ഹരിയും അരുന്ധതി യും കാറിൽ നിന്നു ഇറങ്ങിയതും അമ്മ നിലവിളക്ക് കത്തിച്ചു രണ്ട് പേരെയും അകത്തേക്ക് സ്വീകരിച്ചു….
അരുന്ധതി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി…
“ഒരുപാടു ബുദ്ധിമുട്ടി അല്ലെ…. മോൾക് ഞങ്ങളോട് ദേഷ്യം ഉണ്ടോ????”
അച്ഛൻ അരുന്ധതിയോട് ചോദിച്ചു…
“ഇല്ലച്ഛാ….. ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടേ ഇല്ലാ….”
“എനിക്കറിയാം മോളെ.. അന്ന് എനിക്ക് അത്ര ചിന്തിക്കാൻ പറ്റിയില്ല…. മോള് ഞങ്ങളോടെ ക്ഷമിക്കു….”
“എന്താ അച്ഛാ ഇത്..…..”
അരുന്ധതി അച്ഛന്റെ കൈകളെ ചേർത്തു പിടിച്ചു…
അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ നീർ പൊടിയുന്നുണ്ടായിരുന്നു….
“വാ മക്കളെ….വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് കയറു..…. ” അമ്മ ഹരിയെയും അരുന്ധതി യെയും നോക്കി പറഞ്ഞു…
അരുന്ധതി അമ്മയുടെ കൈ പിടിച്ചു അകത്തേക്ക് കയറി…….
ഉച്ചയ്ക്ക് അമ്മ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു… നാല് പേരും ഒന്നിച്ചു സദ്യ കഴിച്ചു, അന്ന് തറവാട്ടിൽ താമസിച്ചു പിറ്റേന്ന് ഹരി പോണ്ടിച്ചേരിക്ക് തിരിച്ചു….
************************************************
ഒരാഴ്ചത്തെ ലീവിനു ശേഷം അരുന്ധതി വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങി…. ഹരിയുടെ തറവാട്ടിൽ നിന്നും ഒരു മണിക്കൂർ യാത്ര ഉണ്ടെങ്കിലും അവിടെ നിന്നും പോയ മതി എന്ന അമ്മയുടെ സ്നേഹ ശാസനത്തിന് മുന്നിൽ അവൾ സമ്മതിച്ചു…. യാത്ര മെട്രോയിൽ ആക്കിയത് കൊണ്ട് വല്യ ബുദ്ധിമുട്ടില്ലായിരുന്നു…
വൈകിട്ട് കമ്പനിപ്പടിയിൽ മെട്രോ ഇറങ്ങി സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്ത സ്കൂട്ടർ എടുത്ത് റോഡിലേക്കിറങ്ങി….
മെയിൻ റോഡ് കഴിഞ്ഞ് ഇട റോഡ് കയറി ഏകദേശം 1 കിലോമീറ്റർ പോയി കാണും പുറകിൽ നിന്നു വന്ന ജീപ്പ് അരുന്ധതി യെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി.
തുടരും…..
❤️❤️❤️❤️❤️
????
❤❤❤❤❤❤
???
സായ് കഥ ഇഷ്ടപ്പെട്ടു പക്ഷെ ഹരിയും അനുവും തമ്മിൽ വീണ്ടും എങ്ങനെ ഒന്നിച്ചു എന്നുകൂടി പറയാമായിരുന്നു എന്ന് തോന്നി
ആശംസകൾ
അനു കോൺഫെറെൻസിന് ട്രിവാൻഡരം പോയ ദിവസം തന്നെ പോണ്ടിച്ചേരി വെച്ച് ഹരിയുടെ കല്യാണം കഴിഞ്ഞതിൽ ഡരൂഹത്ത ഇല്ലേ….
Aa enik thoni ee bagam ingane varunu apo adutha naamathil sreekumar close engane kollana plan acid aano atho ??
Acid okke oru vattam payattiyathu alle…. Vere nokkam…. Clishe vallathum mathi ivanokke.
നല്ലൊരു ഹാപ്പി ഹെന്റിങ് പ്രദീക്ഷിക്കുന്നു❤❤❤
?
ചങ്കില് കുത്തിട്ടിൻഡ്
?????
Thanks
Adutha partu full
Adutha partil theerum ta
??
Tnku
പൊളിച്ചു… മുത്തേ….
❤️❤️❤️❤️❤️❤️
Tnku
?????
?????
ഈ part തീരെ കുറവാണെന്ന് ഒരു തോന്നല്‍…. മുന്‍പുള്ള ഭാഗങ്ങളുടെ ഒപ്പം vaayikkan ഉള്ളതു ഇല്ലായിരുന്നു… എന്താണ് ഇനി എന്ന് അറിയാനായി കാത്തിരിക്കുന്നു
Noted??
രാവിലെ മുതല്‍ കാത്തിരിക്കുന്നത് ആണ്..
വായിച്ചിട്ട് വരാം…
Tnku
Bro,
Twist adipoli.
diwali Twist ayipoi.
Kore chodhiyangal ?
waiting for claimax.
Tnku…
ചോദ്യങ്ങൾ ചോദിച്ചോളൂ…
നെക്സ്റ്റ് പാർട്ട് climax
❤️
???
super bro
Tnku
വീണ്ടും twist… ???പൊളിച്ചു…. എന്നാലും അവസാനം ശ്രീകുമാർ പ്രതികാരം ചെയ്യാൻ ആണോ പ്ലാൻ…. ???
?????? ശ്രീകുമാർ വെറുതെ ഇരിക്കുലലോ
ശ്രീകുമാറിന്റെ കാര്യം തീരുമാനം ആയി അല്ലെ…. ???
?
Twist pwoli?
പക്ഷേ എങ്ങനെ അതിലേക്ക് എത്തി എന്ന് പറഞ്ഞില്ല?
വണ്ടി ഇടിച്ചത് ആരാ Sreekumar ആണോ ?
Tnku…..
അടുത്ത പാർട്ടിൽ ക്ലിയർ ആകും…. ഫൈനൽ part
Nice broo
ee part anyayya twist ayyi poyii
uff???
Tnkuui
Superb part waiting nxt part
Tnku… നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ?
First
?