…?പ്രിൻസ് ഓഫ് പേർഷ്യ ?… [Xerox⚡️] [Niranjan] 151

“എടാ മൈരേ മറ്റന്നാൾ അല്ലെ നവിയേട്ടന്റെ കല്യാണം, എന്നിട്ട് നി എന്ത് അണ്ടി തൊലിക്കാനാ ഇമ്മാതിരി ഒറക്കം ഒറങ്ങണെ ? ?
ഉണ്ണി നിന്ന് ചീറുവാണ് ?….
അപ്പോഴാണ് ഞാനും അത് ഓർത്തത്‌ എന്റെ കൂടപ്പിറപ്പിന്റെ കല്യാണം ??, എന്റെ നവിയേട്ടന്റെ….❣️

ഞാനും ഏട്ടനും ഒരു വയസ്സിനു വ്യത്യാസമേ ഉള്ളു എങ്കിലും അവനെക്കാൾ കൂടുതൽ കാര്യപ്രാപ്തി എനിക്കാണെന്നു എന്റെ” ലച്ചു”? അതായതു എന്റെ ലക്ഷ്മി അമ്മ എപ്പോഴും പറയും.
ഞാൻ ഇപ്പൊ ഹോസ്റ്റലിൽ ആഹ്ണ് കേട്ടോ ആഹ് മൈരൻ ഉണ്ണീടെ കൂടെ ഫൈനൽ ഇയർ പഠിക്കുവാ ചെന്നൈയിൽ…..അതും ഒന്നിനും പോരാത്ത ബാച്‌ലർ ഡിഗ്രിയിൽ.
ഹാ എന്റെ വിധി അല്ലാതെന്തു പറയാൻ….
“നല്ലത് ചെയ്താ നല്ലത് കിട്ടും എന്നല്ലെ നമ്മുടെ ഡവറയോളി അണ്ണൻ പറഞ്ഞേക്കണേ ”
പ്രശ്നം എന്തന്നാൽ ആഹ് നല്ലത് മാത്രം ഇത് വരെ ചെയ്തിട്ടില്ല… കാരണം പ്ലസ് ടുവിന് പഠിക്കണ കാലത്തായിരുന്നു നോമും ഉണ്ണി നമ്പൂതിരിയും കൂടെ കോമേഴ്‌സിലെ റോണിയെ പഞ്ഞിക്കിട്ടത്, അതിന്റെ കാരണം എന്താന്ന് എനിക്കും അറിയത്തില്ല ഉണ്ണിക്കും അറിയത്തില്ല ?… ഇന്റർവെൽല്ലിന് മുള്ളി കഴിഞ്ഞു വരുമ്പോ അതാ ഒരു ആൾകൂട്ടം, പിന്നെ ആഹ് മാങ്ങമോറൻ ഉണ്ണിക് അതെന്താന്ന് അറിഞ്ഞേ പറ്റുന്നുള്ള വാശിയും… പിന്നെ തിക്കി തെരക്കി ആൾക്കൂട്ടത്തിനിടയിൽ കൂടെ നൂണ്ട് കേറി അവടെ എത്തുമ്പോ ഒണ്ട്…….

ഒരു കരികൂവള മിഴികൾ? എന്നെ തന്നെ ഉറ്റു നോക്കുന്നു, എന്താന്ന് ഞാനും ഉണ്ണിയും അവടെ നിന്നവരോട് ചോയ്ച്ചെങ്കിലും ഒന്നും പറഞ്ഞില്ല അല്ലേൽ പറയിപ്പിച്ചില്ല റോണിയുടെ അപ്പന്റെ കാശിന്റെ ബലത്തിൽ, അപ്പോത്തെക്കും റോണിവന്നു ആഹ് സൗന്ദര്യ പുഷ്പത്തിന്റെ മുഖത്തടിക്കാൻ കൈ ഓങ്ങിയതും അത് ഞാൻ പിടിച് രണ്ടായി ഒടിച്ചു,

“ആആആആഹ്……..അമ്മേ”

പിന്നെ അവന്റെ ഒരു നെലവിളി ആയിരുന്നു അവടെ മുഴങ്ങിയത്, ഞാൻ എന്റെ പുഷ്പത്തിനോട് എന്താ നടനേന്നു ചോയ്ക്കാൻ വന്നതും റോണി മലരൻ അവന്റെ മറ്റേ കൈ ഉയർത്തി തല്ലാൻ ഓങ്ങി….. അതിനു മുന്നേ തന്നെ അവന്റെ ചെവികല്ല് നോക്കി ഒരടിയായിരുന്നു ഉണ്ണി…

ഉഫ് യാഹ് മോനെ ??

“എന്താ അടി “എന്ന് പറയാൻ വന്നതും വെട്ടിയിട്ട
ബാഴതണ്ട് പോലെ റോണി നെലത്ത്… അതിനിടയിലേക്ക് അപ്പോത്തെക്കും മാഷുമാരും എല്ലാം ഓടിക്കൂടി എന്നേം ഉണ്ണീയേം കൂട്ടിക്കൊണ്ടുപോയിരുന്നു. ആഹ് അവസാന നിമിഷത്തിലും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ?️ ആഹ് കരിങ്കൂവള മിഴികളെ, അപ്പോഴും അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…….

പിന്നെ എല്ലാം പെട്ടന്നായിരുന്നു എന്റെ പേടിച്ചു തൂറി തന്ത ആഹ് റോണിടെ അപ്പനെ പേടിച് രായ്ക്ക് രാമാനം നാട് കടത്തി ചെന്നൈയിലേക്ക്…. എന്നാൽ അപ്പൻ അറിഞ്ഞില്ല ഞങ്ങളുടെ കല്പദം ഞങ്ങൾ ഒന്നൂടെ ഉറപ്പിക്കയായിരുന്നു ആഹ് മണ്ണിൽ ?…… ബിജിഎം ഇടെടാ ഐ ആം എ ബിച്ച്… ഐ ആം എ ബോസ്സ്…..

അല്ല കാട് കേറി ഞാൻ കൊറേ പോയി നിങ്ങളെ വെറുപ്പിച്ചു എന്തായാലും നിങ്ങൾ അറിയേണ്ടത് അല്ലെ അതോണ്ട് സാരില്ല……..അപ്പൊ നമ്മൾ എടേയാ നിർത്തിയെ, ആഹ് അവന്റെ കല്യാണം ?…..
അങ്ങനെ ഉണ്ണിയും ഞാനും അവടെന്നു വെളുപ്പിന് തന്നെ നാട്ടിലേക്ക് തിരിച്ചു…..

ഞങ്ങടെ നാടിന്റെ പല്ലവിയിലേക്ക് ??

അങ്ങനെ വീട്ടിൽ എത്തി ഞാനും അവനും കൂടെ അവടത്തെപണികൾ ഒക്കെ എടുത്തു….. പണി എന്ന് പറഞ്ഞാൽ വായ്നോട്ടം ??അല്ലാതെ എന്തു പണി നമ്മക്ക് ?
അവടെ വന്ന എല്ലാ മഹിളാസമാജത്തിനേം ഞാനും ഉണ്ണീം സ്കാൻ ചെയ്തു…….
പിന്നെ ഒരു കാര്യം പറയാൻ മറന്നു നമ്മടെ ചേട്ടൻ പുള്ളീടെ സഖിയെ❤️ ഞാൻ ഇതുവരെ കണ്ടിട്ടില്ല കേട്ടോ… പേര് മാത്രേ അറിയൂ….

“മീനാക്ഷി സദാശിവൻ ”
ഞാൻ അങ്ങനെ ഏട്ടത്തിയേം കുറിച്ചാലോയ്ച് നിക്കുമ്പളാണ് കള്ള പന്നി അമ്മാവൻ കല്യാണത്തിന് വേണ്ട ചെമ്പും വാർപ്പൊക്കെ എടുക്കാൻ പറയണേ…….. തൊലച്ചു കാലമാടൻ തെണ്ടി അമ്മാവൻ എന്റെ ചേട്ടത്തിയെ സ്വപനത്തിൽ എങ്കിലും കാണാൻ പറ്റിയ അവസരം ആയിരുന്നു….. പന്ന പൂ….. @#*..

12 Comments

  1. Kollam poli sanam myrr!

  2. ❤❤❤❤❤

  3. ചേച്ചി കഥ ആണോ എന്ന് doubt. എന്തായാലും നന്നായിട്ടുണ്ട്.. എമോജി ഒഴിവാക്കാൻ ശ്രമിക്കുക.
    സ്നേഹം❤️

    1. Ragendu chechi imoji ozhivakkan njan paramavathi sremikunnind but thanne kayyennu ponatha….. ?
      ❣️

  4. kollam❤️?

  5. തുടക്കം കൊള്ളാം ?. തുടരുക ?. ഒരുവിധം ല്ലാ ജോണറും ഉൾപ്പെട്ടിട്ടുണ്ടല്ലോ, ഏടത്തിയമ്മ ഒരു ട്വിസ്റ്റ്‌ ആണോ?

    1. Twist illand ndh kadha bro….
      Kadha theerthirikkum njan….

  6. Karthiveerarjunan dillan

    Not bad bro continue

    1. Tenx bro?

  7. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് ??

    വായിക്കാൻ നല്ല രസം ഉണ്ട് എനിക്ക് ഇഷ്ടമായി ❤️❤️❤️????

    1. Tenqu dracula mama…. ?

Comments are closed.