?Lovebirds?(S1)[രാവണാസുരൻ(Rahul)] 264

ഇതിനിടയ്ക്ക് ഒരുദിവസം എനിക്ക് കടയിൽ നിന്ന് ഇടയ്ക്ക് ഒന്ന് വീട്ടിലേക്കു വരേണ്ട ആവശ്യം വന്നു(ഞാൻ business എന്ന് പറഞ്ഞില്ലേ അത് ഒരു കുഞ്ഞു supermarket ആണ്.ഈ പ്യാവം ഞാൻ തന്നെയാണ് അതിന്റെ മുതലാളി ).സാധാരണ രാവിലെ പോയാൽ രാത്രി ഒക്കെയാണ് തിരിച്ചെത്തുന്നത്.വീട്ടിൽ എത്തിയപ്പോൾ വീട്ടിന്റെ ഫ്രണ്ടിൽ ഒരു കാറ് കിടക്കുന്നു.
എന്റെ കാറ് ഗേറ്റ് കടന്നു വന്നപ്പോ ഒരു മഞ്ഞ ഡ്രസ്സ്‌ ഇട്ട പെൺകുട്ടി വണ്ടിയിൽ കേറി ഡോർ അടച്ചു ആരാണെന്ന് കാണാൻ പറ്റിയില്ല.കാറ് പുറത്തേയ്ക്ക് വന്നു എന്റെ വണ്ടി അകത്തേക്കും ചുമ്മാ കാറിനകത്തേയ്ക്ക് നോക്കിയപ്പോ ഒരു പെൺകുട്ടി മഞ്ഞ ഡ്രസ്സ്‌ മാസ്ക് ഒക്കെ വച്ചു വണ്ടിയോടിച്ചു എന്നെ ക്രോസ്സ്ചെയ്തു പോകുന്നു.ഒരു നിമിഷം ഞങ്ങടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.ആ കരിമഷി എഴുതിയ പേടമാൻ മിഴികൾ എന്റെ മനസ്സിൽ പതിഞ്ഞു.

അപ്പൊ പിന്നെ ഒരു പാട്ട് പാടിയേക്കാം

(മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..

മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ…

മഞ്ഞക്കിളിയുടെ ഹൊ ഹോയ് മഞ്ഞക്കിളിയുടെ ഹ ഹാ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ

തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ഒ ഓ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന
ചിലങ്കയുണ്ടേ
എ ഏ
വലം കൈയ്യില്‍ കുസൃതിയ്ക്ക്
വളകളുണ്ടേ
അ ആ

മഞ്ഞക്കിളിയുടെ….ഹൊ ഹോയ്
മഞ്ഞക്കിളിയുടെ ഹ ഹാ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ…
ഓ.. ഓ)

പാട്ടും പാടി ഞാൻ വീട്ടിലേക്ക് കേറിയപ്പോ അനിയത്തി എന്നെ എന്തോ വിചിത്ര ജീവിയെ കണ്ടതുപോലെ നോക്കുന്നു.അമ്മ കരഞ്ഞതിന്റെ ലക്ഷണം ഉണ്ട്.

എന്താ അമ്മേ? എന്തുപറ്റി അഞ്ചു.

ഒന്നുല്ല. രണ്ടുപേരും ഒരുമിച്ചു പറഞ്ഞു.

ആരാ വന്നിട്ട് പോയത്?

അത് മഞ്ജിമ ഏച്ചിയാ.അഞ്ചു പറഞ്ഞു

മ്മ്
മറുപടി ഞാനൊരു മൂളലിൽ ഒതുക്കി.അല്ലേലും വിധിച്ചിട്ടില്ലാത്തത് കൊതിച്ചിട്ട് കാര്യമില്ലെന്നാണല്ലോ ചൊല്ല്.

ഞാൻ നേരെ റൂമിലേക്ക് പോയി അപ്പോഴുണ്ട് അനിയത്തി അങ്ങോട്ട്‌ വരുന്നു.

ഏട്ടാ. അവൾ ഡോറിന്റെ പുറത്തു നിന്ന് വിളിച്ചു

?ഇവളിത് ആരെയാ വിളിക്കുന്നെ ഏട്ടൻ വന്നിട്ടുണ്ടോ.ഞാൻ ഡോറിന്റെ അടുത്ത് പോയി പുറത്തേക്ക് ഒക്കെ എത്തി നോക്കി.

ഏട്ടാ എന്താ നോക്കുന്നെ? അവൾ ചോദിച്ചു

ദേവിയെ ?എന്റെ കൊച്ചിന് എന്തുപറ്റി?
അഞ്ചു നീ എവിടേലും തലയിടിച്ചു വീഴ്ന്നോ?

ഇല്ല ഏട്ടാ എന്താ?

പിന്നെ ഇങ്ങനെ വരാൻ വഴിയില്ലല്ലോ ?ഇവക്കിത് എന്തുപറ്റി?കാര്യസാധ്യത്തിനു പോലും കൊരങ്ങാ എന്നല്ലാതെ ഏട്ടന്ന് വിളിച്ചു ഞാൻ കേട്ടിട്ടില്ല.ഇവള് കൊരങ്ങാന്നു വിളിക്കുന്നത് കേട്ട് ഞാൻ പോലും തെറ്റദ്ധരിച്ചിട്ടുണ്ട് ഇനി എന്റെ വീട്ടിലെ പേര് അങ്ങനെ വല്ലോം ആണോ എന്ന്.

48 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Any update……???

    1. രാവണാസുരൻ(rahul)

      ?ബരും 2k words കഴിഞ്ഞു ഞാനൊരു 3k ആണ് plan ചെയ്തേക്കുന്നെ

      1. ♕︎ ꪜ??ꪊ? ♕︎

        പോന്നോട്ടെ….. വേഗം പോന്നോട്ടെ…….

  2. രാവണാസുരൻ(rahul)

    Sry കുറച്ചു personal problems and ഹോസ്പിറ്റൽ കേസ് രണ്ടും കാരണമാണ് reply and കഥകൾ വൈകിയത്
    അതിന് ക്ഷമചോദിക്കുന്നു

    അടുത്ത പാർട്ട് ഉടനെ കാണും
    ❤️❤️❤️

  3. നല്ല സ്റ്റോറി ഇഷ്ടപ്പെട്ടു….. Next പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

    1. രാവണാസുരൻ(rahul)

      ഉണ്ടാവേണ്ടതാണ് ?
      ബരും പ്രതീക്ഷ കൈവെടിയരുത്

      ❤️❤️❤️

  4. അമരേന്ദ്ര ബാഹുമോൻ

    Ishtamayi valare ishtamayi ??

    Ithinte adutha part vegam tharane

    1. രാവണാസുരൻ(rahul)

      ബാവുമോൻ അടുത്ത part ഇന്ന്കൊണ്ട് തീർക്കാൻ ശ്രമിക്കും നടന്നില്ലേൽ പണിയാകും ☹️

      ❤️❤️❤️

  5. തുടക്കം തൊട്ടേ ഒരു സ്പെല്ലിംഗ് മിസ്റ്റ്റെക്ക് feel ചെയ്തായിരുന്നു… ഏട്ടൻ പെണ്ണ് കാണാൻ പോലും വന്നില്ല..പിന്നെ അച്ഛൻ്റെയും അമ്മയുടെയും പെരുമാറ്റം….അവൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വരും എന്നും അനിയൻ അവന് വേണ്ടി ഉറപ്പിച്ച പെണ്ണിനെ കേട്ടും എന്നും…… സംഭവം ഇങ്ങനെ അല്ലേ……??

    എന്തായാലും adipoiyaayittund…….നല്ലൊരു ഫീലിൽ വായിച്ച് പോകാൻ pattunnnd….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Waiting for next part…

    1. രാവണാസുരൻ(rahul)

      എനിച്ചു twists and suspense ഒരുപാട് ഇഷ്ടമാണ് ?.
      പറഞ്ഞത് ഏകദേശം ശരിയാണ് പക്ഷെ ചെറിയൊരു സസ്പെൻസ് ഇല്ലേൽ എല്ലാ കഥകളും പോലെ ആയിപ്പോകില്ലേ ?

  6. ഇഷ്ടപ്പെട്ടു bro eagerly awaiting for next part ☺️????

    1. രാവണാസുരൻ(rahul)

      നോക്കട്ടെ കുറച്ചൂടെ എഴുതാനുണ്ട് പകുതി ആയതേ ഉള്ളു
      Set ആക്കാം ?

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      Dd അന്നെ കാണാനില്ലല്ലോ എന്ന് കരുതിയതാ.
      മ്മടെ രുദ്ര set ഇന്ന് publish ചെയ്യും

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ??

    1. രാവണാസുരൻ(rahul)

      തൃശ്ശൂർക്കാരൻ
      ❤️❤️❤️❤️❤️

  8. Adipwoli ayitond broo❤️

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

  9. ❤❤❤❤
    പൊള്ളിച്ചു അടുത്ത ഭാഗം എപ്പോഴാ

    1. രാവണാസുരൻ(rahul)

      Within 2day’s

      ❤️❤️❤️❤️

  10. സംഭവം കിടുക്കി, ഇടയ്ക്കിടെ നർമ്മത്തിന്റെ തുണ്ട് ഇട്ടത് നന്നായി വായനാസുഖം ഉണ്ടായിരുന്നു, അടുത്ത ഭാഗം വേഗം പോരട്ടെ…

    1. രാവണാസുരൻ(rahul)

      ചേച്ചിടെ കഥ ഒന്നും വായിച്ചിട്ടില്ല.
      ഇപ്പൊ daily ഒരു കഥ എഴുതണം എന്ന് ഒരു തോന്നൽ.നൗഫുക്കയ്ക്ക് കിട്ടിയ കിക്ക് ഒന്ന് ഫീൽ ചെയ്തു നോക്കുവാ
      ഒരു ഭൃഗു?

      ❤️❤️❤️❤️

  11. തുടക്കം അടിപൊളിയായി… ബാക്കി പെട്ടന്ന് പോരട്ടെ…

    1. രാവണാസുരൻ(rahul)

      അപ്പൂസ് ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. Kudukki mwonoose
    Start kidu..?
    Oru poli series ingu porettene
    Waiting
    ?
    @babybo_y
    Imogi??

    1. രാവണാസുരൻ(rahul)

      അടുത്ത part ഓടെ ഈ കഥ കഴിയും nxt
      ഏത് എഴുതണം എന്ന് കൺഫ്യൂഷൻ ?

  13. അവൻ പെണ്ണ് കാണാൻ പോയത് വെറുതെ ആയില്ല

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് ആള് കൊള്ളാല്ലോ.

      But അന്റെ പ്രതീക്ഷയ്ക്ക് മുകളിൽ ഞാൻ എന്റെ പുഷ്പകവിമാനം പറത്തിപ്പിക്കും

      അടുത്ത് part ൽ പറയണം പ്രതീകഷിച്ചതിൽ നിന്നും വ്യത്യാസം ഉണ്ടോ എന്ന്

  14. ബ്രോ
    കഥ പൊളി
    കൂടുതലൊന്നും പറയാനില്ല
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. രാവണാസുരൻ(rahul)

      ഉടനെ വരും❤️❤️❤️❤️

  15. കഥ നന്നായിട്ടുണ്ട് തുടരുക പിന്നെ ഇമോജി ഒഴിവാക്കു വായനയിൽ തന്നെ ഫീൽ കിട്ടുന്നുണ്ട് ഇമോജികൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു

    1. രാവണാസുരൻ(rahul)

      ഒരു സംശയം ഉണ്ടായിരുന്നു ഫീൽ കിട്ടുമോ എന്ന് ഇപ്പൊ ഒക്കെ ആയി അടുത്ത ഭാഗത്തിൽ emoji ഒഴിവാക്കി.

      ????

  16. ♕︎ ꪜ??ꪊ? ♕︎

    ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല മോനെ ഒരു അടർ കഥയുടെ തുടക്കം ……
    വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു….
    ഇതിന്റെ ബാക്കി അറിയുവാൻ ആദിയായ ആഗ്രഹം തോന്നുന്നു……
    അടുത്ത ഭാഗം വേഗം തരണേ……
    ♥️♥️♥️

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. രാവണാസുരൻ(rahul)

      Virus
      ????

      താമസിപ്പിക്കില്ല ഉടനെ വരും?

  17. തുടക്കം കൊള്ളാം എന്നാലും കണ്ണ് മിഴിക്കൻ മാത്രം ആരാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു.
    ഇമോജി കഴിവതും ഇടാതെ ഇരിക്കുക.വായന സുഖം പോകുന്നു

    സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ് ?
      ഇല്ല അടുത്ത ഭാഗത്തിൽ ഇമോജി ഇല്ല.

      കണ്ണ് മിഴിക്കാൻ മാത്രം എന്താണെന്നു കണ്ടറിയാം ?.
      വൈകികില്ല ഉടനെ വരും.

    1. രാവണാസുരൻ(rahul)

      Rambo bro

      അകലെ ബാക്കി വായിക്കാൻ പറ്റിയില്ല.

      നാളെ വായിക്കാം.

      ❤️❤️❤️❤️

  18. പൊളിച്ചു മുത്തേ എന്തൊരു തുടക്കം ഒരു രക്ഷയും ഇല്ല

    അടുത്ത പാർട്ട് ഉടനെ ഇടുമോ pls

    1. രാവണാസുരൻ(rahul)

      ?അത് എന്തോ ഉള്ളിൽ വച്ചു ചോദിച്ചതല്ലേ എന്നൊരു doubt.

      ഇപ്പൊ രുദ്ര എഴുതുവാ ഇന്ന് post ചെയ്യണം എന്നാണ് ആഗ്രഹം എന്താകുമോ എന്തോ.നാളെ or day after tomorrow വരും

      ❤️❤️❤️❤️

  19. ❤❤

    1. രാവണാസുരൻ(rahul)

      കുഞ്ഞൂസ്
      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️

    1. രാവണാസുരൻ(rahul)

      1st അടിച്ചല്ലേ ?

Comments are closed.