? ഭാര്യ കലിപ്പാണ് ?09 [Zinan] 444

റിസ മുബീനയെ നോക്കി കൊണ്ടു പറഞ്ഞു…. എനിക്ക് അതിനു പറ്റുന്നില്ല…. ഞാൻ അത്രമാത്രം സ്നേഹിച്ചുപോയി… ഇനി… എനിക്ക് അതിൽനിന്ന് ഒരു മോചനം ഉണ്ടാവുമോ എന്ന്  അറിയില്ല …..

നിനക്ക് ഞാനൊരു കാര്യം പറഞ്ഞുതരാം….. നീ ആഷിക്കിനെ ഇഷ്ടപ്പെടുന്നത് ശരി തന്നെ….പക്ഷെ നീ ചിന്തിച്ചിട്ടുണ്ടോ…. ആഷിക്ന്റെ മനസ്സിൽ എന്താണെന്ന്…. അവൻ നിന്നെ ഒരു സുഹൃത്ത് എന്നതിലുപരി ഒരു സഹോദരിയുടെ സ്ഥാനത്താണ് കണ്ടത്…. അങ്ങനെ ഒരാൾ നിന്നെ എങ്ങിനെ സ്നേഹിക്കും…. നീയൊന്ന് ചിന്തിച്ചുനോക്കൂ…. ഒരു സഹോദരൻ ഒരിക്കലും തന്റെ സഹോദരിയെ   ഇണയായി കാണാൻ പറ്റില്ല…….

നിനക്ക് അവൻ നിന്റെ…. കാമുകൻ ആയിരിക്കും… പക്ഷെ അവനിക്ക് നീയൊരു നല്ലൊരു സുഹൃത്താണ്….. നമ്മൾ ഇഷ്ടം പിടിച്ചു വാങ്ങുന്നതിൽ അർത്ഥമില്ല…. അത്  നമ്മളെ തേടി വരണ്ടത് ആണ്….. നിനക്കും അങ്ങനെ ഒരാളെ കിട്ടും…….

റിസ കണ്ണുകൾ തുടച്ചു കൊണ്ട്…. ഇത്ത ഞാൻ കുറേ ദ്രോഹിച്ചു അല്ലേ ആഷിക്കാനേ….. എന്നോട് പലവട്ടം പറഞ്ഞതാണ് നിന്നെ ഞാനെന്റെ സുഹൃത്തായി സഹോദരിയായി മാത്രമേ കാണുന്നുളു എന്ന്…. ഞാൻ അതൊരിക്കലും കാര്യമാക്കി എടുത്തില്ല…. നിങ്ങളും  ആഷിക്കയും തന്നെയാണ് നല്ല ചേർച്ച…. ഞാൻ ഇനിയൊരിക്കലും  ഈ കാര്യവും പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിക്കില്ല……

മുബീന… റിസയെ നോക്കി പറഞ്ഞു….റിസ… നീ…സ്നേഹിക്കുന്നത് ഒരിക്കലും  തെറ്റല്ല… അതുപോലെ നിന്നെ സ്നേഹിക്കുന്ന.. ഒരാളെ ഈ ദുനിയാവിൽ അല്ലാഹു നിനക്ക് വേണ്ടി പടച്ചിട്ടുണ്ട്…. അയാൾ നിന്നെ തേടി നിന്റെ അരികിൽ വരും….

റിസ അതിനൊന്നും മൂളിക്കൊണ്ട് ….. ബെഡിൽ ഇരിക്കുന്നു ആഷിക്കിനെ നോക്കി…. അവന്റെ അരികിലേക്ക് പോയി മുട്ടുകുത്തി അവന്റെ കരങ്ങൾ പിടിച്ചു കൊണ്ട് …. അവനോട് ആയി പറഞ്ഞു… ആഷികാ… സോറി…. ആഷികാ എന്നോട് ക്ഷമിക്കൂ…. ഞാൻ ഇനിമുതൽ നിങ്ങളെ എന്റെ സഹോദരന്റെ സ്ഥാനത്ത് ആണ് കാണും.. ഞാൻ ചെയ്തു പോയതിൽ ആഷിക്കാക് വിഷമം ഉണ്ടാവും എന്നോടു പൊറുക്കു….. എന്നോട് ദേഷ്യം വെച്ച് പെരുമാറല്ലേ…. എനിക്കത് സഹിക്കാൻ പറ്റത്തില്ല…. എന്നു പറഞ്ഞു റിസ വിതുമ്പിക്കരഞ്ഞു……

മുബീന ഇത് കണ്ട് റിസയുടെ അടുത്ത് പോയി അവളുടെ തലമുടി തലോടിക്കൊണ്ടിരുന്നു…..

ആഷിക്… റിസയുടെ മാറ്റം കണ്ട്… അവന്റെ  ഉള്ളിൽ വല്ലാത്ത സ്നേഹം തോന്നി റിസയോട്…. അവൻ അവളെ അവന്റെ മാറോട് ചേർത്തി അവളുടെ കണ്ണുകൾ തുടച്ചു  കൊണ്ടു പറഞ്ഞു…… റിസ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല…. നീ….എന്റെ സഹോദരി അല്ലേ … നിന്നെ എനിക്ക് അത്രയ്ക്കും ഇഷ്ടമാണ് മോളെ….. നീ കരഞ്ഞാൽ എനിക്കും കരച്ചൽ വരും …. കരയാതെ നിക്കു മോളെ…… ഈ ഇക്കാക് വേണ്ടി…..

റിസ… ആഷിക്കിനെ മുറുക്കിപ്പിടിച്ചു… കൊണ്ട്  പറഞ്ഞു…ഇക്കകന്റെ നല്ലൊരു സഹോദരിയായി ഇനിയെന്നു ഞാൻ ഉണ്ടാവും…. എനിക്ക് എന്റെ ഇക്കാനെ എപ്പോഴും വേണം…… എന്ന് പറഞ്ഞു ആഷികിനെ ഒന്നുടെ മുറുക്കിപ്പിടിച്ചു….

ആഷിക് റിസയോട് ആയി പറഞ്ഞു… മോളെ നിന്റെ… കണ്ണുകൾ തുടച്ചു… നല്ല കുട്ടിയായി താഴേക്ക് ചൊല്ല്… നമുക്ക് ഇന്നിവിടെ പൊളിച്ചെടുക്കാം….

റിസ അതിനു ചിരിച്ചുകൊണ്ടു…. ഇന്ന് നമുക്ക് പൊളിച്ചടുക്കി ഇത്തയുടെ കയ്യിൽ കൊടുക്കാം…..

മുബീന ഇത് കേട്ട് ആർത്തുചിരിച്ചു….

അങ്ങനെ ആ  വലിയൊരു പ്രശ്നം… സ്നേഹത്തിൽ കലാശിച്ചു….

റിസ.. ആഷികിന്റെ റൂമിൽ നിന്ന് പുറത്തേക്ക് ഓടി….. ഒരാളെ ദേഹത്ത്  പോയി  ശക്തിയിൽ ഇടിച്ചു…ആ ഇടിയുടെ ശക്തിയിൽ അവർ രണ്ടുപേരും താഴേക്ക് വീണു….. ഉമ്മ എന്നാ അലർച്ചയോടെ മുബിൻ അലറി….

( മുബീനെ നിങ്ങൾക്കറിയാമല്ലോ… മുബീനയുടെ അനിയനാണ്… അതിലുപരി ആഷിക്കിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് )

റിസ വേഗം തന്നെ അവനിൽ നിന്ന് എഴുന്നേറ്റ്….. കൊണ്ടു പറഞ്ഞു…. എടാ പൊട്ടക്കണ്ണാ…. നിനക്ക് കണ്ണ് കണ്ടുകൂടെ……

മുബിൻ… അവളെ കടുപ്പിച്ച് നോക്കിയിട്ട് പറഞ്ഞു…. എടി ആനക്ക് ഉണ്ടായവളെ… നിന്റെ കണ്ണ്  ആകാശത്ത് ആയിരുന്നോ …. എന്നാ ഓട്ടമായിരുന്നു നീ ഓടിയത് ….. എന്ത് വെയിറ്റ് അടി നിനക്ക്… എന്റെ നടുവൊടിഞ്ഞു….

റിസ… കലി പിടിച്ച ഒരു ചൊറി തവളയെ പോലെ  മുമ്പിനെ രൂക്ഷമായി നോക്കി കൊണ്ടു പറഞ്ഞു….. പോടാ ചെറ്റേ….. ഞാൻ എങ്ങനെയാ ഉണ്ടായത് എന്ന് നീ അറിയേണ്ട….. ഞാൻ ഇനിയും ഓടും….. ചിലപ്പോൾ നിന്നെ വന്നു തട്ടി എന്നും വരും….. അത് നിന്റെ വിധി…. എല്ലാതെ എന്നോട് ചാടി കേറാൻ വന്നാൽ ഉണ്ടല്ലോ….. നിന്റെ ആണത്തം എന്ന് പറയുന്ന ആ സാധനം ഞാനങ്ങ് അരിഞ്ഞ്…. കഷ്ണം കഷ്ണമാക്കി പട്ടിക്ക് ഇട്ടുകൊടുക്കും….. കേട്ടോടാ പൊട്ടാ……

മുബിൻ… ആകെ സ്തംഭിച്ചു പോയി…. അവൻ ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത്…….

റിസക് അവനോട് അങ്ങനെ പറഞ്ഞപ്പോൾ ഭയങ്കര സുഖം വന്നു…. മനസ്സ് ഒക്കെ ഒന്നേ റിലാക്സ് ആയ പോലെ……

നമ്മളെ മുബിന്റെ അവസ്ഥ പരിതാപകരമായിരുന്നു…… റിസ അവനെയൊന്ന് നോക്കിയിട്ട് അവിടെനിന്ന് പോയി…….

മുബീൻ കുറച്ചുനേരം ആ ഷോക്കിൽ തന്നെയായിരുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ ഒന്ന് റെഡിയായി വന്നത്….. അവൻ മനസ്സിൽ ചിന്തിച്ചു എന്തിനാണ് പടച്ചോനെ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത്….. ആഷികിന്റെ വണ്ടിയുടെ താക്കോൽ കുറച്ചു കഴിഞ്ഞു വന്നു കൊടുത്താൽ മതിയായിരുന്നു….. അവളുടെ ആ ചെറ്റ വർത്താനം കേൾക്കാൻ ആയിരുന്നു എന്റെ വിധി…. എന്നും പറഞ്ഞു അവൻ ആഷിക്കിന്റെ റൂമിൽ പോയി വാതിൽ മുട്ടി…..

ആ സമയം നമ്മുടെ ആഷിക്കും മുബീനയും ആയി കെട്ടിപ്പുണരുക ആയിരുന്നു ….. അപ്പോഴാണ്… ആരോ വാതിലിൽ  തട്ടിയത്….ആഷികിനു ഭയങ്കര ദേഷ്യം വന്നു…. ഒന്ന് സെറ്റ് ആയപ്പോൾ തന്നെ… വീണ്ടും ആരോ വന്നു കതക് മുട്ടിയ അതിൽ…..

അവൻ മുമ്പിനയിൽ നിന്നു വേർപിരിഞ്ഞു…

അവന്റെ ദേഷ്യം കണ്ട് മുബീന ചിരിക്കുന്നുണ്ട്…..

ആഷിക് അതൊന്നും കാര്യമാക്കാതെ ഡോറിന് അരികിലേക്ക് പോയി തുറന്നു….

മുന്നിൽ അതാ നിൽക്കുന്നു നമ്മുടെ മുബിൻ…. ആഷിക് അവനെ നോക്കി…. കൊണ്ട് പറഞ്ഞു…. നിനക്കൊന്നും സമയവും കാലവും ഒന്നും ഇല്ലേ….. എല്ലാം എന്റെ നെഞ്ചത്തേക്ക് തന്നെയാണലോ…. പടച്ചോനെ……

മുബിൻ ആഷിക്കിന്റെ വർത്താനം കേട്ടു…. പിന്നെയും മൂഡ് ഓഫ് ആയി…. മുബിന്റെ മനസ്സിൽ… ഇന്ന് ആരെയാണ് കണി കണ്ടത്….. എല്ലാവരും എന്നെ തന്നെയാണല്ലോ ലക്ഷ്യംവെച്ച് ചീത്ത പറയുന്നത്….. പാവമല്ലേ ഞാൻ….

ആഷിക് മുബിനെ നോക്കിയിട്ട് പറഞ്ഞു…. എന്താടാ തെണ്ടീ ഒന്നും പറയാത്തത്…..

56 Comments

  1. ? ഭാര്യ കലിപ്പാണ്? 10 ത് പാട്ടിന്റെ ട്രെയിലർ…..

    എഡി….മുബ്ബിന…നീ എന്തൊക്കെയാ ഈ പറയുന്നത്….. എനിക്കൊരു കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യം ആണ്…… പക്ഷേ അതൊക്കെ നിന്നെ കെട്ടുന്നത് വരെ ഉണ്ടായിരുന്നുള്ളൂ….. നീ എന്റെ ലൈഫിൽ വന്നതിനുശേഷം….. അതൊക്കെ അങ്ങ് എന്റെ മനസ്സിൽ നിന്ന് ഞാൻ പറിച്ചു കളഞ്ഞതാണ്…. ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ….. നീ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക…. അത്രയേ എനിക്ക് നിന്നോട് പറയാൻ കഴിയുകയുള്ളൂ…..

    മുബ്ബിന…. ദേഷ്യത്തിൽ തന്നെ ആഷിക്കിനും മറുപടി കൊടുത്തു…. ഒരു പെൺകുട്ടിയെ നിങ്ങൾ സ്നേഹിച്ചിട്ട്…. ഞാൻ നിങ്ങളുടെ ലൈഫിൽ വന്നപ്പോൾ ആ സ്നേഹിച്ച പെണ്ണിനെ നിങ്ങൾ മറന്നു കളഞ്ഞു എന്ന് പറഞ്ഞല്ലോ…..

    ആഷിക്…. അതെ…. ഞാൻ പൂർണമായി മറന്നിരിക്കും…..

    മുബ്ബിന…. ഞാൻ നിങ്ങളുടെ ലൈഫിൽ ഉള്ളപ്പോൾ വേറൊരു പെണ്ണ് നിങ്ങളുടെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ നിങ്ങൾ എന്നെയും മറക്കില്ല എന്നതിന് എന്താണ് ഉറപ്പ്……

    (ആഷിക് ആത്മ )…. പടച്ചോനെ ഈ പെണ്ണ് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്….. ഇവളോട് ഇനി ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല…..

    ആഷിക്… കുറച്ചു ദേഷ്യത്തിൽ തന്നെ മുബീന യോട് പറഞ്ഞു…. അതേടി നിന്നെയും ഞാൻ മറക്കും…. എന്നിട്ട് ആ വന്ന പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും….. അതല്ലേ നിനക്കും വേണ്ടത്…..

    അതല്ലെങ്കിലും എനിക്കറിയാം…. നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ….. എന്നാലും കുറച്ചുനേരം ആണെങ്കിലും നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി….ആ തെറ്റ് മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ ……. അതും പറഞ്ഞു വായും പൊത്തി കരയാൻ തുടങ്ങി മുബ്ബിന……

    അതേടി നീ പറയുംപോലെ… ഞങ്ങൾ ആണുങ്ങൾ ഒക്കെ കണക്കാണ്…. അതു കൊണ്ടാണെലോ…. നിന്നെ ഒരുത്തൻ കല്യാണ പന്തലിൽ ഒഴിവാക്കി പോയപ്പോൾ ഞാൻ നിന്നെ കെട്ടിയത്……

    ആരു പറഞ്ഞു എന്നെ കെട്ടാൻ…. നിങ്ങളെന്നെ കെട്ടിയില്ലെങ്കിൽ… എനിക്കിപ്പോ മനസ്സമാധാനം എങ്കിലും ഉണ്ടായേനെ……

    ആഷികിന്റെ നിയന്ത്രണം മൊത്തം തെറ്റി…. മുബ്ബിനയുടെ മൃദുലമായ കവിളിൽ അവന്റെ കൈ ശക്തമായി പതിഞ്ഞു……. എടി ****** മോളെ… ഇനി നീ മിണ്ടിയാൽ നിന്റെ പല്ല് അടിച്ചു താഴെയിടും…. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ നി എന്റെ തലക്ക് കയറുകയാണോ……. നിനക്ക് എന്ത് അറിയാം ഈ ആഷികിനെ കുറിച്ച്……

    മുബ്ബിന…… യു…. എടാ നീ എന്നെ അടിച്ചു അല്ലേ…

    അതേടി നിന്നെ ഞാൻ അടിച്ചു….. നിനക്ക് ഇനി സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി…… നിന്നെപ്പോലെയുള്ള സംശയരോഗി കളെ ചുമക്കണം എന്നൊന്നും എനിക്കില്ല…. ഇനി മേലാ നീ എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ….. ഈ ആഷികിന്റെ വേറെ ഒരു മുഖം നീ കാണേണ്ടിവരും… അത് ജീവിതകാലം മൊത്തം നീ അനുഭവിക്കേണ്ടിവരും…..
    .

    1. ❤❤❤. എന്താ വൈകുന്നേ.. കാത്തിരിക്കുന്നു..

      1. ഇന്ന് ഇട്ടിട്ടുണ്ട്… ജോർജ് ചേട്ടാ…. ❤❤

  2. ജിന്ന്?

    അടുത്ത പാർട്ട്‌ എന്തിയെ ബ്രോ ?
    Waiting?

    1. 2000 വേർഡ്‌സ് മാത്രമേ എഴുതിയിട്ടുളു… ഇനിയും ഒരു 4000 വേർഡ്‌സ് കൂടെ എഴുതിയിട്ട് പബ്ലിഷ് ചെയ്യും… ബ്രോ ❤❤

    2. ഇപ്പോൾ തീരെ സമയം കുറവാണ്… അതാണ് വൈകുന്നത്…. എത്രയും പെട്ടെന്ന് എഴുതി ഇടുന്നതാണ്

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. Bro ബാക്കി?????

    1. എഴുതുകയാണ്…. King settan bro… ❤❤ വേഗം തരാൻ നോക്കാം

      1. ❤️❤️❤️❤️❤️

  5. ?????

    1. ഹലോ നിധീഷ് ചേട്ടാ…. സുഖമല്ലേ ❤❤

    1. Bro ezhuth thudangiyo?
      Updates?

      1. തുടങ്ങി ബ്രോ…. കുറച്ചുസമയം കൂടി എടുക്കൂ… ❤❤

        1. 2000 വേർഡ്‌സ് എഴുതി…. ഇനിയും 4000 വേർഡ്‌സ് കുടി എഴുതിയാൽ പോസ്റ്റ്‌ ആകും

  6. പാവം പൂജാരി

    കഥ അടിപൊളിയായിട്ടുണ്ട്.♥️♥️?
    പക്ഷെ ഓരോ ദിവസവും ഓരോ പാർട്ട് കുറഞ്ഞ പേജിൽ ഇട്ടിരുന്നപ്പോൾ കുറച്ച് ഇടവേള എടുത്തു പേജുകൾ കൂട്ടണമെന്ന് ഞാനുൾപ്പെടെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
    ഇതിപ്പോൾ ഇടവേള കൂടി, പേജുകൾ പഴയ പടിതന്നെ.
    ഇങ്ങിനെയാണെങ്കിൽ മുമ്പത്തെ പോലെ ഓരോ ദിവസവും ഓരോ പാർട്ട് വീതം ഇട്ടോളൂ. പേജുകൾ കുറഞ്ഞാലും വേണ്ടില്ല ??

    1. Thanks… പൂജാരി….. ❤❤ ഇനി ഞാൻ ശ്രദ്ധിച്ചോളാം…. പേജ് കൂട്ടി ഇട്ടോളാം… പൂജാരിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി… ഇനിയും എന്റെ കഥ വായിക്കും അതിന് അഭിപ്രായം പറയുമെന്ന് വിശ്വാസത്താൽ…. ❤❤

  7. Bro ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുമോ
    ഭയങ്കര ഫീൽ ആണ് super❤️❤️❤️

    1. ശ്രമിക്കുന്നുണ്ട്…. കിങ് സേട്ടൻ… നമുക്ക് കുറച്ചു കൂടെ ഫീൽ ഒക്കെ ആയിട്ട് അടുത്ത പാർട്ട്‌ ഇടാം…. ❤❤❤ അഭിപ്രായത്തിന് ഒരായിരം നന്ദി…

  8. Bro part super ayittund kettow ❤
    Thankalude situation manassilavm job ichiri scene analle ennalm 1 week lu 1 part enkilm idan shremikkavo? Athrakkum feel tharunnund ee story ? next partnayi kathirikkunnu. ?

    Pinne oru karyamkoode ee part vayichappo next part kamkuttan lavuo ? ?
    Enthayalm scene illa nice atittnd ??

    1. പുരുഷു അണ്ണാ…. അഭിപ്രായത്തിന് ഒരായിരം നന്ദി…. ഞാൻ ശ്രമിക്കാം ബ്രോ… ഇച്ചിരി ബിസി ആയതുകൊണ്ടാണ്…… പിന്നെ ഈ സൈറ്റിൽ തന്നെയാണ് കഥ എഴുതുക….. നമ്മുക്ക് ഇതു മതിയേ…. വെറുതെ പൊല്ലാപ്പ് പിടിക്കാൻ എന്തിനാണ് ബ്രോ ??❤❤❤

      1. Athm sheriyan ? ?

  9. …സംഭവം നൈസായ്ട്ടുണ്ട് ബ്രോ…!

    ❤️❤️❤️

    1. താങ്ക്സ്…. അർജുൻ ദേവ്… ❤❤❤

    2. ജിന്ന്?

      ആശാനേ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ?

      1. മീനാക്ഷീന്റെ കെട്ടിയോൻ സിദ്ധുന്റെ കൂട്ടുകാരൻ… ആണ്. ?

        1. ജിന്ന്?

          Kure naal aayi kanditt ath kond choichatha?. Oru update idunnilla matteth comment inu reply enkilum tharumaayirunnu ippp athum illa ??

  10. അടിപൊളി ❤️❤️❤️❤️

    1. Thanks…. ഡാ….. ❤❤

  11. ×‿×Anͥonͣyͫmous×‿×

    ????

    1. താങ്ക്സ്….. Anonymousx❤❤

  12. Bro story super aanu . Ithrem
    Late aayappo vicharichu valiya part aavum enn . Kuzhappamilla adutha part valuth thannal mathi

    1. അടുത്ത പാർട്ട്‌ പേജ് കൂട്ടാ…. Daredevil… ❤… അഭിപ്രായത്തിന് ഒത്തിരി സ്നേഹമുണ്ട്…

  13. °~?അശ്വിൻ?~°

    Bro E part um adipwoli…?

    1. താങ്ക്സ്… മുത്തേ… ❤❤

  14. അറക്കളം പീലി

    എല്ലാ ദിവസവും 3പേജ് എങ്കിലും ഉള്ള പാർട്ട്‌ ഇട്ടുകൊണ്ടിരുന്ന ചെക്കനോട് പേജ് കൂട്ടി എഴുതാൻ പറഞ്ഞതാ ഇപ്പൊ കഷ്ടം ആയെ.
    ബൈ ദി ബൈ ഈ പാർട്ടും അടിപൊളിയായിരുന്നു. ഇനിയും ഗ്യാപ് ഇട്ട് നിന്നിട്ട് 6-7പേജ് ഉള്ള പാർട്ടായിട്ട് വരനാണെങ്കിൽ പഴയ പോലെ തന്നെ ദിസവും 2-3 പേജ് ആയിട്ട് തന്നെ ഇട്ടാമതി. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം waiting❤❤❤❤

    1. പിടിച്ചായാ…. സമയം കിട്ടാത്തതുകൊണ്ട് ആണ്…. അടുത്ത പാർട്ടിൽ നമക്ക് ശരിയാക്കാം….. ഒത്തിരി സ്നേഹം ഉണ്ട് അഭിപ്രായം പങ്കു വെച്ചതിൽ…. ❤❤

  15. ഇതാപ്പോ നന്നായെ… ഇത്രയും ദിവസം ഗ്യാപ് വന്നപ്പോ വിചാരിച്ചു ഞങ്ങളെ ഞെട്ടിക്കാൻ ഒരു 40+ പേജ് ഒക്കെ ആയി വരാൻ പോകുന്നു എന്ന് തൊലിഞ്ഞ ഇടപാടായിപ്പോയി. ..
    ഈ പാർട്ടും നന്നായി ട്ടുണ്ട്..
    പിന്നെ ഈ 6/7 പേജ് പരിപാടി ആണേൽ ആഴ്ചയിൽ മൂന്ന് പാർട്ട്‌ വേണം…
    സ്നേഹം മാത്രം

    1. അതൊക്കെ അത്രേ ഉള്ളൂ ??

      1. വൈ സൊ സീരിയസ് ബ്രോ… അത്രയേ ഉള്ളൂ ???

    2. ജോർജ് ചേട്ടാ….. ഞാനിപ്പോ ഒരു എൻജിനീയർ കൂടെ അസ്സിസ്റ്റ്‌ ചെയ്യുക ആണ്…. തീരെ സമയം കിട്ടുനില…. അതാ വൈകിയത്….. അടുത്ത പാർട്ട്‌ പേജ് കുട്ടി ഇടും….. സ്നേഹമുണ്ട് എന്റെ കഥ ഇഷ്ടപ്പെട്ടതിൽ…. ❤❤❤

  16. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ഇതെന്താ വരാത്തത് എന്ന് നോക്കി ഇരിക്കുവായിരുന്നു ? കൊള്ളാം സംഭവം ?
    സമയം എടുത്ത് പേജ് കൂട്ടി എഴുതിക്കോ കഥ വായിക്കുമ്പോൾ ഒരു ജോളി മൂഡ് കിട്ടുന്നുണ്ട്..!! തട്ടിക്കൂട്ടി എഴുതി ആണ് ഫ്ലോ കളയണ്ട ♥️

    1. എന്ത് പേരാണ്?

      1. ആഞ്ജനേയദാസ്

        സത്യം ???????????????
        ഇജ്ജാതി പേര്…

      2. °~?അശ്വിൻ?~°

        Variety alle…???

      3. Bhayangaramana buddhisali?

        1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

          Ok da?

      4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        കൗതുകം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു ?

      5. Rangendu chechi പറഞ്ഞപോലെ എന്ത് പേരാണ്…. ? ഒരു ഗുമ്മ് oke undf

    2. താങ്ക്സ്… സ്വാമി….. ഞാൻ ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കോളൂ…. അഭിപ്രായത്തിന് നന്ദി… ❤❤❤

Comments are closed.