? ഭാര്യ കലിപ്പാണ് ?09 [Zinan] 444

ശരിയുഉമ്മ…..

നിന്റെ വീട്ടിൽ ഉള്ളപ്പോൾ…. നീ എങ്ങനെയാണ് കഴിക്കുന്നത് അതുപോലെ ഇവിടെനിന്നും കഴിച്ചോളണം…..

ഹ്മ്മ്… കഴിച്ചോളാം…..

മോള് കഴിച്ചു കഴിഞ്ഞെങ്കിൽ…. റൂമിൽ പൊയ്ക്കോളൂ……. ഇവിടെ ഇനി ഒരു പണിയും ഇല്ല…. അവരൊക്കെ വരുന്നതിനു മുന്നേ മോള് പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറ്റി മൊഞ്ചത്തി കുട്ടിയായിട്ടു..വാ…..

അവള് ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട്… പ്ലേറ്റും കഴുകി റൂമിലേക്ക് പോയി…..

ഇതൊന്നുമറിയാതെ… വെട്ടിയിട്ട വാഴ തണ്ട് പോലെ…. കിടക്കുവായിരുന്നു  ആഷിക്…..

റൂമിൽ കയറിയപ്പോൾ… ആഷിക് കിടക്കുന്നത് കണ്ടു അവൾ മനസ്സിൽ ചിന്തിച്ചു…. ഇയാൾ ഇപ്പോഴല്ലേ എഴുന്നേറ്റത്…. അപ്പൊ തന്നെ വീണ്ടും ഉറങ്ങിയോ……. വല്ലാത്തൊരു മനുഷ്യൻ തന്നെയാണ് പടച്ചോനെ…… അതും പറഞ്ഞ് അവൾ ഫ്രഷ് ആവാനായി ആഷിക് വാങ്ങിയേ ഒരു ജോഡി ഡ്രസ്സും എടുത്തു ബാത്റൂമിലേക്ക് പോയി…..

അവൾ ഫ്രഷ് ആയി തിരിച്ചു വരുമ്പോൾ…. ആഷിക് നല്ല ഉറക്കത്തിൽ തന്നെയാണ്.. അവൾ കണ്ണാടിയുടെ അടുത്തു പോയി മുടി ചീകി…. കുട്ടി പൗഡർ ഒക്കെ ഇട്ട്….. നല്ല സുന്ദരി കൊച്ചായി  ആഷിക്കിന്റെ അരികിലേക്ക് പോയി….. അവനെ തട്ടിവിളിച്ചു…..

ആഷിക് ഞെട്ടലോടെ കണ്ണുതുറന്നു…. മുന്നിൽ മുബീന ആണെന്ന് കണ്ടതും  വളരെ സൗമ്യമായി… അവൻ ചോദിച്ചു…. എന്താ എന്റെ ഇത്ത കുട്ടിക്ക് വേണ്ടത്…

അവൾ കുറച്ച് ദേഷ്യത്തിൽ അവനെ നോക്കിക്കൊണ്ട് പറഞ്ഞു …. നിങ്ങൾ വീണ്ടും കിടന്നുറങ്ങാൻ ആണോ … ഉദ്ദേശം….

അതേല്ലോ…. വല്ലാത്ത ഒരു ക്ഷീണം…. ഇന്നലെ രാത്രി ഉറങ്ങാത്തത് കൊണ്ടാണെന്ന് തോന്നുന്നു…..

അവൻ അത് പറഞ്ഞപ്പോൾ…. അവൾ  നാണത്താൽ തലകുനിച്ച്…. ഇത് കണ്ട് ആഷിക്  അവളുടെ കൈയിൽ കേറി പിടിച്ചു…. അവന്റെ മേത്തക്ക് വലിച്ചിട്ട്….

അവൾ… ഒന്ന് കുതറി കൊണ്ട് അവനോടു പറഞ്ഞു എന്റെ ഡ്രസ്സ് ചുളിയും പ്ലീസ് എന്നെ  വിടു…..

അവളെ ചെവിയിൽ ആഷിക് പറഞ്ഞു…. ചുളിഞ്ഞ ഞാൻ നേരെ ആക്കി തന്നാ പോരെ എന്റെ പെണ്ണേ എന്നും പറഞ്ഞു അവളുടെ മുടിയിൽ അവന്റെ കൈകൾ സഞ്ചരിക്കാൻ തുടങ്ങി …. അവൾ അവന്റെ മേത്തക്ക് ഒരു ചെറിയ കുട്ടിയുടെ ലാഘവത്തിൽ തല വെച്ച് കിടന്നു…

പെട്ടെന്ന് ആയിരുന്നു മുബീനയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത്… അവൾ ഒറ്റയിരിപ്പിൽ തന്നെ അവനിൽ നിന്ന് എഴുന്നേറ്റ് ഫോണിന് അരികിലേക്ക് ഓടി…….

ആഷിക്കിന്റെ മനസ്സിൽ….. ഏതു ഹറാം പിറന്നവനാണ്….. ഇപ്പോൾ തന്നെ വിളിക്കാൻ കച്ചകെട്ടി ഇറങ്ങിയത്…. അവളെ ഒന്നും മയക്കി എടുക്കുകയായിരുന്നു…. എല്ലാം നശിപ്പിച്ചു……

 

അവൾ അപ്പുറം ഇരുന്ന്…… ഫോണിൽ  സംസാരിക്കുന്നുണ്ട് …..

ഞാൻ വീണ്ടും ഉറങ്ങാൻ വേണ്ടി കണ്ണുകൾ അടച്ചു….അപ്പോൾതന്നെ അവളുടെ പൊട്ടി ചിരിയും സംസാരവും കേട്ടു എന്റെ ഉറക്കവും പമ്പ കടന്നു……

ഇതിനും മാത്രം ഏത് അവളാണ്… ഇവളെ വിളിച്ചു കൊണ്ടിരിക്കുന്നത് എന്നറിയാൻ ഉള്ളേ ആകാംഷയിൽ…  ഞാൻ അവൾക്ക് അരികിലേക്ക് പോയി…

അവൾ എന്നെ നോക്കി…. മുഖം കൊണ്ട് എന്തേ എന്ന് ചോദിച്ചു…..

ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ… കണ്ണിറുക്കി   കാണിച്ചുകൊടുത്തു……

അവൾ പിന്നെയും കളിയും ചിരിയുമൊക്കെയായി സംസാരം തുടർന്നു…… ഏകദേശം അരമണിക്കൂറിന് അടുത്തു ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു…..

റൂമിലെ വാതിലിൽ ആരോ തട്ടിയപ്പോൾ…. ഞാൻ അവളുടെ അരികിൽ നിന്ന് വാതിലിന് അരികിലേക്ക് പോയി..

തുറന്നപ്പോൾ തന്നെ നെഞ്ചത്തെക് ഒരു അടി കിട്ടി….. ഹോ… എന്റമ്മേ….. എന്ന് അലറി…. ഇത് കേട്ട് മുബീന എന്റെ അരികിലേക്ക് വന്നു……

അടിയുടെ വേദനയിൽ നിൽക്കുമ്പോൾ തന്നെ…..  എന്നെ അടിച്ചേ ആ കൈയുടെ ഉടമസ്ഥൻ എന്നെ വാരിപ്പുണർന്നു…….   കവിളിലും… നെറ്റിയിലും ഒക്കെ തുരുതുരാ… ഉമ്മ വെച്ച്……. ഇത് കണ്ട് മുബീന…..ദേഷ്യം കൊണ്ട്….റിസയെ എന്നിൽ നിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്……

(റിസ എന്റെ ഉമ്മയുടെ…. ആങ്ങളയുടെ ഭാര്യയുടെ ഏട്ടത്തിയുടെ മകളാണ്…. അവളെന്നോട് ചെറുപ്പം മുതലേ എന്നെ ഇഷ്ടമാണ് … എന്നെ മാത്രമേ കല്യാണം കഴിക്കും…. എന്ന് വീട്ടുകാരോട് വാശിപിടിച്ച് നടക്കുന്ന ആളാണ്…

. ഞാൻ അവളെ എന്റെ ഒരു നല്ല  സുഹൃത്ത് ആയിട്ടേ കണ്ടിട്ടുള്ളൂ….. അവളോട് എനിക്കൊരു ഫീലിംഗ് ഇതുവരെ വന്നിട്ടില്ല….. അവളോട് പലപ്രാവശ്യവും ഞാൻ പറഞ്ഞതാണ്… നിന്നെ ഒരിക്കലും എന്റെ ഒരു ഭാര്യയായും കാമുകിയായി എനിക്ക് കാണാൻ സാധിക്കില്ല….. നീ എന്റെ  നല്ലൊരു സുഹൃത്താണ്….. അതിനപ്പുറം ഒന്നും നമ്മൾ തമ്മിൽ  ഉണ്ടാവുകയില്ല….

പക്ഷേ… അതൊക്കെ അവൾ ഒരു ചെവിയിൽ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞത് അല്ലാതെ… അവൾക്ക് ഒരു മാറ്റവും വന്നില്ല……    )

ഞാനിവിടെ എന്താ നടക്കുന്നതെന്ന്… ഒരു ബോധവുമില്ലാതെ നോക്കി നിൽക്കുകയാണ്…….

മുബീന…  റിസയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്തോറും റിസ എന്നിലേക്ക് ഓട്ടിക്കൊണ്ടിരുന്നു…… ഞാനും അവളെ എന്നിൽ നിന്നും വേർതിരിക്കാൻ നോക്കുമ്പോൾ കൂടുതൽ ശക്തിയോടെ എന്നെ മുറുക്കി പിടിച്ചു കൊണ്ട്…… എന്നെ നോക്കിക്കൊണ്ട്…. കണ്ണിലൂടെ മൂക്കിലൂടെ ഒക്കെ വെള്ളം നിറച്ചു  കൊണ്ട്…

56 Comments

  1. ? ഭാര്യ കലിപ്പാണ്? 10 ത് പാട്ടിന്റെ ട്രെയിലർ…..

    എഡി….മുബ്ബിന…നീ എന്തൊക്കെയാ ഈ പറയുന്നത്….. എനിക്കൊരു കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യം ആണ്…… പക്ഷേ അതൊക്കെ നിന്നെ കെട്ടുന്നത് വരെ ഉണ്ടായിരുന്നുള്ളൂ….. നീ എന്റെ ലൈഫിൽ വന്നതിനുശേഷം….. അതൊക്കെ അങ്ങ് എന്റെ മനസ്സിൽ നിന്ന് ഞാൻ പറിച്ചു കളഞ്ഞതാണ്…. ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ….. നീ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക…. അത്രയേ എനിക്ക് നിന്നോട് പറയാൻ കഴിയുകയുള്ളൂ…..

    മുബ്ബിന…. ദേഷ്യത്തിൽ തന്നെ ആഷിക്കിനും മറുപടി കൊടുത്തു…. ഒരു പെൺകുട്ടിയെ നിങ്ങൾ സ്നേഹിച്ചിട്ട്…. ഞാൻ നിങ്ങളുടെ ലൈഫിൽ വന്നപ്പോൾ ആ സ്നേഹിച്ച പെണ്ണിനെ നിങ്ങൾ മറന്നു കളഞ്ഞു എന്ന് പറഞ്ഞല്ലോ…..

    ആഷിക്…. അതെ…. ഞാൻ പൂർണമായി മറന്നിരിക്കും…..

    മുബ്ബിന…. ഞാൻ നിങ്ങളുടെ ലൈഫിൽ ഉള്ളപ്പോൾ വേറൊരു പെണ്ണ് നിങ്ങളുടെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ നിങ്ങൾ എന്നെയും മറക്കില്ല എന്നതിന് എന്താണ് ഉറപ്പ്……

    (ആഷിക് ആത്മ )…. പടച്ചോനെ ഈ പെണ്ണ് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്….. ഇവളോട് ഇനി ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല…..

    ആഷിക്… കുറച്ചു ദേഷ്യത്തിൽ തന്നെ മുബീന യോട് പറഞ്ഞു…. അതേടി നിന്നെയും ഞാൻ മറക്കും…. എന്നിട്ട് ആ വന്ന പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും….. അതല്ലേ നിനക്കും വേണ്ടത്…..

    അതല്ലെങ്കിലും എനിക്കറിയാം…. നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ….. എന്നാലും കുറച്ചുനേരം ആണെങ്കിലും നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി….ആ തെറ്റ് മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ ……. അതും പറഞ്ഞു വായും പൊത്തി കരയാൻ തുടങ്ങി മുബ്ബിന……

    അതേടി നീ പറയുംപോലെ… ഞങ്ങൾ ആണുങ്ങൾ ഒക്കെ കണക്കാണ്…. അതു കൊണ്ടാണെലോ…. നിന്നെ ഒരുത്തൻ കല്യാണ പന്തലിൽ ഒഴിവാക്കി പോയപ്പോൾ ഞാൻ നിന്നെ കെട്ടിയത്……

    ആരു പറഞ്ഞു എന്നെ കെട്ടാൻ…. നിങ്ങളെന്നെ കെട്ടിയില്ലെങ്കിൽ… എനിക്കിപ്പോ മനസ്സമാധാനം എങ്കിലും ഉണ്ടായേനെ……

    ആഷികിന്റെ നിയന്ത്രണം മൊത്തം തെറ്റി…. മുബ്ബിനയുടെ മൃദുലമായ കവിളിൽ അവന്റെ കൈ ശക്തമായി പതിഞ്ഞു……. എടി ****** മോളെ… ഇനി നീ മിണ്ടിയാൽ നിന്റെ പല്ല് അടിച്ചു താഴെയിടും…. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ നി എന്റെ തലക്ക് കയറുകയാണോ……. നിനക്ക് എന്ത് അറിയാം ഈ ആഷികിനെ കുറിച്ച്……

    മുബ്ബിന…… യു…. എടാ നീ എന്നെ അടിച്ചു അല്ലേ…

    അതേടി നിന്നെ ഞാൻ അടിച്ചു….. നിനക്ക് ഇനി സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി…… നിന്നെപ്പോലെയുള്ള സംശയരോഗി കളെ ചുമക്കണം എന്നൊന്നും എനിക്കില്ല…. ഇനി മേലാ നീ എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ….. ഈ ആഷികിന്റെ വേറെ ഒരു മുഖം നീ കാണേണ്ടിവരും… അത് ജീവിതകാലം മൊത്തം നീ അനുഭവിക്കേണ്ടിവരും…..
    .

    1. ❤❤❤. എന്താ വൈകുന്നേ.. കാത്തിരിക്കുന്നു..

      1. ഇന്ന് ഇട്ടിട്ടുണ്ട്… ജോർജ് ചേട്ടാ…. ❤❤

  2. ജിന്ന്?

    അടുത്ത പാർട്ട്‌ എന്തിയെ ബ്രോ ?
    Waiting?

    1. 2000 വേർഡ്‌സ് മാത്രമേ എഴുതിയിട്ടുളു… ഇനിയും ഒരു 4000 വേർഡ്‌സ് കൂടെ എഴുതിയിട്ട് പബ്ലിഷ് ചെയ്യും… ബ്രോ ❤❤

    2. ഇപ്പോൾ തീരെ സമയം കുറവാണ്… അതാണ് വൈകുന്നത്…. എത്രയും പെട്ടെന്ന് എഴുതി ഇടുന്നതാണ്

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. Bro ബാക്കി?????

    1. എഴുതുകയാണ്…. King settan bro… ❤❤ വേഗം തരാൻ നോക്കാം

      1. ❤️❤️❤️❤️❤️

  5. ?????

    1. ഹലോ നിധീഷ് ചേട്ടാ…. സുഖമല്ലേ ❤❤

    1. Bro ezhuth thudangiyo?
      Updates?

      1. തുടങ്ങി ബ്രോ…. കുറച്ചുസമയം കൂടി എടുക്കൂ… ❤❤

        1. 2000 വേർഡ്‌സ് എഴുതി…. ഇനിയും 4000 വേർഡ്‌സ് കുടി എഴുതിയാൽ പോസ്റ്റ്‌ ആകും

  6. പാവം പൂജാരി

    കഥ അടിപൊളിയായിട്ടുണ്ട്.♥️♥️?
    പക്ഷെ ഓരോ ദിവസവും ഓരോ പാർട്ട് കുറഞ്ഞ പേജിൽ ഇട്ടിരുന്നപ്പോൾ കുറച്ച് ഇടവേള എടുത്തു പേജുകൾ കൂട്ടണമെന്ന് ഞാനുൾപ്പെടെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
    ഇതിപ്പോൾ ഇടവേള കൂടി, പേജുകൾ പഴയ പടിതന്നെ.
    ഇങ്ങിനെയാണെങ്കിൽ മുമ്പത്തെ പോലെ ഓരോ ദിവസവും ഓരോ പാർട്ട് വീതം ഇട്ടോളൂ. പേജുകൾ കുറഞ്ഞാലും വേണ്ടില്ല ??

    1. Thanks… പൂജാരി….. ❤❤ ഇനി ഞാൻ ശ്രദ്ധിച്ചോളാം…. പേജ് കൂട്ടി ഇട്ടോളാം… പൂജാരിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി… ഇനിയും എന്റെ കഥ വായിക്കും അതിന് അഭിപ്രായം പറയുമെന്ന് വിശ്വാസത്താൽ…. ❤❤

  7. Bro ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുമോ
    ഭയങ്കര ഫീൽ ആണ് super❤️❤️❤️

    1. ശ്രമിക്കുന്നുണ്ട്…. കിങ് സേട്ടൻ… നമുക്ക് കുറച്ചു കൂടെ ഫീൽ ഒക്കെ ആയിട്ട് അടുത്ത പാർട്ട്‌ ഇടാം…. ❤❤❤ അഭിപ്രായത്തിന് ഒരായിരം നന്ദി…

  8. Bro part super ayittund kettow ❤
    Thankalude situation manassilavm job ichiri scene analle ennalm 1 week lu 1 part enkilm idan shremikkavo? Athrakkum feel tharunnund ee story ? next partnayi kathirikkunnu. ?

    Pinne oru karyamkoode ee part vayichappo next part kamkuttan lavuo ? ?
    Enthayalm scene illa nice atittnd ??

    1. പുരുഷു അണ്ണാ…. അഭിപ്രായത്തിന് ഒരായിരം നന്ദി…. ഞാൻ ശ്രമിക്കാം ബ്രോ… ഇച്ചിരി ബിസി ആയതുകൊണ്ടാണ്…… പിന്നെ ഈ സൈറ്റിൽ തന്നെയാണ് കഥ എഴുതുക….. നമ്മുക്ക് ഇതു മതിയേ…. വെറുതെ പൊല്ലാപ്പ് പിടിക്കാൻ എന്തിനാണ് ബ്രോ ??❤❤❤

      1. Athm sheriyan ? ?

  9. …സംഭവം നൈസായ്ട്ടുണ്ട് ബ്രോ…!

    ❤️❤️❤️

    1. താങ്ക്സ്…. അർജുൻ ദേവ്… ❤❤❤

    2. ജിന്ന്?

      ആശാനേ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ?

      1. മീനാക്ഷീന്റെ കെട്ടിയോൻ സിദ്ധുന്റെ കൂട്ടുകാരൻ… ആണ്. ?

        1. ജിന്ന്?

          Kure naal aayi kanditt ath kond choichatha?. Oru update idunnilla matteth comment inu reply enkilum tharumaayirunnu ippp athum illa ??

  10. അടിപൊളി ❤️❤️❤️❤️

    1. Thanks…. ഡാ….. ❤❤

  11. ×‿×Anͥonͣyͫmous×‿×

    ????

    1. താങ്ക്സ്….. Anonymousx❤❤

  12. Bro story super aanu . Ithrem
    Late aayappo vicharichu valiya part aavum enn . Kuzhappamilla adutha part valuth thannal mathi

    1. അടുത്ത പാർട്ട്‌ പേജ് കൂട്ടാ…. Daredevil… ❤… അഭിപ്രായത്തിന് ഒത്തിരി സ്നേഹമുണ്ട്…

  13. °~?അശ്വിൻ?~°

    Bro E part um adipwoli…?

    1. താങ്ക്സ്… മുത്തേ… ❤❤

  14. അറക്കളം പീലി

    എല്ലാ ദിവസവും 3പേജ് എങ്കിലും ഉള്ള പാർട്ട്‌ ഇട്ടുകൊണ്ടിരുന്ന ചെക്കനോട് പേജ് കൂട്ടി എഴുതാൻ പറഞ്ഞതാ ഇപ്പൊ കഷ്ടം ആയെ.
    ബൈ ദി ബൈ ഈ പാർട്ടും അടിപൊളിയായിരുന്നു. ഇനിയും ഗ്യാപ് ഇട്ട് നിന്നിട്ട് 6-7പേജ് ഉള്ള പാർട്ടായിട്ട് വരനാണെങ്കിൽ പഴയ പോലെ തന്നെ ദിസവും 2-3 പേജ് ആയിട്ട് തന്നെ ഇട്ടാമതി. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം waiting❤❤❤❤

    1. പിടിച്ചായാ…. സമയം കിട്ടാത്തതുകൊണ്ട് ആണ്…. അടുത്ത പാർട്ടിൽ നമക്ക് ശരിയാക്കാം….. ഒത്തിരി സ്നേഹം ഉണ്ട് അഭിപ്രായം പങ്കു വെച്ചതിൽ…. ❤❤

  15. ഇതാപ്പോ നന്നായെ… ഇത്രയും ദിവസം ഗ്യാപ് വന്നപ്പോ വിചാരിച്ചു ഞങ്ങളെ ഞെട്ടിക്കാൻ ഒരു 40+ പേജ് ഒക്കെ ആയി വരാൻ പോകുന്നു എന്ന് തൊലിഞ്ഞ ഇടപാടായിപ്പോയി. ..
    ഈ പാർട്ടും നന്നായി ട്ടുണ്ട്..
    പിന്നെ ഈ 6/7 പേജ് പരിപാടി ആണേൽ ആഴ്ചയിൽ മൂന്ന് പാർട്ട്‌ വേണം…
    സ്നേഹം മാത്രം

    1. അതൊക്കെ അത്രേ ഉള്ളൂ ??

      1. വൈ സൊ സീരിയസ് ബ്രോ… അത്രയേ ഉള്ളൂ ???

    2. ജോർജ് ചേട്ടാ….. ഞാനിപ്പോ ഒരു എൻജിനീയർ കൂടെ അസ്സിസ്റ്റ്‌ ചെയ്യുക ആണ്…. തീരെ സമയം കിട്ടുനില…. അതാ വൈകിയത്….. അടുത്ത പാർട്ട്‌ പേജ് കുട്ടി ഇടും….. സ്നേഹമുണ്ട് എന്റെ കഥ ഇഷ്ടപ്പെട്ടതിൽ…. ❤❤❤

  16. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ഇതെന്താ വരാത്തത് എന്ന് നോക്കി ഇരിക്കുവായിരുന്നു ? കൊള്ളാം സംഭവം ?
    സമയം എടുത്ത് പേജ് കൂട്ടി എഴുതിക്കോ കഥ വായിക്കുമ്പോൾ ഒരു ജോളി മൂഡ് കിട്ടുന്നുണ്ട്..!! തട്ടിക്കൂട്ടി എഴുതി ആണ് ഫ്ലോ കളയണ്ട ♥️

    1. എന്ത് പേരാണ്?

      1. ആഞ്ജനേയദാസ്

        സത്യം ???????????????
        ഇജ്ജാതി പേര്…

      2. °~?അശ്വിൻ?~°

        Variety alle…???

      3. Bhayangaramana buddhisali?

        1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

          Ok da?

      4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        കൗതുകം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു ?

      5. Rangendu chechi പറഞ്ഞപോലെ എന്ത് പേരാണ്…. ? ഒരു ഗുമ്മ് oke undf

    2. താങ്ക്സ്… സ്വാമി….. ഞാൻ ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കോളൂ…. അഭിപ്രായത്തിന് നന്ദി… ❤❤❤

Comments are closed.