എന്നാ പോടീ… ഗുണ്ട് മുളകെ….. പോയി അടുക്കളയിൽ പണിയെടുക്കാൻ നോക്കടീ….
എടാ കാലമാടാ…. നിങ്ങളോട് ഞാൻ പലവട്ടം….പറഞ്ഞതാണ് എന്നെ അങ്ങനെ വിളിക്കരുത് എന്ന്….
എങ്ങനെ വിളിക്കരുത് എന്നാണ് നീ പറഞ്ഞത്…..
അത് നിങ്ങൾക്ക് അറിഞ്ഞുകൂടെ….
എന്ത് അറിയുന്ന കാര്യമാണ് പറയുന്നത്….
ഇതൊക്കെ കേട്ടു കൊണ്ട്… മിച്ചു ചിരി കടിച്ചുപിടിച്ചു നിൽക്കുന്നുണ്ട്….
ഇനി ഇവിടെ നിന്നാൽ ഇവൾ മാർ രണ്ടും കൂടെ എന്നെ എയറിൽ കേറ്റും…..
ആശിഫയും മിച്ചുവിനെയും നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു… നിങ്ങൾ രണ്ടും ഇവിടെ ഇരുന്നോളൂ… ഞാൻ എന്നാൽ.. ഉമ്മാന്റെ അടുത്തേക്ക് പോകട്ടെ…..
ഉമ്മയുടെ വാവച്ചി…. ഉമ്മയെ തേടി പോകുവാണോ …..
എടീ നിന്നെ ഇല്ലേ ഞാൻ….. എന്നും പറഞ്ഞു അവളെ അടിക്കാൻ കൈ ഓങ്ങിയതും … അവൾ മിച്ചുവിന്റെ കൈയും പിടിച്ച് ജീവനുംകൊണ്ട് ഓടിക്കളഞ്ഞു…..
ഞാനും അവരുടെ ഓട്ടം കണ്ടു… അറിയാതെ ചിരിച്ചു പോയി…..
അടുക്കളയിൽ പോയപ്പോൾ… മുബീനയും ഉമ്മയും… കളിയും ചിരിയും ഒക്കെ പറഞ്ഞു കൊണ്ട് . ക്ലീനാക്കി കൊണ്ട്…. ഇരിക്കുകയായിരുന്നു….
ഞാൻ മെല്ലെ എന്റെ ഉമ്മയുടെ അരികിലേക്കു പോയി കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു……
എന്നെ കണ്ടു മുബീന…. നാണത്താൽ തല കുനിക്കുന്നത് ഞാൻ കണ്ടു…..
ഉമ്മ എന്നെ നോക്കി….. ഇതാരാ വന്നേക്കുന്നുനത്…. എന്റെ മോനിക്ക് …. കല്യാണം കഴിച്ചപ്പോൾ വെളിവുഒകെ… വന്നോ……
അതെന്താ അങ്ങനെ പറഞ്ഞെ……
വേറൊന്നും കൊണ്ടല്ല….. നീ രാവിലെ എഴുന്നേറ്റത് കണ്ടു പറഞ്ഞു പോയതാണ്……
എന്താ തള്ളേ…. ഒരാളെ നന്നാവാനും സമ്മതിക്കില്ല എന്ന് വെച്ചാൽ…..
ഡാ…..നിനക്ക് കിട്ടുവേ…. എന്റെ കയ്യിൽ നിന്നും…. മര്യാദയ്ക്ക് ഉമ്മ എന്ന് വിളിച്ചോ…..
ആയിക്കോട്ടെ എന്റെ പൊന്നു ഉമ്മച്ചി……
ഹ്മ്മ്…. എന്നു പറഞ്ഞ് ഉമ്മ അടുക്കള പണിയിൽ ഏർപ്പെട്ടു……
മുബീന ഇതൊക്കെ കണ്ടു… ചിരിച്ചുകൊണ്ട് ചായ പാത്രവും എടുത്തു അതിൽ വെള്ളവും നിറച്ച്…. ഗ്യാസ് സ്റ്റൗവിൽ വെച്ച്……
ഉമ്മ ഇത് കണ്ടു…. മോളേ നീ…. അവനിക്ക് ചായ ഉണ്ടാക്കുവാൻ പോകുവാണോ……
അവൾ അതിനു തല കുലുക്കി സമ്മതം എന്നർത്ഥത്തിൽ…….
എന്നാ മോളെ അതിൽ കുറച്ചു സ്ട്രോങ്ങ് കൂട്ടിക്കോ…. എന്റെ മോൻ സിഗരറ്റ് വലിക്കുന്നത് കൊണ്ട് ചായക്ക് സ്ട്രോങ്ങ് വേണം…….
ഇത് കേട്ടു ഞാൻ ഒന്ന് പകച്ചു…. മുബീനയെ നോക്കി….
അവളുണ്ട് എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു…… നിങ്ങളെ…ഞാൻ ശരിയാക്കിത്തരാം എന്ന അർത്ഥത്തിൽ…
മുബീനയെ നോക്കി…. നിഷ്കളങ്കമായ ഒരു ചിരിയും കൊടുത്തു…. ഉമ്മാനോട് ആയി പറഞ്ഞു……
നിങ്ങൾ ഇതെന്താണ് പറയുന്നത് എന്റെ ഉമ്മ……. വല്ലപ്പോഴും ഒരു സിഗരറ്റ് വലിച്ച് എന്ന് വെച്ച്…. ഇങ്ങനെയാണോ പറയുന്നത് ……
ഇതിപ്പോ നല്ല കഥ…. വല്ലപ്പോഴും എല്ലാ ലോ…. നീ…സിഗരറ്റ് വലിക്കാർ…. പിന്നെ എന്റെ മോളോട് ഞാൻ പറയും….. ഇനി അവൾ വേണം നിന്നെ നന്നാക്കിയെടുക്കാൻ……. ഞാൻ പറഞ്ഞാലും ഒന്നും നീ കേൾക്കില്ല….
ഉമ്മയുടെ വർത്താനം കേട്ടു…. ആകെ ചൂളിപ്പോയാ അവസ്ഥയായി…..
ഉമ്മാ എന്നോടു ഡെയിനിങ് ടേബിൾ പോയി ഇരിക്കാൻ പറഞ്ഞു…..
ഞാൻ ഒന്നും പറയാതെ അവിടെ പോയിരുന്നു…..
കുറച്ചു കഴിഞ്ഞു മുബീന എന്റെ അരികിൽ ചായ ഗ്ലാസ്സുമായി വന്നു ടേബിളിൽ കനപ്പിച്ചു വെച്ചു……
എന്തായാലും അവളും ദേഷ്യത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി…..
ഞാൻ ചായ സിപ്പ് ചെയ്തു കുടിക്കുമ്പോൾ അവൾ എനിക്കുള്ള പ്ലേറ്റുമായി വന്നു…. എന്റെ മുന്നിൽ വെച്ചിട്ട് അതിലേക്ക് പത്തിരിയും ബീഫ് കറിയും വിളമ്പിത്തന്നു……
പത്തിരിയുടെ ഒരു കഷ്ടം എടുത്തു ബീഫ് കറിയിൽ മുക്കി ബീഫ്ന്റെ കഷ്ടം ചേർത്തുപിടിച്ചു കഴിക്കാൻ തുടങ്ങി… ഇതൊക്കെ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….. കഴിക്കുന്നതിനു അനുസരിച്ച് അവൾ വിളമ്പാൻ തുടങ്ങി….. ഞാനും അത് ആസ്വദിച്ച് കഴിച്ചു നീട്ടിയൊരു ഏമ്പക്കവും വിട്ടു…. കസേരയിൽ നിന്ന് എഴുന്നേറ്റു കൈ കഴുകാനായി വാഷ്ബേസിൻ അടുത്തുപോയി കൈയും കഴുകി മുഖവും തുടച്ചു…. വരുമ്പോൾ ആണ്… മുബീന എന്റെ പ്ലേറ്റിൽ തന്നെ പത്തിരിയും ബീഫ് കറിയും ഇട്ടു കഴിക്കുന്നത് കണ്ടത്… ഞാനും അവളുടെ അരികിലേക്ക് പോയി ഇരുന്നു…..
അവൾ കഴിക്കുന്നത് കുറച്ചുനേരം നോക്കിനിന്ന്…. പിന്നെ അവൾ കഴിക്കാനായി വായിലേക്ക് വെക്കുമ്പോൾ ഞാനാ കൈയിൽ കേറി പിടിച്ചു എന്റെ വായിലേക്ക് വെച്ചു… അത് കഴിച്ചു…..
വീണ്ടും അത് തന്നെ ആവർത്തിക്കാൻ നോക്കിയപ്പോൾ..
…എന്റെ കാലിൽ…. അവളുടെ കാലുകൊണ്ടു അമർത്തി ഒരു ചവിട്ടു തന്നു…..
ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു ഉമ്മാ എന്ന് വിളിച്ചു… അലറി…..
ഉമ്മാ എന്റെ അരികിൽ വന്നു കൊണ്ടു…. എന്താ എന്ന് ചോദിച്ചു…..
ഞാൻ കിളി പോയ ഒരു ചിരിയും ചിരിച്ചു…. ഒന്നുമില്ല എന്റെ പൊന്നു ഉമ്മച്ചി…. നിങ്ങളെ എടുക്ക് എടുക്ക്…. കാണാൻ തോന്നുവാ……
ഉമ്മ എന്നെ നോക്കി…. നിന്റെ സൂക്കേട് എന്താണെന്ന് എനിക്ക് മനസ്സിലായി…. വേഗം പോവാൻ നോക്കടാ ചെക്കാ…..
ഞാനും ഉമ്മയെ നോക്കി… ചിരിച്ചുകൊണ്ട് എന്റെ റൂമിലേക്ക് പോയി….. ഫോണിലൂടെ എന്റെ ഫ്രണ്ട്സിനെ ഇന്ന് രാത്രിയിലേക്ക് ക്ഷണിച്ചു…. അവർക്കൊന്നും ഞാൻ കല്യാണം കഴിച്ചത് വിശ്വസിക്കാനായില്ല….. അവരോടൊക്കെ മുടന്തൻ ന്യായവും പറഞ്ഞു ഫോൺ കട്ടാക്കി…. ബെഡ്ഡിൽ കമിഴ്ന്നു കിടന്നു…. ഏതോ ഒരു യാമത്തിൽ ഉറങ്ങിപ്പോയി…..
ഉമ്മ മുബീനയെ നോക്കി…. മോളെ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞങ്ങളോട് ഒപ്പരം ഇരുന്നു ഭക്ഷണം കഴിക്കാൻ……
അതു കുഴപ്പമില്ല ഉമ്മ… ആഷി… ഇക്ക… കഴിക്കണ്ട് ഞാൻ എങ്ങനെ കഴിക്കുക….
അവൻ കഴിക്കുന്നത് നോക്കി നിന്നാൽ…. എന്റെ മോള് പട്ടിണി കിടക്കേണ്ടി വരും….. അവൻ തോന്നുമ്പോഴാണ് എഴുന്നേൽക്കുക……
അത് സാരമില്ല…. ഉമ്മ
നീയൊന്നും പറയേണ്ട….. നാളെ തൊട്ട് ഞങ്ങളോട് ഒപ്പമിരുന്ന് കഴിച്ചോളാണം…..
? ഭാര്യ കലിപ്പാണ്? 10 ത് പാട്ടിന്റെ ട്രെയിലർ…..
എഡി….മുബ്ബിന…നീ എന്തൊക്കെയാ ഈ പറയുന്നത്….. എനിക്കൊരു കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യം ആണ്…… പക്ഷേ അതൊക്കെ നിന്നെ കെട്ടുന്നത് വരെ ഉണ്ടായിരുന്നുള്ളൂ….. നീ എന്റെ ലൈഫിൽ വന്നതിനുശേഷം….. അതൊക്കെ അങ്ങ് എന്റെ മനസ്സിൽ നിന്ന് ഞാൻ പറിച്ചു കളഞ്ഞതാണ്…. ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ….. നീ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക…. അത്രയേ എനിക്ക് നിന്നോട് പറയാൻ കഴിയുകയുള്ളൂ…..
മുബ്ബിന…. ദേഷ്യത്തിൽ തന്നെ ആഷിക്കിനും മറുപടി കൊടുത്തു…. ഒരു പെൺകുട്ടിയെ നിങ്ങൾ സ്നേഹിച്ചിട്ട്…. ഞാൻ നിങ്ങളുടെ ലൈഫിൽ വന്നപ്പോൾ ആ സ്നേഹിച്ച പെണ്ണിനെ നിങ്ങൾ മറന്നു കളഞ്ഞു എന്ന് പറഞ്ഞല്ലോ…..
ആഷിക്…. അതെ…. ഞാൻ പൂർണമായി മറന്നിരിക്കും…..
മുബ്ബിന…. ഞാൻ നിങ്ങളുടെ ലൈഫിൽ ഉള്ളപ്പോൾ വേറൊരു പെണ്ണ് നിങ്ങളുടെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ നിങ്ങൾ എന്നെയും മറക്കില്ല എന്നതിന് എന്താണ് ഉറപ്പ്……
(ആഷിക് ആത്മ )…. പടച്ചോനെ ഈ പെണ്ണ് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്….. ഇവളോട് ഇനി ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല…..
ആഷിക്… കുറച്ചു ദേഷ്യത്തിൽ തന്നെ മുബീന യോട് പറഞ്ഞു…. അതേടി നിന്നെയും ഞാൻ മറക്കും…. എന്നിട്ട് ആ വന്ന പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും….. അതല്ലേ നിനക്കും വേണ്ടത്…..
അതല്ലെങ്കിലും എനിക്കറിയാം…. നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ….. എന്നാലും കുറച്ചുനേരം ആണെങ്കിലും നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി….ആ തെറ്റ് മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ ……. അതും പറഞ്ഞു വായും പൊത്തി കരയാൻ തുടങ്ങി മുബ്ബിന……
അതേടി നീ പറയുംപോലെ… ഞങ്ങൾ ആണുങ്ങൾ ഒക്കെ കണക്കാണ്…. അതു കൊണ്ടാണെലോ…. നിന്നെ ഒരുത്തൻ കല്യാണ പന്തലിൽ ഒഴിവാക്കി പോയപ്പോൾ ഞാൻ നിന്നെ കെട്ടിയത്……
ആരു പറഞ്ഞു എന്നെ കെട്ടാൻ…. നിങ്ങളെന്നെ കെട്ടിയില്ലെങ്കിൽ… എനിക്കിപ്പോ മനസ്സമാധാനം എങ്കിലും ഉണ്ടായേനെ……
ആഷികിന്റെ നിയന്ത്രണം മൊത്തം തെറ്റി…. മുബ്ബിനയുടെ മൃദുലമായ കവിളിൽ അവന്റെ കൈ ശക്തമായി പതിഞ്ഞു……. എടി ****** മോളെ… ഇനി നീ മിണ്ടിയാൽ നിന്റെ പല്ല് അടിച്ചു താഴെയിടും…. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ നി എന്റെ തലക്ക് കയറുകയാണോ……. നിനക്ക് എന്ത് അറിയാം ഈ ആഷികിനെ കുറിച്ച്……
മുബ്ബിന…… യു…. എടാ നീ എന്നെ അടിച്ചു അല്ലേ…
അതേടി നിന്നെ ഞാൻ അടിച്ചു….. നിനക്ക് ഇനി സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി…… നിന്നെപ്പോലെയുള്ള സംശയരോഗി കളെ ചുമക്കണം എന്നൊന്നും എനിക്കില്ല…. ഇനി മേലാ നീ എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ….. ഈ ആഷികിന്റെ വേറെ ഒരു മുഖം നീ കാണേണ്ടിവരും… അത് ജീവിതകാലം മൊത്തം നീ അനുഭവിക്കേണ്ടിവരും…..
.
❤❤❤. എന്താ വൈകുന്നേ.. കാത്തിരിക്കുന്നു..
ഇന്ന് ഇട്ടിട്ടുണ്ട്… ജോർജ് ചേട്ടാ…. ❤❤
അടുത്ത പാർട്ട് എന്തിയെ ബ്രോ ?
Waiting?
2000 വേർഡ്സ് മാത്രമേ എഴുതിയിട്ടുളു… ഇനിയും ഒരു 4000 വേർഡ്സ് കൂടെ എഴുതിയിട്ട് പബ്ലിഷ് ചെയ്യും… ബ്രോ ❤❤
ഇപ്പോൾ തീരെ സമയം കുറവാണ്… അതാണ് വൈകുന്നത്…. എത്രയും പെട്ടെന്ന് എഴുതി ഇടുന്നതാണ്
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
Bro ബാക്കി?????
എഴുതുകയാണ്…. King settan bro… ❤❤ വേഗം തരാൻ നോക്കാം
❤️❤️❤️❤️❤️
??
?????
ഹലോ നിധീഷ് ചേട്ടാ…. സുഖമല്ലേ ❤❤
Hai….
Bro ezhuth thudangiyo?
Updates?
തുടങ്ങി ബ്രോ…. കുറച്ചുസമയം കൂടി എടുക്കൂ… ❤❤
2000 വേർഡ്സ് എഴുതി…. ഇനിയും 4000 വേർഡ്സ് കുടി എഴുതിയാൽ പോസ്റ്റ് ആകും
Haa ?
കഥ അടിപൊളിയായിട്ടുണ്ട്.♥️♥️?
പക്ഷെ ഓരോ ദിവസവും ഓരോ പാർട്ട് കുറഞ്ഞ പേജിൽ ഇട്ടിരുന്നപ്പോൾ കുറച്ച് ഇടവേള എടുത്തു പേജുകൾ കൂട്ടണമെന്ന് ഞാനുൾപ്പെടെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
ഇതിപ്പോൾ ഇടവേള കൂടി, പേജുകൾ പഴയ പടിതന്നെ.
ഇങ്ങിനെയാണെങ്കിൽ മുമ്പത്തെ പോലെ ഓരോ ദിവസവും ഓരോ പാർട്ട് വീതം ഇട്ടോളൂ. പേജുകൾ കുറഞ്ഞാലും വേണ്ടില്ല ??
Thanks… പൂജാരി….. ❤❤ ഇനി ഞാൻ ശ്രദ്ധിച്ചോളാം…. പേജ് കൂട്ടി ഇട്ടോളാം… പൂജാരിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി… ഇനിയും എന്റെ കഥ വായിക്കും അതിന് അഭിപ്രായം പറയുമെന്ന് വിശ്വാസത്താൽ…. ❤❤
Bro ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുമോ
ഭയങ്കര ഫീൽ ആണ് super❤️❤️❤️
ശ്രമിക്കുന്നുണ്ട്…. കിങ് സേട്ടൻ… നമുക്ക് കുറച്ചു കൂടെ ഫീൽ ഒക്കെ ആയിട്ട് അടുത്ത പാർട്ട് ഇടാം…. ❤❤❤ അഭിപ്രായത്തിന് ഒരായിരം നന്ദി…
Bro part super ayittund kettow ❤
Thankalude situation manassilavm job ichiri scene analle ennalm 1 week lu 1 part enkilm idan shremikkavo? Athrakkum feel tharunnund ee story ? next partnayi kathirikkunnu. ?
Pinne oru karyamkoode ee part vayichappo next part kamkuttan lavuo ? ?
Enthayalm scene illa nice atittnd ??
പുരുഷു അണ്ണാ…. അഭിപ്രായത്തിന് ഒരായിരം നന്ദി…. ഞാൻ ശ്രമിക്കാം ബ്രോ… ഇച്ചിരി ബിസി ആയതുകൊണ്ടാണ്…… പിന്നെ ഈ സൈറ്റിൽ തന്നെയാണ് കഥ എഴുതുക….. നമ്മുക്ക് ഇതു മതിയേ…. വെറുതെ പൊല്ലാപ്പ് പിടിക്കാൻ എന്തിനാണ് ബ്രോ ??❤❤❤
Athm sheriyan ? ?
?…
…സംഭവം നൈസായ്ട്ടുണ്ട് ബ്രോ…!
❤️❤️❤️
താങ്ക്സ്…. അർജുൻ ദേവ്… ❤❤❤
ആശാനേ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ?
മീനാക്ഷീന്റെ കെട്ടിയോൻ സിദ്ധുന്റെ കൂട്ടുകാരൻ… ആണ്. ?
??
Kure naal aayi kanditt ath kond choichatha?. Oru update idunnilla matteth comment inu reply enkilum tharumaayirunnu ippp athum illa ??
അടിപൊളി ❤️❤️❤️❤️
Thanks…. ഡാ….. ❤❤
????
താങ്ക്സ്….. Anonymousx❤❤
Bro story super aanu . Ithrem
Late aayappo vicharichu valiya part aavum enn . Kuzhappamilla adutha part valuth thannal mathi
അടുത്ത പാർട്ട് പേജ് കൂട്ടാ…. Daredevil… ❤… അഭിപ്രായത്തിന് ഒത്തിരി സ്നേഹമുണ്ട്…
Bro E part um adipwoli…?
താങ്ക്സ്… മുത്തേ… ❤❤
എല്ലാ ദിവസവും 3പേജ് എങ്കിലും ഉള്ള പാർട്ട് ഇട്ടുകൊണ്ടിരുന്ന ചെക്കനോട് പേജ് കൂട്ടി എഴുതാൻ പറഞ്ഞതാ ഇപ്പൊ കഷ്ടം ആയെ.
ബൈ ദി ബൈ ഈ പാർട്ടും അടിപൊളിയായിരുന്നു. ഇനിയും ഗ്യാപ് ഇട്ട് നിന്നിട്ട് 6-7പേജ് ഉള്ള പാർട്ടായിട്ട് വരനാണെങ്കിൽ പഴയ പോലെ തന്നെ ദിസവും 2-3 പേജ് ആയിട്ട് തന്നെ ഇട്ടാമതി. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം waiting❤❤❤❤
പിടിച്ചായാ…. സമയം കിട്ടാത്തതുകൊണ്ട് ആണ്…. അടുത്ത പാർട്ടിൽ നമക്ക് ശരിയാക്കാം….. ഒത്തിരി സ്നേഹം ഉണ്ട് അഭിപ്രായം പങ്കു വെച്ചതിൽ…. ❤❤
ഇതാപ്പോ നന്നായെ… ഇത്രയും ദിവസം ഗ്യാപ് വന്നപ്പോ വിചാരിച്ചു ഞങ്ങളെ ഞെട്ടിക്കാൻ ഒരു 40+ പേജ് ഒക്കെ ആയി വരാൻ പോകുന്നു എന്ന് തൊലിഞ്ഞ ഇടപാടായിപ്പോയി. ..
ഈ പാർട്ടും നന്നായി ട്ടുണ്ട്..
പിന്നെ ഈ 6/7 പേജ് പരിപാടി ആണേൽ ആഴ്ചയിൽ മൂന്ന് പാർട്ട് വേണം…
സ്നേഹം മാത്രം
അതൊക്കെ അത്രേ ഉള്ളൂ ??
വൈ സൊ സീരിയസ് ബ്രോ… അത്രയേ ഉള്ളൂ ???
ജോർജ് ചേട്ടാ….. ഞാനിപ്പോ ഒരു എൻജിനീയർ കൂടെ അസ്സിസ്റ്റ് ചെയ്യുക ആണ്…. തീരെ സമയം കിട്ടുനില…. അതാ വൈകിയത്….. അടുത്ത പാർട്ട് പേജ് കുട്ടി ഇടും….. സ്നേഹമുണ്ട് എന്റെ കഥ ഇഷ്ടപ്പെട്ടതിൽ…. ❤❤❤
ഇതെന്താ വരാത്തത് എന്ന് നോക്കി ഇരിക്കുവായിരുന്നു ? കൊള്ളാം സംഭവം ?
സമയം എടുത്ത് പേജ് കൂട്ടി എഴുതിക്കോ കഥ വായിക്കുമ്പോൾ ഒരു ജോളി മൂഡ് കിട്ടുന്നുണ്ട്..!! തട്ടിക്കൂട്ടി എഴുതി ആണ് ഫ്ലോ കളയണ്ട ♥️
എന്ത് പേരാണ്?
സത്യം ???????????????
ഇജ്ജാതി പേര്…
Variety alle…???
Bhayangaramana buddhisali?
Ok da?
കൗതുകം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു ?
Rangendu chechi പറഞ്ഞപോലെ എന്ത് പേരാണ്…. ? ഒരു ഗുമ്മ് oke undf
താങ്ക്സ്… സ്വാമി….. ഞാൻ ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കോളൂ…. അഭിപ്രായത്തിന് നന്ദി… ❤❤❤