?ചെകുത്താൻ 5WHITE OR DARK)? [സേനാപതി] 518

-ചേച്ചിക്ക് പറ്റില്ലെങ്കിൽ ഞാൻ കൊടുത്തോളാം
അഞ്ജലി.
-ആഹാ എന്റെ ഭർത്താവിന് ഞാൻ തന്നെ കൊടുത്തോളാം അതും പറഞ്ഞു പ്രസാദവും ആയി നയന mukalilekmകയറി…
ഇതെല്ലാം ഒരു പുച്ഛത്തോടെ ഭാനുമതി നോക്കി നിൽക്കുന്നുണ്ടായിരുന്നു…
-ബാനുവേച്ചി വാ നമുക്ക് ഉച്ചക്കെത്തേക്കുള്ള കാര്യങ്ങൾ നോക്കാം…
അതുംപറഞ്ഞു ലതികയും ഭാനുമതിയും അടുക്കലിയിലേക്ക് നീങ്ങി….
അപ്പോഴാണ് അഞ്ജലിക്ക് ഒരു call വന്നത് അവൾ ഫോണും ആയി പുറത്തേക്ക് ഇറങ്ങി……
നയന മുകളിലേക്ക് വരുന്നതും കാത്ത് അനു തന്റെ റൂമിന്റെ സൈഡിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…..
-ആ അനു നീ എന്താ അമ്പലത്തിൽ വരാതിരുന്നത്….?
നയന ചോദിച്ചു….
-അത് ഒന്നുല്ലഡി എനിക്ക് ഒരു mood of പോലെ….
-എന്ത് പറ്റിയെടി നിന്റെ മുഖം എന്താ വല്ലാതെ…..
അപ്പോഴേക്കും അനു കരയാൻ തുടങ്ങി…
-അനു ഡി എന്താടി എന്താ നിനക്ക് പറ്റിയെ…
-ഒന്നുല്ല…..
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…
-നീ കാര്യം പറ അനു എന്താ പറ്റിയെ….
അനുവിന്റെ അവസ്ഥ കണ്ടതും നയന ടെൻഷൻ ആയികൊണ്ട് ചോദിച്ചു…
-അത് അത് പിന്നെ വിഷ്ണു…..
-എന്താ വിഷ്ണു നിന്നെ എന്തേലും പറഞ്ഞോ……
-നയന ഡി അവൻ ശരിയല്ലെടി അവൻ ഇന്ന് എന്നെ….
അപ്പോഴേക്കും അവൾ പൊട്ടിക്കരയാൻ തുടങ്ങി…..
-അവൻ അവൻ നിന്നെ എന്താ ചെയ്തേ??
നയന ദേഷ്യത്തോടെ ചോദിച്ചു….

Updated: March 9, 2021 — 9:47 am

51 Comments

  1. Bro udane velom kannumoo

  2. നല്ലവനായ ഉണ്ണി

    നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു

    1. Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….

  3. Broo katha addipolliayitundh
    Bakki epozha kitaa

    1. Brooo
      Oruppaade ishtamaya story aane
      Please next part tarumooo

  4. Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
    Any way super
    Udan undavumenu pratheekshikunu

  5. Poiiiiiiiiiiii…………

  6. pettanu theram annu paraju poyatha … ivedk indo aavo ?

  7. bro story update cheythude

  8. bro story apozha iddune .. kurre aayallo …

  9. Any updates

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    hello bro april 23 ayi ketto …

  11. Any updates

  12. ബാക്കി ഇല്ലെ

  13. ithu aduth eghaanum varuvooo

  14. Brooo enthayi

  15. Super waiting for next part ?

  16. Macha enthayi

  17. സേനാപതി

    സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ്‌ ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
    എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      vegam taran sramikkuka ?

Comments are closed.