അങ്ങനെ ചോദിച്ചാൽ ഇഷ്ടക്കേട് ഒന്നുമില്ല.മഞ്ജിമ നല്ല കുട്ടി അല്ലേ അവളെക്കണ്ടാൽ ആർക്കാ ഇഷ്ടമാവാത്തത്.ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.അവളെ എവിടെയോ കണ്ടിട്ടുള്ളത് പോലെ.
നാണം ഉണ്ടോടാ തെണ്ടീ?
?ങേ ഇതെന്താ ഇങ്ങനെ?
ചേട്ടന് പെണ്ണ്കാണാൻ പോയിട്ട് ആ ചേച്ചിയെ അവനു ഇഷ്ടമായി പോലും
ദൈവമേ ?ചതി ചതി.(ഞാനപ്പോഴേ പറഞ്ഞതല്ലേ അപ്പൊ പുച്ഛം മോനെ അർജ്ജുനേ നീ തീർന്നെടാ തീർന്ന്.
മനഃസാക്ഷിയാ തെണ്ടി ഇവിടെ തീയിൽ ചവിട്ടിനിക്കുമ്പോഴാ )
നീ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. അവൾ പറഞ്ഞു
എന്തിന്?????
ചുമ്മാ ഒരു രസം.പക്ഷെ നിനക്ക് ഇപ്പൊ എന്നെ തീരെ ശ്രദ്ധ ഇല്ല.അത്കൊണ്ട് ചേട്ടൻ അനിയത്തിയുടെ കാര്യങ്ങൾ ഒന്ന് നല്ലോണം ശ്രദ്ധിക്കണം.
?എന്താ ഉദ്ദേശിച്ചു വരുന്നത്.
എനിക്ക് ഡ്രസ്സ് ഒക്കെ കുറവാ.
ഈ ഇടയ്ക്ക് അല്ലേ നിനക്ക് ഡ്രസ്സ് എടുത്തത്.
അതൊക്കെ old model അല്ലേ എന്റെ അർജുൻ മോനെ.
അതിനിപ്പോ ഞാനെന്ത് ചെയ്യാനാ?
ചേട്ടായി ഒന്നും ചെയ്യണ്ട.ആ കാർഡ് ഇങ്ങ് തന്നാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം. ?
അത് വേണോ മോളെ? ?
ശരി വേണ്ടെങ്കിൽ വേണ്ട. അമ്മേ…
അവള് അമ്മയെ നീട്ടി വിളിച്ചു റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോയപ്പോഴാ എനിക്ക് പണി മണത്തത്.
ഇവൾ ഇതൊക്കെ പോയി അമ്മയോട് എങ്ങാൻ പറഞ്ഞാൽ എന്റെ ശവമടക്ക് ഇന്ന് തന്നെ നടത്താം.
മോളെ അഞ്ചു.ചേട്ടൻ ഒരു തമാശ പറഞ്ഞപ്പോഴേക്കും പിണങ്ങി പോകുവാണോ നീ.നിനക്ക് ഇപ്പൊ എന്താ കാർഡ് അല്ലേ വേണ്ടത്?ഇതാ ഞാൻ പേഴ്സിൽ നിന്ന് എന്റെ കാർഡ് അവൾക്ക് കൊടുത്തു.ഏട്ടന്റെ പൈസ മോളുടെയും പൈസയാ മോള് ആവശ്യത്തിന് ഡ്രസ്സ് വാങ്ങിക്ക്.
ഹോ എന്താ കുരങ്ങന്റെ സ്നേഹം.ശരി അപ്പൊ ഡീൽ.ഇനി ചേച്ചിയെ വായിന്നോക്കാൻ ഒന്നും പോയേക്കരുത് കേട്ടല്ലോ.
അതും പറഞ്ഞ് അവൾ കാർഡുമായി പുറത്തേയ്ക്ക് പോയി
ശരി മാഡം.
ഹോ സമാധാനം ആയി.കുറച്ചു പൈസ ആ വഴിക്ക് പോയിക്കിട്ടി എന്ന് പറഞ്ഞു നെടുവീർപ്പിടിയപ്പോഴാ അടുത്തത്.
വല്ല പെൺപിള്ളേരേം കണ്ട് വായുംപൊളിച്ചിരുന്നു വെള്ളം ഒലിപ്പിക്കുന്നതിനു മുന്നേ ആലോചിച്ചിരുന്നേൽ ഈ പ്രശ്നം വല്ലതും ഉണ്ടായിരുന്നോ.(മനസാക്ഷി മനസാക്ഷി കൂടെ തന്നെ ഈ കാലനേയും പറഞ്ഞു വിട്ടിട്ടുണ്ടല്ലോ പിന്നെ എങ്ങനെ ഞാൻ നന്നാവാനാ.ഇവനെകൊണ്ട് ജീവിക്കാൻ പറ്റാത്തഅവസ്ഥ ആയിട്ടുണ്ട്.കയ്യിൽ കിട്ടിയിരുന്നേൽ വിശംവച്ചു കൊന്നേനെ തെണ്ടിയെ.)
കാര്യങ്ങൾ ശടപടേന്ന് പോയി.
കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ. അത്കൊണ്ട് കല്യാണത്തിന്റെ കാര്യങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല അല്ല പിന്നെ.?
കല്യാണക്ഷണം തുടങ്ങി അമ്മ ഇടയ്ക്കിടെ എന്നെയും കുത്തിപ്പൊക്കി ചില ബന്ധുവീടുകളിൽ കല്യാണം ക്ഷണിക്കാൻ ഒക്കെ കൊണ്ട് പോയി.എനിക്ക് ഈ കല്യാണത്തോട് വലിയ താല്പര്യം ഇല്ലാത്തത്കൊണ്ട് ഞാൻ വലുതായിട്ട് mind ആക്കാൻ പോയില്ല.പക്ഷെ കൂടെ പോയില്ലേൽ അമ്മ എന്നെ പഞ്ഞിക്കിടും അത്കൊണ്ട് പാവം കരുതി പാവം കരുതി മാത്രം അല്ലാണ്ട് പേടിച്ചിട്ടൊന്നുമല്ല കൂടെ പോകും.പാവം അമ്മ ഒറ്റയ്ക്ക് പോയി കഷ്ടപ്പെടണ്ടേ.പിന്നെ എന്റെ ദേഷ്യം ബന്ധുവീടുകളിൽ സൽക്കരിക്കുമ്പോ ഭക്ഷണത്തോട് തീർത്തു.അവരൊക്കെ ഈ കാലൻ വീടുംപറമ്പും കൂടെ കറിയും കൂട്ടി വിഴുങ്ങുമോ എന്ന് ചിന്തിക്കാൻ കണക്കിന് കഴിക്കും?.അല്ലപിന്നെ മ്മക്കും ഇല്ലേ വികാര വിചാരങ്ങൾ.
Any update……???
?ബരും 2k words കഴിഞ്ഞു ഞാനൊരു 3k ആണ് plan ചെയ്തേക്കുന്നെ
പോന്നോട്ടെ….. വേഗം പോന്നോട്ടെ…….
Sry കുറച്ചു personal problems and ഹോസ്പിറ്റൽ കേസ് രണ്ടും കാരണമാണ് reply and കഥകൾ വൈകിയത്
അതിന് ക്ഷമചോദിക്കുന്നു
അടുത്ത പാർട്ട് ഉടനെ കാണും
❤️❤️❤️
നല്ല സ്റ്റോറി ഇഷ്ടപ്പെട്ടു….. Next പാർട്ട് ഉടനെ ഉണ്ടാവുമോ?
ഉണ്ടാവേണ്ടതാണ് ?
ബരും പ്രതീക്ഷ കൈവെടിയരുത്
❤️❤️❤️
Ishtamayi valare ishtamayi ??
Ithinte adutha part vegam tharane
ബാവുമോൻ അടുത്ത part ഇന്ന്കൊണ്ട് തീർക്കാൻ ശ്രമിക്കും നടന്നില്ലേൽ പണിയാകും ☹️
❤️❤️❤️
തുടക്കം തൊട്ടേ ഒരു സ്പെല്ലിംഗ് മിസ്റ്റ്റെക്ക് feel ചെയ്തായിരുന്നു… ഏട്ടൻ പെണ്ണ് കാണാൻ പോലും വന്നില്ല..പിന്നെ അച്ഛൻ്റെയും അമ്മയുടെയും പെരുമാറ്റം….അവൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വരും എന്നും അനിയൻ അവന് വേണ്ടി ഉറപ്പിച്ച പെണ്ണിനെ കേട്ടും എന്നും…… സംഭവം ഇങ്ങനെ അല്ലേ……??
എന്തായാലും adipoiyaayittund…….നല്ലൊരു ഫീലിൽ വായിച്ച് പോകാൻ pattunnnd….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Waiting for next part…
എനിച്ചു twists and suspense ഒരുപാട് ഇഷ്ടമാണ് ?.
പറഞ്ഞത് ഏകദേശം ശരിയാണ് പക്ഷെ ചെറിയൊരു സസ്പെൻസ് ഇല്ലേൽ എല്ലാ കഥകളും പോലെ ആയിപ്പോകില്ലേ ?
ഇഷ്ടപ്പെട്ടു bro eagerly awaiting for next part ☺️????
നോക്കട്ടെ കുറച്ചൂടെ എഴുതാനുണ്ട് പകുതി ആയതേ ഉള്ളു
Set ആക്കാം ?
❤️❤️❤️❤️
❤️❤️
Dd അന്നെ കാണാനില്ലല്ലോ എന്ന് കരുതിയതാ.
മ്മടെ രുദ്ര set ഇന്ന് publish ചെയ്യും
❤️❤️❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ??
തൃശ്ശൂർക്കാരൻ
❤️❤️❤️❤️❤️
Adipwoli ayitond broo❤️
Thank you bro ❤️❤️❤️
❤❤❤❤
പൊള്ളിച്ചു അടുത്ത ഭാഗം എപ്പോഴാ
Within 2day’s
❤️❤️❤️❤️
സംഭവം കിടുക്കി, ഇടയ്ക്കിടെ നർമ്മത്തിന്റെ തുണ്ട് ഇട്ടത് നന്നായി വായനാസുഖം ഉണ്ടായിരുന്നു, അടുത്ത ഭാഗം വേഗം പോരട്ടെ…
ചേച്ചിടെ കഥ ഒന്നും വായിച്ചിട്ടില്ല.
ഇപ്പൊ daily ഒരു കഥ എഴുതണം എന്ന് ഒരു തോന്നൽ.നൗഫുക്കയ്ക്ക് കിട്ടിയ കിക്ക് ഒന്ന് ഫീൽ ചെയ്തു നോക്കുവാ
ഒരു ഭൃഗു?
❤️❤️❤️❤️
തുടക്കം അടിപൊളിയായി… ബാക്കി പെട്ടന്ന് പോരട്ടെ…
അപ്പൂസ് ❤️❤️❤️
❤
❤️❤️❤️
Kudukki mwonoose
Start kidu..?
Oru poli series ingu porettene
Waiting
?
@babybo_y
Imogi??
അടുത്ത part ഓടെ ഈ കഥ കഴിയും nxt
ഏത് എഴുതണം എന്ന് കൺഫ്യൂഷൻ ?
അവൻ പെണ്ണ് കാണാൻ പോയത് വെറുതെ ആയില്ല
?ഇജ്ജ് ആള് കൊള്ളാല്ലോ.
But അന്റെ പ്രതീക്ഷയ്ക്ക് മുകളിൽ ഞാൻ എന്റെ പുഷ്പകവിമാനം പറത്തിപ്പിക്കും
അടുത്ത് part ൽ പറയണം പ്രതീകഷിച്ചതിൽ നിന്നും വ്യത്യാസം ഉണ്ടോ എന്ന്
ബ്രോ
കഥ പൊളി
കൂടുതലൊന്നും പറയാനില്ല
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤
ഉടനെ വരും❤️❤️❤️❤️
കഥ നന്നായിട്ടുണ്ട് തുടരുക പിന്നെ ഇമോജി ഒഴിവാക്കു വായനയിൽ തന്നെ ഫീൽ കിട്ടുന്നുണ്ട് ഇമോജികൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു
ഒരു സംശയം ഉണ്ടായിരുന്നു ഫീൽ കിട്ടുമോ എന്ന് ഇപ്പൊ ഒക്കെ ആയി അടുത്ത ഭാഗത്തിൽ emoji ഒഴിവാക്കി.
????
ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല മോനെ ഒരു അടർ കഥയുടെ തുടക്കം ……
വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു….
ഇതിന്റെ ബാക്കി അറിയുവാൻ ആദിയായ ആഗ്രഹം തോന്നുന്നു……
അടുത്ത ഭാഗം വേഗം തരണേ……
♥️♥️♥️
സ്നേഹത്തോടെ
♕︎ ꪜ??ꪊ? ♕︎
Virus
????
താമസിപ്പിക്കില്ല ഉടനെ വരും?
തുടക്കം കൊള്ളാം എന്നാലും കണ്ണ് മിഴിക്കൻ മാത്രം ആരാണ്.
അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു.
ഇമോജി കഴിവതും ഇടാതെ ഇരിക്കുക.വായന സുഖം പോകുന്നു
സ്നേഹത്തോടെ❤️
ഇന്ദൂസ് ?
ഇല്ല അടുത്ത ഭാഗത്തിൽ ഇമോജി ഇല്ല.
കണ്ണ് മിഴിക്കാൻ മാത്രം എന്താണെന്നു കണ്ടറിയാം ?.
വൈകികില്ല ഉടനെ വരും.
??
Rambo bro
അകലെ ബാക്കി വായിക്കാൻ പറ്റിയില്ല.
നാളെ വായിക്കാം.
❤️❤️❤️❤️
പൊളിച്ചു മുത്തേ എന്തൊരു തുടക്കം ഒരു രക്ഷയും ഇല്ല
അടുത്ത പാർട്ട് ഉടനെ ഇടുമോ pls
?അത് എന്തോ ഉള്ളിൽ വച്ചു ചോദിച്ചതല്ലേ എന്നൊരു doubt.
ഇപ്പൊ രുദ്ര എഴുതുവാ ഇന്ന് post ചെയ്യണം എന്നാണ് ആഗ്രഹം എന്താകുമോ എന്തോ.നാളെ or day after tomorrow വരും
❤️❤️❤️❤️
❤❤
കുഞ്ഞൂസ്
❤️❤️❤️
❤❤
❤️❤️
❤
1st അടിച്ചല്ലേ ?