? ഭാര്യ കലിപ്പാണ് ?09 [Zinan] 444

? ഭാര്യ കലിപ്പാണ് ? 09

Author :Zinan

[ Previous Part ]

 

അവൾ എന്നെ നോക്കി കൊണ്ടു പറഞ്ഞു….. നിനക്ക് കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ എന്നൊന്നും എനിക്കറിയില്ല…. പക്ഷേ…. സ്നേഹിക്കാനുള്ളഒരു മനസ്സ് ഉണ്ടെന്ന് എനിക്കറിയാം…. അതുമാത്രം മതി ഇനിയങ്ങോട്ട്……    എന്നും പറഞ്ഞു എന്നെ മുറുക്കി കെട്ടിപ്പിടിച്ച്…..

അവളെയും കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു….. എനിക്കും ഇഷ്ടമാണ് പെണ്ണെ നിന്നെ…. ഒന്നുമില്ലെങ്കിലും എന്നെ ഭരിക്കാനായി ഒരു ചേച്ചി കുട്ടിയെ കിട്ടിയില്ലേ എനിക്ക്…..

അവൾ അതിനു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…. നിന്നെ ഞാൻ  ഇല്ലേ…. എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് അവളുടെ കൂർമ്മ യുള്ള പല്ലുകൊണ്ട് കടിച്ചു…..

ഉച്ചത്തിൽ കരയാൻ നോക്കിയേ   എന്റെ വായിലേക്ക് അവളുടെ ചുണ്ട് വെച്ച് ഒരു നീണ്ട ലിപ്പ് ലോക്കും…. നടന്നു…. അങ്ങനെ ഞങ്ങൾ പോലും അറിയാതെ  ഞങ്ങളുടെ ശരീരവും മനസ്സും ഒന്നായി തീർന്നിരിക്കുന്നു….

തുടർന്ന് വായിക്കുക…..

രാവിലെ എഴുന്നേറ്റപ്പോൾ….. ബെഡിൽ അവളെ കണ്ടില്ല …… ഞാൻ പോയി പ്രഭാതകർമ്മങ്ങൾ ഒക്കെ ചെയ്തു ഫ്രഷ് ആയി റൂമിലേക്ക് വന്നു…… ടീഷർട്ടും… ട്രാക്ക് പാന്റും എടുത്തിട്ടു…. കണ്ണാടിയിൽ നോക്കി മുടിയും ചീകി….. വുളുഹ് എടുത്തു നിസ്ക്കരിച്ചു…. താഴത്തേക്ക് പോയി…..

പുറത്ത് കലപില എന്ന സൗണ്ട് കേട്ട്ത്…കൊണ്ട്  നോക്കിയപ്പോൾ…. പന്തൽ കെട്ടുന്നവർ…. വന്നിട്ടുണ്ട്…. അവർ തിരക്കുപിടിച്ച പണിയിലാണ്….. കൂടാതെ വാടക സ്റ്റോറിൽ നിന്നു… ചെമ്പും പാത്രവും കസേരയും മേശയും ഒക്കെയായി സാധനങ്ങൾ ഇറക്കുന്നുണ്ട്…..

ഉപ്പയുടെ…. കാർ മുറ്റത്ത് കാണുന്നില്ല…. ഉപ്പാ ഇവിടെ ഇല്ല… എന്നു മനസ്സിലാക്കി….

  പന്തൽ പണിക്കാരെ  കുറച്ചുനേരം കൂടി നോക്കി ……നിന്ന് മടുത്തപ്പോൾ…. സിറ്റൗട്ടിൽ പോയിരുന്നു പത്രം വായിക്കാൻ  തുടങ്ങി……

എന്റെ അരികിലേക്ക്…. ആശിഫയും… മിച്ചുവും വന്നു…. എന്റെ രണ്ടു സൈഡിൽ ആയി അവർ ഇരുന്നു……

ആശിഫ എന്നെ നോക്കി…. എന്റെ ഇക്കാക്ക് എന്തുപറ്റി….

എനിക്ക് എന്ത് പറ്റാനാ….

എല്ലാ… ഇവിടെ ഒരാൾ രാവിലെ തന്നെ  എഴുന്നേറ്റത് കണ്ടു….  കൊണ്ടു ചോദിച്ചതാണ് മാഷേ…… വല്ല കാക്കയും മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കട്ടെ……

എന്തിനാ ആശിഫ…. രാവിലെ തന്നെ എന്റെ കയ്യിൽ നിന്ന് അടി വാങ്ങിച്ചെ… നീ അടങ്ങും…..

മിച്ചു… ഞങ്ങളുടെ സംസാരം കേട്ടു എന്നെ നോക്കി ചിരിക്കുന്നുണ്ട്…..

ആശിഫ… പെട്ടെന്ന് എന്തോ കണ്ടതുപോലെ എന്റെ മുഖം ഒക്കെ അരിച്ചുപെറുക്കി….. എന്താ ഇക്കാക്ക ഈ കാണിച്ചത്…..

ഞാനവളോട് ആയി….. എന്താ…എന്ന അർത്ഥത്തിൽ ചോദിച്ചു…..

നിങ്ങളെ ചുണ്ടനു എന്തു പറ്റിയതാണ്….

ഞാൻ അപ്പോഴാണ്… ഇന്നലെ മുബീനയുടെ lip lock  ഓർത്തത്…. ഒരു നിമിഷം ഞാനും ആ സുന്ദര ഓർമ്മയിൽ കുളിരു കൊണ്ട്….

എന്താ ഇക്കാ ചോദിച്ചത് കേട്ടില്ലേ….

അവളുടെ…. പെട്ടെന്നുള്ള ചോദ്യത്തിൽ ഒരു നിമിഷം പകച്ചു എങ്കിലും….. ഞാനവളോട് ആയി പറഞ്ഞു…. അത് ഇന്നലെ റൂമിലേക്ക് പോകുമ്പോൾ ഡോറിൽ…. പോയി തട്ടിയത് ആണ്…..

വെറുതെ കള്ളം പറയാതെ…. ഇത് ആരോ കടിച്ചു പറിച്ചത് പോലെയുണ്ട് ……

അതും പറഞ്ഞു… അവളു  മിച്ചുവും ചിരിക്കുന്നുണ്ട്…… എനിക്കത് കണ്ടു ചൊറിഞ്ഞു വന്നതാണ്…. കണ്ട്രോൾ ചെയ്തു അവളോട് സൗമ്യമായി പറഞ്ഞു….

ഡി…. നിനക്കൊക്കെ ഒന്ന്…. അടുക്കളയിൽ ഉമ്മയെ സഹായിക്കാൻ പോയിക്കൂടെ….

ഞങ്ങൾ അങ്ങ് പോയി കൊള്ളാം ….. എന്നാലും എന്റെ  മിച്ചു…. ഇവിടെ ചില കാലമാടൻ മാർ കണ്ണടച്ച് പാൽ കുടിക്കുന്നത്….. ബാക്കി ഉള്ളവർ അറിയുന്നില്ല എന്നാണ് അവരുടെ വിചാരം….

അതേടി…. ഞാൻ ചിലപ്പോൾ കണ്ണടച്ചും… കണ്ണ്  തുറന്നു ഒക്കെ കുടിക്കും…. നിനക്കിപ്പോ എന്താ വേണ്ടത്…..

എനിക്കൊന്നും വേണ്ടേ…..

56 Comments

  1. ? ഭാര്യ കലിപ്പാണ്? 10 ത് പാട്ടിന്റെ ട്രെയിലർ…..

    എഡി….മുബ്ബിന…നീ എന്തൊക്കെയാ ഈ പറയുന്നത്….. എനിക്കൊരു കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യം ആണ്…… പക്ഷേ അതൊക്കെ നിന്നെ കെട്ടുന്നത് വരെ ഉണ്ടായിരുന്നുള്ളൂ….. നീ എന്റെ ലൈഫിൽ വന്നതിനുശേഷം….. അതൊക്കെ അങ്ങ് എന്റെ മനസ്സിൽ നിന്ന് ഞാൻ പറിച്ചു കളഞ്ഞതാണ്…. ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ….. നീ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക…. അത്രയേ എനിക്ക് നിന്നോട് പറയാൻ കഴിയുകയുള്ളൂ…..

    മുബ്ബിന…. ദേഷ്യത്തിൽ തന്നെ ആഷിക്കിനും മറുപടി കൊടുത്തു…. ഒരു പെൺകുട്ടിയെ നിങ്ങൾ സ്നേഹിച്ചിട്ട്…. ഞാൻ നിങ്ങളുടെ ലൈഫിൽ വന്നപ്പോൾ ആ സ്നേഹിച്ച പെണ്ണിനെ നിങ്ങൾ മറന്നു കളഞ്ഞു എന്ന് പറഞ്ഞല്ലോ…..

    ആഷിക്…. അതെ…. ഞാൻ പൂർണമായി മറന്നിരിക്കും…..

    മുബ്ബിന…. ഞാൻ നിങ്ങളുടെ ലൈഫിൽ ഉള്ളപ്പോൾ വേറൊരു പെണ്ണ് നിങ്ങളുടെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ നിങ്ങൾ എന്നെയും മറക്കില്ല എന്നതിന് എന്താണ് ഉറപ്പ്……

    (ആഷിക് ആത്മ )…. പടച്ചോനെ ഈ പെണ്ണ് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്….. ഇവളോട് ഇനി ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല…..

    ആഷിക്… കുറച്ചു ദേഷ്യത്തിൽ തന്നെ മുബീന യോട് പറഞ്ഞു…. അതേടി നിന്നെയും ഞാൻ മറക്കും…. എന്നിട്ട് ആ വന്ന പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും….. അതല്ലേ നിനക്കും വേണ്ടത്…..

    അതല്ലെങ്കിലും എനിക്കറിയാം…. നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ….. എന്നാലും കുറച്ചുനേരം ആണെങ്കിലും നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി….ആ തെറ്റ് മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ ……. അതും പറഞ്ഞു വായും പൊത്തി കരയാൻ തുടങ്ങി മുബ്ബിന……

    അതേടി നീ പറയുംപോലെ… ഞങ്ങൾ ആണുങ്ങൾ ഒക്കെ കണക്കാണ്…. അതു കൊണ്ടാണെലോ…. നിന്നെ ഒരുത്തൻ കല്യാണ പന്തലിൽ ഒഴിവാക്കി പോയപ്പോൾ ഞാൻ നിന്നെ കെട്ടിയത്……

    ആരു പറഞ്ഞു എന്നെ കെട്ടാൻ…. നിങ്ങളെന്നെ കെട്ടിയില്ലെങ്കിൽ… എനിക്കിപ്പോ മനസ്സമാധാനം എങ്കിലും ഉണ്ടായേനെ……

    ആഷികിന്റെ നിയന്ത്രണം മൊത്തം തെറ്റി…. മുബ്ബിനയുടെ മൃദുലമായ കവിളിൽ അവന്റെ കൈ ശക്തമായി പതിഞ്ഞു……. എടി ****** മോളെ… ഇനി നീ മിണ്ടിയാൽ നിന്റെ പല്ല് അടിച്ചു താഴെയിടും…. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ നി എന്റെ തലക്ക് കയറുകയാണോ……. നിനക്ക് എന്ത് അറിയാം ഈ ആഷികിനെ കുറിച്ച്……

    മുബ്ബിന…… യു…. എടാ നീ എന്നെ അടിച്ചു അല്ലേ…

    അതേടി നിന്നെ ഞാൻ അടിച്ചു….. നിനക്ക് ഇനി സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി…… നിന്നെപ്പോലെയുള്ള സംശയരോഗി കളെ ചുമക്കണം എന്നൊന്നും എനിക്കില്ല…. ഇനി മേലാ നീ എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ….. ഈ ആഷികിന്റെ വേറെ ഒരു മുഖം നീ കാണേണ്ടിവരും… അത് ജീവിതകാലം മൊത്തം നീ അനുഭവിക്കേണ്ടിവരും…..
    .

    1. ❤❤❤. എന്താ വൈകുന്നേ.. കാത്തിരിക്കുന്നു..

      1. ഇന്ന് ഇട്ടിട്ടുണ്ട്… ജോർജ് ചേട്ടാ…. ❤❤

  2. ജിന്ന്?

    അടുത്ത പാർട്ട്‌ എന്തിയെ ബ്രോ ?
    Waiting?

    1. 2000 വേർഡ്‌സ് മാത്രമേ എഴുതിയിട്ടുളു… ഇനിയും ഒരു 4000 വേർഡ്‌സ് കൂടെ എഴുതിയിട്ട് പബ്ലിഷ് ചെയ്യും… ബ്രോ ❤❤

    2. ഇപ്പോൾ തീരെ സമയം കുറവാണ്… അതാണ് വൈകുന്നത്…. എത്രയും പെട്ടെന്ന് എഴുതി ഇടുന്നതാണ്

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. Bro ബാക്കി?????

    1. എഴുതുകയാണ്…. King settan bro… ❤❤ വേഗം തരാൻ നോക്കാം

      1. ❤️❤️❤️❤️❤️

  5. ?????

    1. ഹലോ നിധീഷ് ചേട്ടാ…. സുഖമല്ലേ ❤❤

    1. Bro ezhuth thudangiyo?
      Updates?

      1. തുടങ്ങി ബ്രോ…. കുറച്ചുസമയം കൂടി എടുക്കൂ… ❤❤

        1. 2000 വേർഡ്‌സ് എഴുതി…. ഇനിയും 4000 വേർഡ്‌സ് കുടി എഴുതിയാൽ പോസ്റ്റ്‌ ആകും

  6. പാവം പൂജാരി

    കഥ അടിപൊളിയായിട്ടുണ്ട്.♥️♥️?
    പക്ഷെ ഓരോ ദിവസവും ഓരോ പാർട്ട് കുറഞ്ഞ പേജിൽ ഇട്ടിരുന്നപ്പോൾ കുറച്ച് ഇടവേള എടുത്തു പേജുകൾ കൂട്ടണമെന്ന് ഞാനുൾപ്പെടെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
    ഇതിപ്പോൾ ഇടവേള കൂടി, പേജുകൾ പഴയ പടിതന്നെ.
    ഇങ്ങിനെയാണെങ്കിൽ മുമ്പത്തെ പോലെ ഓരോ ദിവസവും ഓരോ പാർട്ട് വീതം ഇട്ടോളൂ. പേജുകൾ കുറഞ്ഞാലും വേണ്ടില്ല ??

    1. Thanks… പൂജാരി….. ❤❤ ഇനി ഞാൻ ശ്രദ്ധിച്ചോളാം…. പേജ് കൂട്ടി ഇട്ടോളാം… പൂജാരിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി… ഇനിയും എന്റെ കഥ വായിക്കും അതിന് അഭിപ്രായം പറയുമെന്ന് വിശ്വാസത്താൽ…. ❤❤

  7. Bro ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുമോ
    ഭയങ്കര ഫീൽ ആണ് super❤️❤️❤️

    1. ശ്രമിക്കുന്നുണ്ട്…. കിങ് സേട്ടൻ… നമുക്ക് കുറച്ചു കൂടെ ഫീൽ ഒക്കെ ആയിട്ട് അടുത്ത പാർട്ട്‌ ഇടാം…. ❤❤❤ അഭിപ്രായത്തിന് ഒരായിരം നന്ദി…

  8. Bro part super ayittund kettow ❤
    Thankalude situation manassilavm job ichiri scene analle ennalm 1 week lu 1 part enkilm idan shremikkavo? Athrakkum feel tharunnund ee story ? next partnayi kathirikkunnu. ?

    Pinne oru karyamkoode ee part vayichappo next part kamkuttan lavuo ? ?
    Enthayalm scene illa nice atittnd ??

    1. പുരുഷു അണ്ണാ…. അഭിപ്രായത്തിന് ഒരായിരം നന്ദി…. ഞാൻ ശ്രമിക്കാം ബ്രോ… ഇച്ചിരി ബിസി ആയതുകൊണ്ടാണ്…… പിന്നെ ഈ സൈറ്റിൽ തന്നെയാണ് കഥ എഴുതുക….. നമ്മുക്ക് ഇതു മതിയേ…. വെറുതെ പൊല്ലാപ്പ് പിടിക്കാൻ എന്തിനാണ് ബ്രോ ??❤❤❤

      1. Athm sheriyan ? ?

  9. …സംഭവം നൈസായ്ട്ടുണ്ട് ബ്രോ…!

    ❤️❤️❤️

    1. താങ്ക്സ്…. അർജുൻ ദേവ്… ❤❤❤

    2. ജിന്ന്?

      ആശാനേ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ?

      1. മീനാക്ഷീന്റെ കെട്ടിയോൻ സിദ്ധുന്റെ കൂട്ടുകാരൻ… ആണ്. ?

        1. ജിന്ന്?

          Kure naal aayi kanditt ath kond choichatha?. Oru update idunnilla matteth comment inu reply enkilum tharumaayirunnu ippp athum illa ??

  10. അടിപൊളി ❤️❤️❤️❤️

    1. Thanks…. ഡാ….. ❤❤

  11. ×‿×Anͥonͣyͫmous×‿×

    ????

    1. താങ്ക്സ്….. Anonymousx❤❤

  12. Bro story super aanu . Ithrem
    Late aayappo vicharichu valiya part aavum enn . Kuzhappamilla adutha part valuth thannal mathi

    1. അടുത്ത പാർട്ട്‌ പേജ് കൂട്ടാ…. Daredevil… ❤… അഭിപ്രായത്തിന് ഒത്തിരി സ്നേഹമുണ്ട്…

  13. °~?അശ്വിൻ?~°

    Bro E part um adipwoli…?

    1. താങ്ക്സ്… മുത്തേ… ❤❤

  14. അറക്കളം പീലി

    എല്ലാ ദിവസവും 3പേജ് എങ്കിലും ഉള്ള പാർട്ട്‌ ഇട്ടുകൊണ്ടിരുന്ന ചെക്കനോട് പേജ് കൂട്ടി എഴുതാൻ പറഞ്ഞതാ ഇപ്പൊ കഷ്ടം ആയെ.
    ബൈ ദി ബൈ ഈ പാർട്ടും അടിപൊളിയായിരുന്നു. ഇനിയും ഗ്യാപ് ഇട്ട് നിന്നിട്ട് 6-7പേജ് ഉള്ള പാർട്ടായിട്ട് വരനാണെങ്കിൽ പഴയ പോലെ തന്നെ ദിസവും 2-3 പേജ് ആയിട്ട് തന്നെ ഇട്ടാമതി. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം waiting❤❤❤❤

    1. പിടിച്ചായാ…. സമയം കിട്ടാത്തതുകൊണ്ട് ആണ്…. അടുത്ത പാർട്ടിൽ നമക്ക് ശരിയാക്കാം….. ഒത്തിരി സ്നേഹം ഉണ്ട് അഭിപ്രായം പങ്കു വെച്ചതിൽ…. ❤❤

  15. ഇതാപ്പോ നന്നായെ… ഇത്രയും ദിവസം ഗ്യാപ് വന്നപ്പോ വിചാരിച്ചു ഞങ്ങളെ ഞെട്ടിക്കാൻ ഒരു 40+ പേജ് ഒക്കെ ആയി വരാൻ പോകുന്നു എന്ന് തൊലിഞ്ഞ ഇടപാടായിപ്പോയി. ..
    ഈ പാർട്ടും നന്നായി ട്ടുണ്ട്..
    പിന്നെ ഈ 6/7 പേജ് പരിപാടി ആണേൽ ആഴ്ചയിൽ മൂന്ന് പാർട്ട്‌ വേണം…
    സ്നേഹം മാത്രം

    1. അതൊക്കെ അത്രേ ഉള്ളൂ ??

      1. വൈ സൊ സീരിയസ് ബ്രോ… അത്രയേ ഉള്ളൂ ???

    2. ജോർജ് ചേട്ടാ….. ഞാനിപ്പോ ഒരു എൻജിനീയർ കൂടെ അസ്സിസ്റ്റ്‌ ചെയ്യുക ആണ്…. തീരെ സമയം കിട്ടുനില…. അതാ വൈകിയത്….. അടുത്ത പാർട്ട്‌ പേജ് കുട്ടി ഇടും….. സ്നേഹമുണ്ട് എന്റെ കഥ ഇഷ്ടപ്പെട്ടതിൽ…. ❤❤❤

  16. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ഇതെന്താ വരാത്തത് എന്ന് നോക്കി ഇരിക്കുവായിരുന്നു ? കൊള്ളാം സംഭവം ?
    സമയം എടുത്ത് പേജ് കൂട്ടി എഴുതിക്കോ കഥ വായിക്കുമ്പോൾ ഒരു ജോളി മൂഡ് കിട്ടുന്നുണ്ട്..!! തട്ടിക്കൂട്ടി എഴുതി ആണ് ഫ്ലോ കളയണ്ട ♥️

    1. എന്ത് പേരാണ്?

      1. ആഞ്ജനേയദാസ്

        സത്യം ???????????????
        ഇജ്ജാതി പേര്…

      2. °~?അശ്വിൻ?~°

        Variety alle…???

      3. Bhayangaramana buddhisali?

        1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

          Ok da?

      4. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        കൗതുകം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു ?

      5. Rangendu chechi പറഞ്ഞപോലെ എന്ത് പേരാണ്…. ? ഒരു ഗുമ്മ് oke undf

    2. താങ്ക്സ്… സ്വാമി….. ഞാൻ ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കോളൂ…. അഭിപ്രായത്തിന് നന്ദി… ❤❤❤

Comments are closed.