രായത്തിന് ഒരായിരം നന്ദി…

  8. Bro part super ayittund kettow ❤
    Thankalude situation manassilavm job ichiri scene analle ennalm 1 week lu 1 part enkilm idan shremikkavo? Athrakkum feel tharunnund ee story ? next partnayi kathirikkunnu. ?

    Pinne oru karyamkoode ee part vayichappo next part kamkuttan lavuo ? ?
    Enthayalm scene illa nice atittnd ??

    1. പുരുഷു അണ്ണാ…. അഭിപ്രായത്തിന് ഒരായിരം നന്ദി…. ഞാൻ ശ്രമിക്കാം ബ്രോ… ഇച്ചിരി ബിസി ആയതുകൊണ്ടാണ്…… പിന്നെ ഈ സൈറ്റിൽ തന്നെയാണ് കഥ എഴുതുക….. നമ്മുക്ക് ഇതു മതിയേ…. വെറുതെ പൊല്ലാപ്പ് പിടിക്കാൻ എന്തിനാണ് ബ്രോ ??❤❤❤

      1. Athm sheriyan ? ?

  9. …സംഭവം നൈസായ്ട്ടുണ്ട് ബ്രോ…!

    ❤️❤️❤️

    1. താങ്ക്സ്…. അർജുൻ ദേവ്… ❤❤❤

    2. ജിന്ന്?

      ആശാനേ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ?

      1. മീനാക്ഷീന്റെ കെട്ടിയോൻ സിദ്ധുന്റെ കൂട്ടുകാരൻ… ആണ്. ?

        1. ജിന്ന്?

          Kure naal aayi kanditt ath kond choichatha?. Oru update idunnilla matteth comment inu reply enkilum tharumaayirunnu ippp athum illa ??

  10. അടിപൊളി ❤️❤️❤️❤️

    1. Thanks…. ഡാ….. ❤❤

  11. ×‿×Anͥonͣyͫmous×‿×

    ????

    1. താങ്ക്സ്….. Anonymousx❤❤

  12. Bro story super aanu . Ithrem
    Late aayappo vicharichu valiya part aavum enn . Kuzhappamilla adutha part valuth thannal mathi

    1. അടുത്ത പാർട്ട്‌ പേജ് കൂട്ടാ…. Daredevil… ❤… അഭിപ്രായത്തിന് ഒത്തിരി സ്നേഹമുണ്ട്…

  13. °~?അശ്വിൻ?~°

    Bro E part um adipwoli…?

    1. താങ്ക്സ്… മുത്തേ… ❤❤

  14. അറക്കളം പീലി

    എല്ലാ ദിവസവും 3പേജ് എങ്കിലും ഉള്ള പാർട്ട്‌ ഇട്ടുകൊണ്ടിരുന്ന ചെക്കനോട് പേജ് കൂട്ടി എഴുതാൻ പറഞ്ഞതാ ഇപ്പൊ കഷ്ടം ആയെ.
    ബൈ ദി ബൈ ഈ പാർട്ടും അടിപൊളിയായിരുന്നു. ഇനിയും ഗ്യാപ് ഇട്ട് നിന്നിട്ട് 6-7പേജ് ഉള്ള പാർട്ടായിട്ട് വരനാണെങ്കിൽ പഴയ പോലെ തന്നെ ദിസവും 2-3 പേജ് ആയിട്ട് തന്നെ ഇട്ടാമതി. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം waiting❤❤❤❤

    1. പിടിച്ചായാ…. സമയം കിട്ടാത്തതുകൊണ്ട് ആണ്…. അടുത്ത പാർട്ടിൽ നമക്ക് ശരിയാക്കാം….. ഒത്തിരി സ്നേഹം ഉണ്ട് അഭിപ്രായം പങ്കു വെച്ചതിൽ…. ❤❤

  15. ഇതാപ്പോ നന്നായെ… ഇത്രയും ദിവസം ഗ്യാപ് വന്നപ്പോ വിചാരിച്ചു ഞങ്ങളെ ഞെട്ടിക്കാൻ ഒരു 40+ പേജ് ഒക്കെ ആയി വരാൻ പോകുന്നു എന്ന് തൊലിഞ്ഞ ഇടപാടായിപ്പോയി. ..
    ഈ പാർട്ടും നന്നായി ട്ടുണ്ട്..
    പിന്നെ ഈ 6/7 പേജ് പരിപാടി ആണേൽ ആഴ്ചയിൽ മൂന്ന് പാർട്ട്‌ വേണം…
    സ്നേഹം മാത്രം

    1. അതൊക്കെ അത്രേ ഉള്ളൂ ??

      1. വൈ സൊ സീരിയസ് ബ്രോ… അത്രയേ ഉള്ളൂ ???

    2. ജോർജ് ചേട്ടാ….. ഞാനിപ്പോ ഒരു എൻജിനീയർ കൂടെ അസ്സിസ്റ്റ്‌ ചെയ്യുക ആണ്…. തീരെ സമയം കിട്ടുനില…. അതാ വൈകിയത്….. അടുത്ത പാർട്ട്‌ പേജ് കുട്ടി ഇടും….. സ്നേഹമുണ്ട് എന്റെ കഥ ഇഷ്ടപ്പെട്ടതിൽ…. ❤❤❤

  16. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ഇതെന്താ വരാത്തത് എന്ന് നോക്കി ഇരിക്കുവായിരുന്നു ? കൊള്ളാം സംഭവം ?
    സമയം എടുത്ത് പേജ് കൂട്ടി എഴുതിക്കോ കഥ വായിക്കുമ്പോൾ ഒരു ജോളി മൂഡ് കിട്ടുന്നുണ്ട്..!! തട്ടിക്കൂട്ടി എഴുതി ആണ് ഫ്ലോ കളയണ്ട ♥️

    1. എന്ത് പേരാണ്?

      1. ആഞ്ജനേയദാസ്

        സത്യം ???????????????
        ഇജ്ജാതി പേര്…

      2. °~?അശ്വിൻ?~°

        Variety alle…???

      3. Bhayangaramana buddhisali?

        1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

          Ok da?

      4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        കൗതുകം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു ?

      5. Rangendu chechi പറഞ്ഞപോലെ എന്ത് പേരാണ്…. ? ഒരു ഗുമ്മ് oke undf

    2. താങ്ക്സ്… സ്വാമി….. ഞാൻ ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കോളൂ…. അഭിപ്രായത്തിന് നന്ദി… ❤❤❤

Comments are closed.